FOREIGN AFFAIRSഅമേരിക്കയും പാക്കിസ്ഥാനും അടുക്കുമ്പോള്‍ ഇന്ത്യയും ചൈനയും ഭായി..ഭായിയാകും! പാക്കിസ്ഥാന് ഒഴികെയുള്ള അയല്‍രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ; ചൈനയുമായുള്ള നല്ല ബന്ധം അനിവാര്യതയെന്ന് പ്രധാനമന്ത്രി മോദി; ചൈനയിലെ കൂടിക്കാഴ്ച നിര്‍ണ്ണായകം; ലക്ഷ്യം അയല്‍പക്കവുമായുള്ള ബന്ധത്തില്‍ സ്ഥിരമായ മുന്നേറ്റംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 9:37 PM IST
FOREIGN AFFAIRSനേരിട്ടുള്ള ചര്‍ച്ചയ്ക്ക് സെലന്‍സ്കിയോട് മോസ്കോയില്‍ എത്താന്‍ ആവശ്യപ്പെട്ട് പുട്ടിന്; സാധ്യമല്ലെന്ന് തീര്‍ത്ത് പറഞ്ഞ് യുക്രെയിന് പ്രസിഡന്റ്; മോസ്കോ കൂടിക്കാഴ്ച നല്ല ആശയമല്ലെന്ന് യൂറോപ്യന്‍ നേതാക്കളും; ജനീവയില്‍ വേദി ഒരുക്കാമെന്ന് മാക്രോണ്‍; രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് തടയാന്‍ പുടിന് പ്രത്യേക സംരക്ഷണ വാഗ്ദാനം; പുട്ടിന് ഒപ്പിടുമോ എന്ന് സന്ദേഹം തീരാതെ യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 9:28 PM IST
KERALAMസമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം; കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക്: 21 ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുംസ്വന്തം ലേഖകൻ19 Aug 2025 8:58 PM IST
SPECIAL REPORTഫ്ലാറ്റ് നിര്‍മ്മിച്ച് കൈമാറാന്‍ വൈകി; ഉപഭോക്താവിന് വാടകയും നഷ്ടപരിഹാരവും നല്‍കണം; ഡിഎല്‍എഫിന്റെ ഭാഗത്തു നിന്ന് സേവനത്തില്‍ ഗുരുതരമായ വീഴ്ചയും അനുചിതമായ വ്യാപാര രീതിയും ഉണ്ടായി; കാക്കനാട് ഡിഎല്‍എഫ് ന്യൂ ടൗണ്‍ ഹൈറ്റ്സ് പ്രോജക്റ്റില്‍ നീതി നടപ്പാകുന്നു; ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഈ ഉത്തരവ് നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:50 PM IST
KERALAMഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം കോട്ടയത്ത്സ്വന്തം ലേഖകൻ19 Aug 2025 8:36 PM IST
INDIAആശങ്കൾക്കൊടുവിൽ ആശ്വാസവാർത്ത..; ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ 29 കാരിയെ കണ്ടെത്തി; പെൺകുട്ടിയെ കൂട്ടികൊണ്ടുവരാൻ റെയില്‍വേ പോലീസ് പുറപ്പെട്ടു; സമാധാനമായെന്ന് ഉറ്റവർസ്വന്തം ലേഖകൻ19 Aug 2025 8:30 PM IST
SPECIAL REPORTലോറി ദൈവം മറിച്ചതല്ല... കുഴിയില്‍ വീണ ശേഷമാണ് മറിഞ്ഞതെന്ന ചോദ്യം നിര്‍ണ്ണായകമായി; ഒരറ്റത്തുനിന്ന് മറ്റേ അറ്റത്ത് എത്താന്‍ 12 മണിക്കൂര്‍ എടുക്കുമെങ്കില്‍ എന്തിനാണ് ടോളെന്ന ചോദ്യം പ്രസക്തമാക്കി അന്തിമ വിധി; പാലിയേക്കരയില്‍ നാലാഴ്ച ടോള്‍ പരിവില്ല; ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടിയായി സുപ്രീംകോടതി തീരുമാനംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:30 PM IST
KERALAMകടയ്ക്കലില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു; ഡിവൈഎഫ്ഐ നേതാവിന്റെ തലയ്ക്ക് പരിക്ക്; നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കും പരിക്ക്; തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:26 PM IST
INVESTIGATION'ഹേ..വാട്സപ്പ് ഹോമി..; ഗോ ടു യുവർ ലാൻഡ്..!!'; ഒരു കറുത്ത കാറിന് മുന്നിൽ രണ്ടു വൃദ്ധരെ തല്ലിച്ചതയ്ക്കുന്ന കാഴ്ച; കഴുത്തിന് കുത്തിപിടിച്ചും നോക്ഔട്ട് ചെയ്തും സ്ഥിരം ശൈലി; ഇതെല്ലാം പരിഭ്രാന്തിയോടെ കണ്ടുനിൽക്കുന്ന വഴിയാത്രക്കാർ; യുകെയില്‍ സിഖ് വയോധികർക്ക് നേരെ വംശീയ ആക്രമണം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:20 PM IST
SPECIAL REPORTഅവസാനത്തെ ടെസ്റ്റും പാസ്സായട; 'ദാപ്പോവല്യേ കാര്യം ? ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു; ഏതു നേരത്താ നിന്നെ വിളിക്കാന്‍ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍; രോഗമുക്തി നേടിയ ശേഷം മമ്മൂട്ടി വിളിച്ചപ്പോഴുള്ള സംഭാഷണം: വി കെ ശ്രീരാമന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:11 PM IST
SPECIAL REPORTഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയെ സ്നേഹിക്കുകയും അയാള്‍ ജയിലിലേക്ക് അയയ്ക്കപ്പെടുകയും ചെയ്താല്‍ അവള്‍ക്ക് ഉണ്ടാകുന്ന ആഘാതം ഓര്‍ക്കണം; പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്സോ കേസുകളില്‍ നിന്നും വ്യത്യസ്തമായി കാണണം; ഈ സുപ്രീംകോടതി വിധി ഏറെ പ്രാധാന്യമുള്ളത്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:07 PM IST
INDIAഅങ്ങനെ ആദ്യമായി ബെഞ്ചും ഡെസ്കുമെത്തി; അതീവ സന്തോഷത്തിൽ കുട്ടികളും അധ്യാപകരും; ഫണ്ടിന്റെ അഭാവം മാറിയപ്പോൾ പിലിഭിത്തിലെ പ്രൈമറി സ്കൂളുകളിൽ സംഭവിക്കുന്നത്സ്വന്തം ലേഖകൻ19 Aug 2025 7:59 PM IST