Latest - Page 437

ഐ എസിന്റെ കൊടുംക്രൂരത; 2014 മുതല്‍ മൂന്ന് വര്‍ഷത്തിനിടെ കൊലപ്പെടുത്തിയ നാലായിരത്തോളം ഇരകളെ കുഴിച്ചുമൂടി;  ഖഫ്‌സയിലെ  ഭീമാകാരമായ ശ്മശാനം കുഴിച്ച് പരിശോധന; തിരിച്ചറിയല്‍ നടപടിക്കായി അവധി പ്രഖ്യാപിച്ച് ഇറാഖ് സര്‍ക്കാര്‍
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കരണ്‍ ഥാപ്പറിനും സിദ്ധാര്‍ഥ് വരദരാജനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി; കരണ്‍ ഥാപ്പര്‍ക്ക് സമണ്‍സും അയച്ച് അസം പോലീസ്; നോട്ടീസ് അനുസരിച്ചു ഹാജറായില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് മുന്നറിയിപ്പ്; കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതെ പോലീസ്
വീടിന്റെ പിൻവശത്തുള്ള പടിക്കെട്ടിലൂടെ അകത്തുകടന്നു; വയോധികയെ കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി; പിന്നാലെ ഒന്നര പവന്റെ സ്വർണമാലയും മോതിരവും കവർന്നു; വയോധികയുടെ മൊഴിയിൽ പച്ച ഷർട്ടും ഹെൽമറ്റും ധരിച്ചെത്തിയ ആൾക്കായി അന്വേഷണം; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊക്കി പോലീസ്
പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞാല്‍ കര്‍ശന നടപടി; ഇനി പരസ്യമായി പ്രതികരിച്ചാല്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്;  ഡോ. ഹാരിസ് ചിറക്കല്‍ ഉയര്‍ത്തിയ വിവാദം തണുപ്പിച്ചു അധികൃതര്‍; അച്ചടക്കം ഓര്‍മ്മിപ്പിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും
കാറിടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയി; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 27കാരൻ മരിച്ചു; പരിശോധിച്ചത് 500ലധികം സിസിടിവി ദൃശ്യങ്ങൾ; ഒടുവിൽ കാർ ഓടിച്ച ഡ്രൈവർ പിടിയിൽ; കാർ ഉടമയ്ക്കായും അന്വേഷണം ഊർജ്ജിതം
ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാത്തതിനാല്‍ അഞ്ചാം വയസ്സിലെ പ്രമേഹ രോഗിയായ ആള്‍ക്ക് ഇനി ഇന്‍സുലിന്‍ കുത്തിവയ്പ്പ് വേണ്ട; ടൈപ്പ്-1 ഡയബെറ്റിക്സിന് വിരാമം കുറിക്കുന്ന സെല്‍ ട്രാന്‍സ്പ്ലാന്റ് വന്‍വിജയം; അമേരിക്കയില്‍ നടന്ന സ്വീഡിഷുകാരന്റെ പ്രമേഹ ശസ്ത്രക്രിയ ലോകം എങ്ങും പ്രതീക്ഷ നല്‍കുന്നത് ഇങ്ങനെ