SPECIAL REPORTവിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; കാസര്‍കോട്ടെ കുണ്ടംകുഴി സ്കൂളിലെ ഹെഡ് മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്; ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; എം അശോകനെതിരെ വകുപ്പതല നടപടി പിന്നാലെ; വിദ്യാര്‍ഥിയുടെ മൊഴിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:52 AM IST
KERALAMസ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; സ്വര്‍ണമാല കൈക്കലാക്കി: പ്ലസ്വണ് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് മാഫിയയയുമായി ബന്ധമുള്ള ആണ്‍സുഹൃത്ത് ഭീഷണിപ്പെടുത്തുന്നതായി പരാതിസ്വന്തം ലേഖകൻ19 Aug 2025 8:38 AM IST
STATEസിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത് പാര്‍ട്ടിക്ക് ലഭിച്ച പരാതി കോടതിയില്‍ ഹാജരാക്കിയതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍; രാജേഷ് കൃഷ്ണയുടെ അഭിഭാഷകന് സിപിഎമ്മിനെതിരെ നിരന്തരം പോരാടുന്ന ബിജെപി ഉന്നതന്; എം വി ഗോവിന്ദനെതിരേ പാര്‍ട്ടിയിലുള്ള നീക്കമെന്ന് ഒരു പക്ഷം; കത്ത് ചോര്‍ച്ച സിപിഎമ്മിന് തലവേദന; ഒഴിഞ്ഞുമാറി സി.പി.എം ദേശീയ നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:34 AM IST
SPECIAL REPORTബെംഗളൂരുവില്‍ കെട്ടടത്തിന്റെ ഒമ്പത് നിലകള്‍ വാടകയ്ക്കെടുത്ത് ആപ്പിള്‍; പത്ത് വര്‍ഷത്തേക്ക് വാടക 1010 കോടി രൂപമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:08 AM IST
FOREIGN AFFAIRSകീര്‍ സ്റ്റാര്‍മാരെ പ്രധാന പദവിയില്‍ നിന്ന് മാറ്റാന്‍ ലേബര്‍ പാര്‍ട്ടിയില്‍ നീക്കം തുടങ്ങി; പകരക്കാരനായി ഉയര്‍ന്നു വരുന്നത് മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം; മന്ത്രിസഭ രാജിവെച്ച് ഉടനടി ഇടക്കാല തെരഞ്ഞെടുപ്പിനായി മുറവിളി ശക്തംമറുനാടൻ മലയാളി ഡെസ്ക്19 Aug 2025 8:01 AM IST
NATIONALസി പി രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഡിഎംകെ സഖ്യത്തെ വെട്ടിലാക്കി ബിജെപി; മറികടക്കാന്‍ ഐ എസ് ആര് ഒ മുന്‍ ശാസ്ത്രജ്ഞന് എം അണ്ണാദുരൈയെ സ്ഥാനാര്‍ഥിയാക്കാന്‍ ഇന്ത്യാ മുന്നണിയുടെ നീക്കം; തിരുച്ചി ശിവയുടെ പേരും പരിഗണനയില്‍; മമത ബാനര്‍ജിയെ അടക്കം വിശ്വാസത്തിലെടുത്ത് ഇന്ന് പ്രഖ്യാപനമുണ്ടാകുംമറുനാടൻ മലയാളി ഡെസ്ക്19 Aug 2025 7:55 AM IST
KERALAMഅംഗീകാരമില്ലാത്ത കോഴ്സുകള്‍ നടത്തി; പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ജീവനൊടുക്കി സ്ഥാപന ഉടമ: ആത്മഹത്യ ചെയ്തത് കൊല്ലത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സ് എന്ന സ്ഥാപനം നടത്തുന്ന അമല്‍ ശങ്കര്സ്വന്തം ലേഖകൻ19 Aug 2025 7:50 AM IST
FOREIGN AFFAIRSകരുതിക്കൂട്ടി യൂറോപ്യന്‍ തലവന്മാരെ കൂട്ടി വൈറ്റ് ഹൗസിലേക്ക് ചെന്നതുകൊണ്ട് അധികം മൊട കാട്ടാതെ ട്രംപ്; ആദ്യം ഞങ്ങള്‍ നേരിട്ട് സംസാരിക്കട്ടെ എന്ന് പറഞ്ഞപ്പോള്‍ ശരി വയ്ക്കാന്‍ തയ്യാറായി; പുട്ടിനും സെലന്‍സ്കിയും തമ്മില്‍ കൂടിക്കാഴ്ച്ച ഒരുക്കാന്‍ ട്രംപ്; സമ്മിറ്റിന് ശേഷം ട്രംപ് പുട്ടിനെ വിളിച്ചതും പ്രതീക്ഷക്ക് വക നല്കുന്നു: യുക്രൈന്- റഷ്യ യുദ്ധം അവസാനിച്ചേക്കുമെന്ന് തന്നെ സൂചനമറുനാടൻ മലയാളി ഡെസ്ക്19 Aug 2025 7:31 AM IST
INDIAഎന്‍ഐസിയുവില്‍ സൂക്ഷിച്ചിരുന്ന നവജാത ശിശുക്കളില്‍ മൂന്നു പേര് നിലത്തുവീണു; ചികിത്സയ്ക്കായി ബന്ധിപ്പിച്ച ട്യൂബില്‍ കുടുങ്ങി നാലു ദിവസം പ്രായമായ കുഞ്ഞ് മരിച്ചു: അസമിലെ ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ വന്‍ ദുരന്തംസ്വന്തം ലേഖകൻ19 Aug 2025 7:28 AM IST
INVESTIGATIONജെയ്നമ്മയെ സ്വീകരണ മുറിയില്‍ വെച്ച് തലക്കടിച്ച് കൊന്നു; ശരീരം കഷണങ്ങളാക്കി കത്തിച്ചു; തറയില്‍ തെറിച്ചു വീണ രക്തക്കറ കേസില്‍ നിര്‍ണായക തെളിവായി മാറി; വീട്ടിലെ കുളിമുറിയിലും ശുചീകരണ സാമഗ്രിയിലും രക്തസാന്നിധ്യം കണ്ടെത്തിയത് മൃതദേഹം മുറിച്ചതിന്റെ സൂചന; ക്രൈംബ്രാഞ്ചിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 6:58 AM IST
INDIAവിധവയായ 24കാരിയെ പ്രണയിച്ചു; 21കാരനെ യുവതിയുടെ ബന്ധുക്കള്‍ കാര്‍ കയറ്റി കൊന്നു: പരിക്കേറ്റ യുവതി ആശുപത്രിയില്സ്വന്തം ലേഖകൻ19 Aug 2025 6:51 AM IST
SPECIAL REPORTസ്പെയിനില്‍ ഭയാനകമായ ചൂട് കാറ്റില്‍ കെട്ടിടങ്ങള്‍ വരെ വീണു; പോര്‍ട്ടുഗലിലെ കാട്ടുതീയ്ക്ക് അറുതിയില്ല; ചൂടന്‍ കാലാവസ്ഥ താഴാതെ ബ്രിട്ടന്; ഈ മാസാവസാനം കടുത്ത വേനല്‍ വരുന്നു; എറിന് കൊടുങ്കാറ്റ് യുകെയില്‍ താമസിക്കുന്നവരുടെ ഉറക്കം കെടുത്തും; യൂറോപ്പില്‍ ആകെ കുഴഞ്ഞുമറിഞ്ഞ കാലാവസ്ഥമറുനാടൻ മലയാളി ഡെസ്ക്19 Aug 2025 6:43 AM IST