Top Storiesവിഴിഞ്ഞത്തേക്ക് കൂടുതല്‍ ലോഡ് എത്തിച്ചാല്‍ ടോറസ് ഉടമയ്ക്ക് അദാനിയില്‍ നിന്നും കൂടുതല്‍ പണം കിട്ടും; ഇതിന് വേണ്ടി ചീറിപായുന്നത് നിരവധി ലോറികള്‍; കാരേറ്റ് കല്ലറ റോഡിലെ അപകടവും അമിത വേഗതയുടെ ബാക്കിപത്രം; ബസ് കയറാന്‍ നിന്ന വയോധികയുടെ കാലിന് ഗുരുതര പരിക്ക്; ഈ വേഗ പാച്ചില്‍ നിന്നേ മതിയാകൂമറുനാടൻ മലയാളി ബ്യൂറോ19 Feb 2025 12:19 PM IST
FOREIGN AFFAIRSകൈയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും; ഇന്ത്യക്കാരടക്കം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ പുറത്തുവിട്ട് വൈറ്റ് ഹൗസ്; മനുഷ്യത്വ രഹിതമെന്ന് ആക്ഷേപം; കടുത്ത പ്രതിഷേധം ഉയരുമ്പോഴും കൂസലില്ലാതെ ട്രംപ് ഭരണകൂടംസ്വന്തം ലേഖകൻ19 Feb 2025 12:09 PM IST
Right 1എട്ടു വര്‍ഷത്തിന് ശേഷം ഭൂമിക്ക് നേരെ പാഞ്ഞടുക്കുക ഒരു നഗരം മുഴുവന്‍ കത്തിച്ച് ചാമ്പലാക്കാന്‍ കെല്‍പ്പുള്ള ഛിന്നഗ്രഹം; അപകട സാധ്യത ഉയര്‍ന്നെന്ന് സ്ഥിരീകരിച്ച് നാസയുംമറുനാടൻ മലയാളി ബ്യൂറോ19 Feb 2025 12:06 PM IST
Top Storiesഅവര്‍ ഡി വൈ എഫ് ഐക്കാരല്ല; 2021 ല്‍ വന്നു പോയവരെന്ന് ജില്ലാ നേതൃത്വം; 2023 ല്‍ ഭാരവാഹികളായിരുന്നതിന്റെ തെളിവ് പുറത്തു വിട്ട് ബിജെപി; പൊടുന്നനെ ഡിവൈഎഫ്ഐയുടെ പേജില്‍ നിന്ന് കണ്ടന്റ് അപ്രത്യക്ഷമായി: ന്യായീകരണ ക്യാപ്സ്യൂളുകള് എല്ലാം പൊളിഞ്ഞ് സിപിഎമ്മും ഡിവൈഎഫ്ഐയുംശ്രീലാല് വാസുദേവന്‍19 Feb 2025 11:56 AM IST
KERALAMജെസിബി റിവേഴ്സ് എടുക്കുന്നതിനിടെ അപകടം; അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; സംഭവം ഉയരപ്പാത നിര്‍മാണ മേഖലയിൽ; മരിച്ചത് തുറവൂർ സ്വദേശി പ്രവീൺസ്വന്തം ലേഖകൻ19 Feb 2025 11:47 AM IST
Right 1പോലീസും പ്രതികളുടെ ബന്ധുക്കളും തള്ളിയിട്ടും പെരുനാട് കൊലപാതകത്തിന് രാഷ്ട്രീയ നിറം കൊടുത്ത് സിപിഎമ്മും ഡി വൈ എഫ് ഐയും; സിപിഎമ്മിന് പാട്ടകുലുക്കാനുള്ള അവസരം നഷ്ടമായെന്ന് ബിജെപിശ്രീലാല് വാസുദേവന്‍19 Feb 2025 11:47 AM IST
Top Storiesഫേസ്ബുക്കിലൂടെ അപമാനിച്ചു; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പൊതിരെ തല്ലി സിപിഎം ലോക്കല്‍ സെക്രട്ടറി; മര്‍ദനമേറ്റത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്ജുന് ദാസിന്: രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള മര്‍ദനമെന്ന് അര്ജുന് ദാസ്ശ്രീലാല് വാസുദേവന്‍19 Feb 2025 11:40 AM IST
