Latest - Page 405

ഇതാ കിം കി ഡുക്ക് സ്റ്റെലില്‍ ഒരു മലയാളം മൂവി; ഒരു രാത്രിയില്‍ അവിചാരിതമായി രണ്ടു സ്ത്രീകളുടെ ജീവിതത്തിലേക്ക് എത്തുന്ന രണ്ടു പുരുഷന്‍മ്മാര്‍; പ്രതീക്ഷ കാത്ത് പ്രജേഷ് സെന്‍; സീക്രട്ട് ഓഫ് വിമന്‍ ഒരു വ്യത്യസ്ത ചിത്രം
ബാലരാമപുരത്തെ രണ്ടവയസുകാരിയുടെ കൊലപാതകം; കൊന്നത് ആരെന്നറിഞ്ഞിട്ടും എന്തിന് എന്നതില്‍ വ്യക്തത ഇല്ല; ശ്രീതുവിനെതിരെയും കേസ്; ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കും
ഈ ചട്ടിയെടുത്ത് മാറ്റണം കേട്ടോ..; പൂച്ചെടികൾ വിൽക്കുന്ന കടയ്ക്ക് മുന്നിലെത്തി ബഹളം; പെട്ടെന്ന് പ്രകോപനം; കട ഉടമയെ ക്രൂരമായി മർദിച്ച് ബിജെപി പഞ്ചായത്തംഗം; നോക്കി നിന്ന് നാട്ടുകാർ; കേസെടുത്ത് പോലീസ്
കേന്ദ്ര ഏജന്‍സികളെ കുടുക്കാന്‍ വിജിലന്‍സിനെ ഇറക്കി പിണറായി; കേരളം കടന്നും ഉദ്യോഗസ്ഥരുടെ വീട്ടില്‍ റെയ്ഡ്; കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടിലും യോഗേഷ് ഗുപ്തിയുടെ പുലികുട്ടികള്‍ എത്തി; മുന്നറിയിപ്പുമായി കസ്റ്റംസ് മേധാവിയുടെ കത്ത് പോലീസ് മേധാവിയ്ക്ക്; പോലീസും കസ്റ്റംസും ഭിന്നതയിലേക്ക്
എയര്‍ ഇന്ത്യ വിമാനത്തിനും പിണറായിയുടെ വാക്ക് വിനയായി മാറിയോ?പ്രിയങ്ക മുതല്‍ ഹൈബി വരെയുള്ള എംപിമാര്‍ യുകെ മലയാളികള്‍ക്ക് നഷ്ടമായ വിമാനം തേടി കേന്ദ്ര വ്യോമയാന മന്ത്രിക്ക് മുന്‍പിലേക്ക്; കേരളത്തിന് വേണ്ടി തോമസിന്റെയും ഇടപെടല്‍; വീണ്ടും നുണ പറയാന്‍ എയര്‍ ഇന്ത്യയും; ബഹിഷ്‌കരണ ആഹ്വാനം ശക്തം
ഡിജിറ്റല്‍ തെളിവുകളില്‍ വാട്ട്‌സ് ആപ്പ് ചാറ്റുകളും ഇമെയില്‍ സന്ദേശങ്ങളും; നടിയുമായുള്ള സൗഹൃദത്തിനും തെളിവ്; അക്ഷാര്‍ത്ഥത്തില്‍ കൊല്ലം എംഎല്‍എയെ കുടുക്കി കുറ്റപത്രം; പീഡനക്കേസില്‍ മുകേഷ് പ്രതിസന്ധിയില്‍; എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ നടന്റെ നീക്കം; സമ്മര്‍ദ്ദം ചെലുത്തി രാജി ഒഴിവാക്കാന്‍ സിപിഎം
സ്ത്രീധനത്തിന്റെയും നിറത്തിന്റെയും ജോലിയുടെയും പേരില്‍ നിരന്തരം പീഡനം; ഭര്‍ത്താവിന്റെ ബന്ധുക്കള്‍ എല്ലാത്തിനും കൂട്ടുനിന്നു; അവളെ കൊന്ന് കെട്ടിത്തൂക്കിയത്; വിഷ്ണുജയുടെ മരണത്തില്‍ ഭര്‍തൃപീഡനം ആരോപിച്ച് കുടുംബം; അന്വേഷണം ആരംഭിച്ച് പോലീസ്
വിവാഹം കഴിഞ്ഞ് മടങ്ങവേ അപകടം; 14 പേര്‍ സഞ്ചരിച്ച വാഹനം കനാലിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് ദാരുണാന്ത്യം; ആറ് പേരെ കാണാനില്ല; രണ്ട് പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു; മരിച്ചവരില്‍ 1.5 മാസം പ്രായമുള്ള ഒരു കുഞ്ഞും 10 വയസ്സുള്ള പെണ്‍കുട്ടിയും
ഒളിച്ചു കളിക്കാന്‍ ഫാത്തിമ കയറിയത് ടാര്‍ വീപ്പയില്‍; വെയിലത്ത് ഉരുകിയ ടാറില്‍ കുട്ടി മുങ്ങാന്‍ തുടങ്ങി; ഓടിയെത്തിയ പോലീസ് ബലം കൊടുത്ത് താഴാതെ നോക്കി; ഡീസലുമായി എത്തി ഫയര്‍ഫോഴ്‌സ് ആ കുട്ടിയെ രക്ഷിച്ചു; ഇത് പൊയിനാച്ചിയില്‍ നിന്നുള്ള അസാധാരണ രക്ഷപ്പെടുത്തല്‍ കഥ
ജനങ്ങള്‍ക്ക് സുരക്ഷിതവും ആധുനിക സൗകര്യങ്ങളോട് കൂടിയ ട്രെയിന്‍ യാത്ര ഉറപ്പാക്കുന്നതിന്‌ ഇന്ത്യന്‍ റെയില്‍വേ; രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 200 വന്ദേ ഭാരത്, 100 അമൃത് ഭാരത്, 50 നമോ ഭാരത് റാപ്പിഡ് റെയില്‍, 17,500 ജനറല്‍ നോണ്‍ എസി കോച്ചുകള്‍ എത്തും; വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി
മലയാളി നഴ്സുമാര്‍ വിചാരിച്ചാല്‍ നഴ്സിംഗ് ഡയറക്റ്റര്‍ വരെ ആയി ഉയരാം എന്നതിന് വേറെന്ത് തെളിവ് വേണം? ഇന്ത്യയില്‍ പഠിച്ച് 2003-ല്‍ യുകെയില്‍ എത്തിയ നേഴ്‌സ് ആദ്യത്തെ ഇന്ത്യന്‍ ട്രെയിന്‍ഡ് നഴ്സിംഗ് ഡയറക്ടറാവുമ്പോള്‍
94 ശതമാനം ആക്രമണങ്ങളും നടത്തുന്നത് ഇസ്ലാമിക ഭീകരര്‍; ബ്രിട്ടീഷ് സര്‍ക്കാര്‍ വേട്ടയാടുന്നത് വലത് വംശീയ വാദികളെയും ഹിന്ദുത്വത്തെയും; ആരോപണം കടുത്തതോടെ ആഭ്യന്തരത്തില്‍ മാറ്റം വരും