Latest - Page 420

ക്ഷേത്ര വളപ്പിൽ വച്ച് വിവാഹം; വധുവിന്റെ കഴുത്തിൽ മിന്നുകെട്ടിയതും ട്വിസ്റ്റ്; വരൻ തന്റെ പ്രിയസഖിയുമായി ആദ്യം ഓടിക്കയറിയത് ആശുപത്രിയിലേക്ക്; കണ്ടു നിന്നവർ അമ്പരന്നു; കാര്യം തിരക്കിയപ്പോൾ അറിഞ്ഞത് മറ്റൊന്ന്; അതിഥികളുടെ കണ്ണ് വരെ നിറയിപ്പിച്ച സംഭവം ഇങ്ങനെ!
ശശി തരൂര്‍ ക്രൗഡ് പുള്ളറായ രാഷ്ട്രീയക്കാരന്‍; യുഡിഎഫിന്റെ നല്ല പ്രചാരകനാണ് അദ്ദേഹം; തരൂരിനെ പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിയും; മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കി വെക്കണം; തരൂരിനെ പിന്തുണച്ച് സാദിഖലി തങ്ങള്‍; തരൂരിനെ ഒതുക്കാനുള്ള നീക്കങ്ങള്‍ക്ക് ചെക്ക് വെച്ച് മുസ്ലീംലീഗ്; കോണ്‍ഗ്രസിന് ലീഗിന്റെ സന്ദേശം വ്യക്തം
വിഴിഞ്ഞത്ത് എതിർ ദിശകളിൽ വന്ന കെ-സ്വിഫ്റ്റും കെഎസ്ആർടിസിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; ഇടി ശബ്ദത്തിൽ നാട്ടുകാർ ഓടിയെത്തി; നിരവധിപേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി
നാലുവര്‍ഷം മുന്‍പുള്ള വീടാക്രമണ കേസ് പിന്‍വലിച്ചില്ല പോലും; റിട്ട. ഹെഡ്മിസ്ട്രസിന്റെ വീട്ടില്‍ വീണ്ടും ആക്രമണം; കത്തിക്കുത്തും അക്രമവും; യുവാവ് അറസ്റ്റില്‍
പത്തനംതിട്ട കലഞ്ഞൂരില്‍ മദ്യപസംഘം കാറു കൊണ്ട് അഴിഞ്ഞാടി; നാട്ടുകാരെ ആക്രമിച്ചത് കൂടാതെ പോലീസ് സ്റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ഒടുവില്‍ റിമാന്‍ഡില്‍
ഷെമിക്ക് 65 ലക്ഷം കടം; കാന്‍സര്‍ ചികിത്സ വട്ടം ചുറ്റിച്ചു; പിതാവ് സൗദിയില്‍ കുരുക്കില്‍ പെട്ടു; കടക്കാരുടെ ശല്യം പെരുകി; കൂട്ട ആത്മഹത്യയ്ക്കും ആലോചിച്ചു; കൊലയ്ക്ക് ശേഷം മാല വിറ്റ് അഫാന്‍ 40,000 രൂപ കടം വീട്ടി; വെഞ്ഞാറമൂട് കൂട്ടക്കാലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യത തന്നെ
ആള് സ്റ്റൈലനാ..; എയർപോർട്ടിൽ വന്നിറിങ്ങിയ യുവാവ് മുടി ഇടയ്ക്ക് ഇടയ്ക് ഒതുക്കി വയ്ക്കുന്നു; മുഖത്ത് കള്ള ലക്ഷണം; സ്കാനർ പരിശോധനയിൽ കുടുങ്ങി; വിഗ്നുള്ളിൽ നിന്നും കണ്ടെത്തിയത് കൊക്കൈൻ; അധികൃതരെ പറ്റിച്ച് മുങ്ങാൻ നോക്കിയപ്പോൾ സ്മഗ്‌ളറിന് സംഭവിച്ചത്!
എന്‍ഡിഎ വൈസ് ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന്‍ എംഡിഎംഎയുമായി പിടിയില്‍; ശിവജിക്കൊപ്പം പിടിയിലായത് രണ്ട് പേര്‍ കൂടി; അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു പോലീസ്
ഒരാഴ്ച നീണ്ടു നിന്ന തട്ടിപ്പ്: വയോധിക ദമ്പതികളെ വെര്‍ച്വല്‍ അറസ്റ്റില്‍ നിര്‍ത്തി പിടിച്ചു വാങ്ങിയത് 48 ലക്ഷം; സാമ്പത്തിക തിരിമറി കേസില്‍ പ്രതിയെന്ന് വിശ്വസിപ്പിച്ചു തട്ടിപ്പ്; തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്