Latest - Page 178

കോണ്‍ഫിഡന്റ് ഗ്രൂപ്പിലെ പരിശോധനകള്‍ നിയമപരം; സമ്മര്‍ദങ്ങള്‍ ഉണ്ടായില്ലെന്ന് റോയ് എഴുതി നല്‍കിയിരുന്നു; ഇന്നലെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല; മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ്  മൊഴി രേഖപ്പെടുത്തിയത്; വിശദീകരണവുമായി ആദായനികുതി വകുപ്പ്; സി.ജെ. റോയിയുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്താന്‍ കര്‍ണാടക പോലീസ് നീക്കം
ട്രെയിൻ സ്റ്റേഷൻ വിട്ടതിന് പിന്നാലെ യാത്രക്കാരിയുടെ മാല പൊട്ടിച്ച് പുറത്തേക്ക് ചാടി; കള്ളൻ പിടിയിലായത് പരിക്കുകളോടെ ആശുപത്രിയിലെത്തിയപ്പോൾ; സ്വർണമെന്ന് കരുതി പൊട്ടിച്ചത് മുക്കുപണ്ടം
ഞങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ല; വിങ്ങുന്ന കുറിപ്പെഴുതിവെച്ച് ആസിയയും നന്ദകുമാറും യാത്രയായി; ഒരേ ഫാനില്‍ തീര്‍ന്ന രണ്ട് ജീവനുകള്‍; പ്രണയത്തെ അംഗീകരിക്കാത്ത വീട്ടുകാര്‍ ഇന്ന് പൊട്ടിക്കരയുമ്പോള്‍
ശാസ്ത്രി റോഡിലെ ഹോട്ടലിൽ 202-ാം നമ്പർ മുറിയെടുത്ത കമിതാക്കൾ; പുറത്ത് കാണാതായതോടെ സംശയം തോന്നി; മുറി തുറന്നപ്പോൾ ഇരുവരും ഒരേ ഫാനിൽ തൂങ്ങിയ നിലയിൽ; നന്ദകുമാറും അസിയ തസീമും ജീവനൊടുക്കിയത് പ്രണയം വീട്ടുകാർ എതിർത്തതിൽ; ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതിനാൽ മരിക്കുന്നുവെന്ന് കുറിപ്പ്
കേരളത്തില്‍ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥരാണ് ഇവിടെ വന്നത്; സത്യം കണ്ടെത്തുന്നതിന് ഞങ്ങള്‍ ഒരു ഉന്നതതല അന്വേഷണം നടത്തും; അദ്ദേഹം നല്ലൊരു വ്യവസായിയാണ്; വിശദമായ അന്വേഷണത്തിന് ശേഷം സര്‍ക്കാര്‍ സത്യം പുറത്തുവിടും; സി ജെ റോയിയുടെ മരണത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രതികരണം
ഞാന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ഇനി ഞാന്‍ മരിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖന്‍ മാത്രമായിരിക്കും; കൗണ്‍സിലര്‍ക്ക് അയച്ച ഈ ശബ്ദ സന്ദേശം കൊലപാതകത്തിന് തെളിവ്; എലത്തൂരിലെ ക്രൂരന്റെ ആത്മഹത്യാ വാദവും പൊളിഞ്ഞു
മുല്ലപ്പൂ ആട്ടൽ മിസ്സിംഗ്‌, സിനിമയിൽ ഉണ്ടാകുമായിരിക്കും; അന്ന് ശാലിനി ഉണ്ണികൃഷ്ണൻ, ഇന്ന് സുരേഖ നായർ; കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ ടീസറിന് ട്രോൾ മഴ; അടുത്ത നാഷണൽ അവാർഡിനുള്ള വകയായെന്ന് പരിഹാസം
നൊമ്പരമായി മിഥുന്‍... തണലായി സര്‍ക്കാര്‍; വിടപറഞ്ഞ എട്ടാംക്ലാസുകാരന്റെ സ്വപ്നഭവനം യാഥാര്‍ത്ഥ്യമായി; താക്കോല്‍ കൈമാറി മന്ത്രിമാര്‍; കല്ലടയില്‍ മിഥുന്റെ ഓര്‍മ്മയില്‍ മിഥുനം
സുരേഷ് ഗോപി ഇഫക്ട് ആവര്‍ത്തിക്കാന്‍ ബിജെപി; പത്മജ വേണുഗോപാലിന് ചരിത്രം തിരുത്താനാകുമോ?  തൃശൂര്‍ പിടിക്കാന്‍ എല്‍ഡിഎഫിന്റെ തുറുപ്പുചീട്ട് വി.എസ് സുനില്‍ കുമാറോ? പൂരത്തിന്റെ നാട്ടില്‍ കഴിഞ്ഞ തവണ ഇടതു മുന്നണിക്ക് നേട്ടം; ഇക്കുറി യുഡിഎഫ് കളം മാറ്റുമോ?
പെൺകുട്ടിയെ നോക്കി ട്രെയിനിലെ അപ്പർ ബെർത്തിൽ കിടന്നയാളുടെ അശ്ലീല പ്രവർത്തി; വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് ബിഗ് ബോസ് താരം; ഈ വേട്ടക്കാരന്റെ മുഖം മറയ്ക്കില്ല; മുള്‍ച്ചെടി കെട്ടി നടന്നവരും കമ്പിവേലി ചുറ്റി നടന്നവരും ഇത് കാണണമെന്ന് റെന ഫാത്തിമ
പണം കിട്ടിയത് കരാറുകാരുടെ കൈയ്യില്‍ നിന്നും; വിരമിക്കല്‍ തലേന്ന് വിജിലന്‍സ് വക എട്ടിന്റെ പണി; മലപ്പുറം മുനിസിപ്പല്‍ എഞ്ചിനീയര്‍ പിടിയില്‍; ബില്ലുകള്‍ ഒപ്പിടാന്‍ കരാറുകാരെ വിളിച്ചുവരുത്തിയത് രാത്രിയില്‍; 74,000 രൂപ പിടിച്ചെടുത്തത് കരാറുകാരില്‍ നിന്നും
അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം; അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു; സ്‌നേഹത്തോടും ഊഷ്മളതയോടെയും റോയ് എന്നും ഓര്‍മിക്കപ്പെടും; സി.ജെ റോയ്യുടെ മരണത്തില്‍ അനുസ്മരണ കുറിപ്പുമായി മോഹന്‍ലാല്‍