SPECIAL REPORT'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി'; 'കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ നന്ദി'; മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന് സ്ഥിരീകരിച്ചു ആന്റോ ജോസഫും ജോര്‍ജ്ജും; സന്തോഷ വാര്‍ത്തയെന്ന് മലയാളം സിനിമാ ലോകംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 2:00 PM IST
KERALAMമലപ്പുറത്ത് പതിനേഴുകാരനെ സംഘം ചേർന്ന് മർദ്ദിച്ചു; ആക്രമണത്തിൽ വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു, ശരീരത്തില്‍ മുറിവേറ്റു; കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ19 Aug 2025 1:53 PM IST
SPECIAL REPORTതുഷാര്‍ ഗാന്ധിയോട് തൃണമൂല്‍ കോണ്‍ഗ്രസിന് എതിര്‍പ്പ്; എം അണ്ണാദുരൈയുടെ പേരും പരിഗണിച്ചു; ഒടുവില്‍ കോണ്‍ഗ്രസിന്റെ വാക്കിനോട് യോജിച്ച് ഇന്ത്യ സഖ്യം; ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്ത്ഥിസ്വന്തം ലേഖകൻ19 Aug 2025 1:43 PM IST
INDIAനദികൾ കരകവിഞ്ഞു ഒഴുകുന്നു; വീടുകളിലും കടകളിലും വെള്ളം ഇരച്ചുകയറി; ഗതാഗതം താറുമാറായി; വിമാന സർവീസുകൾ വൈകുന്നു; മുംബൈ നഗരത്തെ വിറപ്പിച്ച് മഴ തുടരുന്നു; അതീവ ജാഗ്രതസ്വന്തം ലേഖകൻ19 Aug 2025 1:40 PM IST
KERALAMഎതിർദിശകളിലായി വന്ന ബസും ബൈക്കും; ശരവേഗത്തിൽ മറ്റൊരു വാഹനത്തെ മറികടന്നതും അപകടം; യുവാക്കൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ19 Aug 2025 1:31 PM IST
INDIAകിഷ്ത്വാർ മേഘവിസ്ഫോടനം: മരണസംഖ്യ 64 ആയി; 39 പേരെ കാണാനില്ല; രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്ക്സ്വന്തം ലേഖകൻ19 Aug 2025 1:23 PM IST
WORLDഹീത്രുവില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിലെ യാത്രക്കാരി മദ്യപിച്ചു ലക്കുകെട്ടു; അടുത്തിരുന്ന കുടുംബത്തിന് മടിയില്‍ ഛര്ദിച്ചുസ്വന്തം ലേഖകൻ19 Aug 2025 1:21 PM IST
KERALAMഹൈക്കോടതിയില്‍ മരപ്പട്ടി ശല്യം; ഹാളില്‍ മൂത്രമൊഴിച്ചു; ദുര്‍ഗന്ധം കാരണം ഇരിക്കാന്‍വയ്യ; കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് ചീഫ് ജസ്റ്റിസ്സ്വന്തം ലേഖകൻ19 Aug 2025 1:18 PM IST
SPECIAL REPORTരാത്രി എയർപോർട്ടിന് അടുത്ത് താമസിക്കുന്നവർ ആകാശത്ത് കണ്ടത് ഭയാനകമായ കാഴ്ച; ഫ്ലൈറ്റ് റഡാർ ആപ്പിലും നിമിഷ നേരം കൊണ്ട് അപായ മുന്നറിയിപ്പ്; ടാക്സിവേയിലേക്ക് കുതിച്ചുപാഞ്ഞ് അഗ്നിരക്ഷാ വണ്ടികൾ; പിന്നാലെ റൺവേയിലേക്ക് തീഗോളമായി താഴ്ന്നുവന്ന വിമാനത്തിന് സംഭവിച്ചത്; വൈറലായി ദൃശ്യങ്ങൾമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 1:16 PM IST
SPECIAL REPORT'കുഞ്ഞുങ്ങളുടെ കൊലയാളി' എന്ന് വിളിച്ച് ഇസ്രായേലി യുവാവിനെ സലൂണില്‍ നിന്നും പുറത്താക്കി; ഓസ്‌ട്രേലിയയിലെ മെണ്‍ബണില്‍ ജൂത വംശജര്‍ നേരിട്ടത് വലിയ അവഹേളനം; വംശീയ വിവേചനം ആരോപിച്ച് ഇസ്രയേല്‍ പൗരന്‍ നിയമ നടപടിക്ക്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 1:14 PM IST
STARDUST'രാത്രി എട്ട് മണിക്ക് ശേഷമാണ് സൽമാൻ ഖാൻ സെറ്റിൽ എത്തിയിരുന്നത്, ചിത്രീകരണം എളുപ്പമായിരുന്നില്ല'; 'സിക്കന്ദർ' സെറ്റിലെ വെല്ലുവിളികൾ തുറന്നുപറഞ്ഞ് സംവിധായകൻ എ.ആർ. മുരുഗദോസ്സ്വന്തം ലേഖകൻ19 Aug 2025 1:07 PM IST
SPECIAL REPORTപി കൃഷ്ണപിള്ള അനുസ്മരണത്തിന് പാര്‍ട്ടി നേതൃത്വം ക്ഷണിച്ചില്ല; മന്ത്രിമാരടക്കം പങ്കെടുത്ത പരിപാടി കഴിഞ്ഞ് എല്ലാവരും മടങ്ങിയപ്പോള്‍ ഏകനായെത്തി പുഷ്പാര്‍ച്ചന നടത്തി അഭിവാദ്യം അര്‍പ്പിച്ച് ജി.സുധാകരന്‍; അതൃപ്തി പരസ്യമാക്കി പ്രതികരണം; പിന്നില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനമോ? പ്രതികരിക്കാതെ സിപിഎംസ്വന്തം ലേഖകൻ19 Aug 2025 1:03 PM IST