Latest - Page 404

ഗോള്‍ പോസ്റ്റ് ഒടിഞ്ഞ് വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം; തിരുവല്ല സ്വദേശിയായ അദ്വിക്കിന്റെ മരണം ചെന്നൈയില്‍ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് മൈതാനത്ത് കളിക്കുന്നതിനിടെ
ഒരുപൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം നല്‍കി! ആദായ നികുതി ഇളവ് പരിധി 10 ലക്ഷമാക്കണമെന്ന് ആവശ്യപ്പെട്ട കെജ്രിവാളിനെ ഞെട്ടിച്ചുകൊണ്ട് ബജറ്റില്‍ പ്രഖ്യാപിച്ചത് 12 ലക്ഷം; ഡല്‍ഹി തിരഞ്ഞെടുപ്പില്‍, ഇടത്തരക്കാരുടെ വോട്ടുബാങ്കില്‍ കണ്ണുനട്ട എഎപിക്ക് ബിജെപിയുടെ പൂഴിക്കടക്കന്‍; കെജ്രിവാളിന്റെയും എഎപിയുടെയും നെഞ്ചിടിപ്പ് കൂട്ടി നിര്‍മ്മലയുടെ ബജറ്റ്
മാലദ്വീപിനും ശ്രീലങ്കയ്ക്കും സഹായഹസ്തം; അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും കൈവിട്ടില്ല;  വിദേശരാജ്യങ്ങള്‍ക്കായി ബജറ്റില്‍ 5483 കോടി; ഇന്ത്യ ഏറ്റവുമധികം വിദേശസഹായം നല്‍കുക ഭൂട്ടാന്;  ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്ള സഹായവും വര്‍ധിപ്പിച്ചു
കേരളത്തില്‍ എത്തിയത് എട്ട് വര്‍ഷം മുമ്പ്; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം  താമസിച്ചത് ആലുവയിലും തൃശൂരും; കെട്ടിട നിര്‍മാണ ജോലിക്ക് തുറവൂരിലെത്തിയ മൂന്ന് ബംഗ്ലദേശികള്‍ പിടിയില്‍;  റിമാന്‍ഡ് ചെയ്തു
അന്ന് ഇരുണ്ട നിറമായിരുന്ന ദീപികയും കജോളുമൊക്കെ ഇന്ന് വെളുത്ത് വിളറിയിരിക്കുന്നു? ഇന്ന് ഗ്ലാമര്‍ ലോകത്ത് ഇരുണ്ട നിറമുള്ള സ്ത്രീകള്‍ക്ക് പ്രാധാന്യമുണ്ടോ? വിവാദ പരാമര്‍ശനുമായി കങ്കണ
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി വച്ചു; ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കിയ ശേഷം തുടര്‍നടപടിയെന്ന് കമ്മീഷന്‍ ചെയര്‍മാന്‍
മൂന്ന് വര്‍ഷം മുന്‍പ് എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് നിര്‍മ്മാണം ആരംഭിച്ചു; 250 കിലോഗ്രാം വരെയുള്ള ബോംബ് വഹിക്കാം; 2000 കിലോമീറ്റര്‍ വരെ പറക്കാന്‍ സാധിക്കും; ആക്രമിച്ച് തിരികെ സൈന്യത്തിന്റെ ബേസിലെത്തും; യുക്രൈന്‍ സേനയ്ക്ക് പുതിയ ഡ്രോണ്‍