Latest - Page 439

മൊബൈല്‍ ഫോണ്‍ കാണിച്ച് കുട്ടിയെ കൂട്ടിക്കൊണ്ടു പോയി; വസ്ത്രമഴിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിലൂടെ പോയ സ്ത്രീയുടെ കണ്ണില്‍പ്പെട്ടു: മരടില്‍ നാലര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ഓവല്‍ ഓഫീസില്‍ സെലന്‍സ്‌കിയുമൊത്ത് മാധ്യമങ്ങളെ കാണുമ്പോഴും പഴയ  പല്ലവി ആവര്‍ത്തിച്ച് ട്രംപ്;  ഇന്ത്യ - പാക്കിസ്ഥാന്‍ യുദ്ധം ഒഴിവാക്കാന്‍ താന്‍ ഇടപെട്ടെന്ന് ട്രംപ്; അവസാനിപ്പിച്ചത് വലിയ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്ന് യുഎസ് പ്രസിഡന്റ്; പാര്‍ലമെന്റില്‍ മോദി തള്ളിപ്പറഞ്ഞിട്ടും നിലപാടില്‍ ഉറച്ച് ട്രംപ്
ട്രംപ് - സെലന്‍സ്‌കി കൂടിക്കാഴ്ച്ചയില്‍ സമാധാന പ്രഖ്യാപനമില്ലെങ്കിലും ചര്‍ച്ചകളില്‍ പുരോഗതി; അമേരിക്ക - റഷ്യ - യുക്രെയ്ന്‍ ത്രികക്ഷി സമ്മേളനത്തിന് തീരുമാനം; പുടിന്‍ - സെലെന്‍സ്‌കി നേര്‍ക്കുനേര്‍ ചര്‍ച്ചയും ഉടന്‍; സമാധാനത്തിലേക്കുള്ള ചുവടുവെപ്പെന്ന് യൂറോപ്യന്‍ നേതാക്കള്‍; ചര്‍ച്ചകള്‍ക്കിടെ 40 മിനിറ്റോളം പുടിനുമായി സംസാരിച്ചു ട്രംപ്
വിവാഹേതര ബന്ധമെന്ന് സംശയം: പിണങ്ങി കഴിയുന്ന ഭാര്യയേയും മകനേയും വടിവാള് കൊണ്ട് ആക്രമിച്ച ശേഷം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത് ഭര്‍ത്താവ്; ഭാര്യയുടെ നില ഗുരുതരം: ആറു വയസ്സുള്ള മകന്റെ കഴുത്തില്‍ ആഴത്തിലുളള മുറിവ്
കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു; രണ്ടാഴ്ചയിലേറെയായി കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ
കൊള്ളാം, അടിപൊളി! ഇക്കുറി സെലന്‍സ്‌കിയുടെ വസ്ത്രധാരണത്തെ പ്രശംസിച്ച് ട്രംപ്; തോളില്‍ കയ്യിട്ട് സുഹൃത്തിനെ പോലെ സ്‌നേഹപ്രകടനം; എല്ലാം നന്നായി കലാശിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ത്രികക്ഷി ചര്‍ച്ച നടത്താമെന്ന ട്രംപിന്റെ നിര്‍ദ്ദേശം ശരി വച്ച് യുക്രെയിന്‍ പ്രസിഡന്റ്; പുട്ടിന് സമാധാന സന്ദേശവുമായി കത്തെഴുതിയ മെലാനിയയ്ക്ക് നന്ദി പറഞ്ഞ് സെലന്‍സ്‌കി; ഓവല്‍ ഓഫീസ് ചിരിമയം
ഭര്‍ത്താവ് മരിച്ചതോടെ ബന്ധുവായ യുവാവിനൊപ്പം താമസം; കുടുംബം എതിര്‍ത്തതോടെ ഒളിച്ചോടി; വിവാഹ വാഗ്ദാനം നല്‍കി മകളെയും 21-കാരനെയും വിളിച്ചുവരുത്തി;  ബൈക്കില്‍ സഞ്ചരിക്കവെ യുവാവിനെ കാറിടിപ്പിച്ച് കൊന്നു
ഒരു വര്‍ഷം മുന്‍പ് കല്യാണ നാളിലുണ്ടായ കലഹം; അടിപിടിക്ക് നേതൃത്വം നല്‍കിയ യുവാവിനെ അയാളുടെ കല്യാണ ദിവസം തിരിച്ചടിച്ച് പ്രതികാരം; മല്ലപ്പളളിയില്‍ നിന്ന് അപൂര്‍വമായൊരു കല്യാണക്കച്ചേരിയുടെ കഥ: സഹോദരങ്ങള്‍ അടക്കം നാലു പേര്‍ പിടിയില്‍
ലൈംഗികാപവാദ ആരോപണ വിധേയനായ സിപിഎം ലോക്കല്‍ സെക്രട്ടറി പരാതിക്കാരിയുടെ വീട്ടില്‍ അതിക്രമം നടത്തി; അരിശം തീര്‍ത്തത് പാര്‍ട്ടി നടപടിക്ക് പിന്നാലെ; കേസെടുത്ത് കോയിപ്രം പോലീസ്