INVESTIGATIONഅടങ്ങാതെ കാട്ടാനക്കലി; തൃശൂര്‍ താമരവെള്ളച്ചാലില്‍ ആദിവാസിയായ 60 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; സംഭവം പീച്ചി ഫോറസ്റ്റ് ഡിവിഷനിലെ വനമേഖലയില്‍; ആക്രമണം, വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോള്‍; ആദ്യം ആക്രമിച്ചത് ഒപ്പമുണ്ടായിരുന്ന മരുമകനെസ്വന്തം ലേഖകൻ19 Feb 2025 11:33 AM IST
INVESTIGATIONരണ്ട് വയർ കന്നാസിനുള്ളിലെ വെള്ളത്തിലേക്കിട്ടു; പതിനാറ് മണിക്കൂർ കഴിയാതെ ബാഗ് തുറന്നാൽ ശക്തിപോകുമെന്ന് പറഞ്ഞു; യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിക്കും; എല്ലാം അന്ധമായി വിശ്വസിച്ച് യുവാവ്; ബാഗ് തുറന്നപ്പോൾ കണ്ടത്; അന്വേഷണം തുടങ്ങി; പാവപ്പെട്ടവന്റെ കടം വാങ്ങിയ ഏഴ് ലക്ഷം രൂപ ഒറ്റയടിക്ക് തെറിച്ചത് ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ19 Feb 2025 11:33 AM IST
Top Storiesതരൂരിനെ കണ്ടാലുടയന് രാഹുല്‍ തല്ലുമെന്ന് പ്രതീക്ഷിച്ച കേരളത്തിലെ നേതാക്കള്‍; കെസിയെ പോലും പങ്കെടുപ്പിക്കാത്ത രഹസ്യ ചര്‍ച്ചയില്‍ തരൂരിന് കിട്ടിയത് തലോടലും; ഖാര്‍ഗെയെ കാണാന്‍ ഒരു കാറില്‍ ഒരുമിച്ച് യാത്ര ചെയ്തും നല്‍കിയത് ഒരുമയുടെ സന്ദേശം; ശശി തരൂരിനെതിരെ ഇനി ആരും മിണ്ടരുതെന്ന് ഹൈക്കമാണ്ട് തിട്ടൂരം; തരൂരിന് കൂടുതല്‍ റോള്‍ നല്കാന് രാഹുല്മറുനാടൻ മലയാളി ബ്യൂറോ19 Feb 2025 11:26 AM IST
KERALAM'ഇനി ആ പരിപാടിയും നടക്കില്ല..!'; ടാഗ് നീക്കംചെയ്യാതെ 'കുപ്പി' പുറത്തുകൊണ്ടുപോയാൽ ഇനി പണി കിട്ടും; അലാറം മുഴങ്ങും; പരീക്ഷണം വൻ വിജയം; മദ്യക്കുപ്പി മോഷണം തടയാൻ ബെവറജസിൽ 'ടി ടാഗിങ്' വരുന്നുസ്വന്തം ലേഖകൻ19 Feb 2025 10:48 AM IST
Top Storiesറിയാദില്‍ നടന്ന ആദ്യ ഘട്ടത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അതിര്‍ത്തി പട്രോളിംഗ് നിര്‍ദേശം തള്ളി റഷ്യ; യുക്രൈനെ നാണം കെടുത്തുന്ന അനേകം ആവശ്യങ്ങളും മുന്പോട്ട് വച്ചു; അവരെന്ത് തീരുമാനിച്ചാലും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പ്രഖ്യാപിച്ച് പൊട്ടിത്തെറിച്ച് സെലന്സ്കിമറുനാടൻ മലയാളി ബ്യൂറോ19 Feb 2025 10:45 AM IST