Latest - Page 422

വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവ്;  ബൗളിംഗ് നിരയെ നയിക്കാന്‍ ബുമ്രയും; സഞ്ജു തുടരും; ജയ്‌സ്വാളും ശ്രേയസ് അയ്യരും കാത്തിരിക്കണം; ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
വിഎസിന് സുഖമില്ലാതായതിനു ശേഷം ഞാനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍; ഇത്തവണ ഓട്ടോയില്‍ ഏകനായി എത്തി; വലിയ ചുടുകാടിലെ പി കൃഷ്ണപിള്ള അനുസ്മരണത്തിലും പുറത്ത്; ജി സുധാകരനെ ഇനി ഒന്നിനും സിപിഎം ക്ഷണിക്കില്ല; മുതിര്‍ന്ന സഖാവിന്റെ അടുത്ത നീക്കം എന്ത്?
ആ വനിതയെ രക്ഷിച്ചത് ദൈവത്തിന്റെ കരങ്ങള്‍; ട്രെയിനില്‍ നിന്നും ഇറങ്ങവേ പ്ലാറ്റഫോമില്‍ വീണ സ്ത്രീക്ക് രക്ഷകനായത് റെയില്‍വെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരന്‍;  പാളത്തിലേക്ക് വീഴാതെ അതിവേഗ ഇടപെടലുമായി രാഘവനുണ്ണി; എറണാകുളം നേര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ ദൃശ്യങ്ങള്‍ വൈറലായതോടെ അഭിനന്ദന പ്രവാഹം
ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി വക്താവെന്ന് പരിഹസിച്ചു; ഇന്ന് ആ കണക്കുകൂട്ടല്‍ തെറ്റിയതിന് ക്ഷമാപണം; ലോക്‌സഭ തെരഞ്ഞെടുപ്പിന്റെയും നിയമസഭ സീറ്റിലെയും ഡാറ്റ പരിശോധനയില്‍ പിശകുപറ്റിയെന്ന് തുറന്നുപറഞ്ഞ് സഞ്ജയ് കുമാര്‍;  മഹാരാഷ്ട്രയിലെ വോട്ടര്‍മാരെ അപകീര്‍ത്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി ആശ്രയിച്ച സ്ഥാപനം തെറ്റ് തുറന്നു സമ്മതിച്ചെന്ന് ബിജെപി; ബിഹാര്‍ യാത്ര ഉപേക്ഷിക്കണമെന്ന് ആവശ്യം
ആശിച്ച കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കിട്ടിയില്ല: അണികളെയും കൂട്ടി കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് അറിയിച്ച് കേരളാ കോണ്‍ഗ്രസ് (എം) നേതാവ്; സമയമായപ്പോള്‍ അണികള്‍ മുങ്ങിയതിനെ തുടര്‍ന്ന് വെട്ടില്‍; ജില്ലാ നേതാവിനെതിരേ നടപടി വേണമെന്ന് നേതാക്കളും പ്രവര്‍ത്തകരും
ഏറെനേരം ടോൾ ബൂത്തിലെ ബ്ലോക്കിൽപ്പെട്ട സൈനികൻ; വിമാനം മിസ്സാകുമെന്ന പരിഭ്രാന്തിയിൽ ഒരു ജീവനക്കാരനോട് സംസാരിച്ചതും കൊടും ക്രൂരത; തൂണിൽ കെട്ടിയിട്ട് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു
വിവാദ കത്തില്‍ സിപിഎം നേതാക്കള്‍ ഒളിച്ചു കളിക്കുന്നു; കിങ്ഡം സെക്യൂരിറ്റി സര്‍വീസസിന്റെ അക്കൗണ്ടില്‍ നിന്നും പണം കിട്ടിയിട്ടില്ലെന്ന് ഒരു സിപിഎം നേതാവും പറഞ്ഞിട്ടില്ല; പിണറായിയുടെ ഭാഷയില്‍ രാജേഷ് കൃഷ്ണ ഒരു അവതാരം; ഹവാലയും റിവേഴ്സ് ഹവാലയുമുണ്ട്;  അഞ്ച് ലക്ഷം മേഴ്സിക്കുട്ടിയമ്മക്ക് കിട്ടി; വിമര്‍ശനവുമായി വി ഡി സതീശന്‍