Latest - Page 440

ബംഗ്ലാദേശില്‍ 24 മണിക്കൂറിനിടെ രണ്ട് ഹിന്ദു യുവാക്കള്‍ കൂടി കൊല്ലപ്പെട്ടു; ഇന്നലെ രാത്രി 10 മണിയോടെ നര്‍സിംഗ്ഡി ജില്ലയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് പലചരക്ക് കട ഉടമയായ ശരത് മണി ചക്രവര്‍ത്തി; പത്രപ്രവര്‍ത്തകനും കൊല്ലപ്പെട്ടു;  18 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 6 ഹിന്ദുക്കള്‍
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ മുന്നിലുള്ള സീനിയര്‍ നേതാവ് ശശി തരൂര്‍ മാത്രം; സോഷ്യല്‍ മീഡിയാ ജനപ്രീതിയില്‍ മുന്നിലെത്തി രമേശ് ചെന്നിത്തല; ഫോളോവേഴ്‌സിനെ അതിവേഗം കൂട്ടുന്ന നേതാവായി ചെന്നിത്തല മാറുമ്പോള്‍
പരാശക്തിയുമായി എത്താൻ ഉറച്ച് രവി മോഹൻ; ഇതോടെ പൊങ്കലിന് തമിഴ് മണ്ണ് രാഷ്ട്രീയ പോർക്കളമാകുന്ന കാഴ്ച; ഒരു സമയത്ത് നീയെൻ സ്വന്ത അണ്ണൻ എന്ന് വിളിച്ച ശിവ കാർത്തിക് ദളപതി വിജയ് യുമായി രണ്ടുംകല്പിച്ച് ഏറ്റുമുട്ടും; സിനിമ കാണാൻ ആവേശത്തിൽ ആരാധകർ
മതപരമായ സ്ഥലങ്ങളിലെ പവിത്രത നിലനിർത്തണം; കുംഭമേള നടക്കുന്ന പ്രദേശങ്ങളിൽ അഹിന്ദുക്കളുടെ പ്രവേശനം തടയണമെന്ന് ശ്രീ ഗംഗ സഭാ; നടപടി സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപ് ഇറങ്ങിയാല്‍ അത് നാറ്റോ സഖ്യത്തിന്റെ അന്ത്യമാകും; വെനിസ്വേലക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡിലും ഇടപെടല്‍ നടത്താനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് എതിരെ നാറ്റോ സഖ്യരാജ്യങ്ങള്‍ കൂട്ടത്തോടെ രംഗത്ത്; ധാതുക്കളാല്‍ സമ്പന്നമായ ഈ ദ്വീപ് വിട്ടുനല്‍കില്ലെന്ന് തറപ്പിച്ചു പറഞ്ഞ് ഡെന്‍മാര്‍ക്ക്
പോറ്റിക്ക് ലക്ഷങ്ങള്‍ കൈമാറിയതായി സംശയിക്കുന്ന സ്പോണ്‍സര്‍ രമേശ് റാവുവിനെ ചോദ്യം ചെയ്യും; ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള മറ്റ് ചില വ്യവസായികളും അന്വേഷണ നിഴലില്‍; ശബരിമലയില്‍ സംഭവിക്കുന്നത്
അവൻ എല്ലാം മറന്ന് അവളെ പ്രേമിച്ചത് ഒരൊറ്റ ആവശ്യത്തിന് വേണ്ടി; മേരിലാൻഡിൽ വച്ച് മകളെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ ആ അന്വേഷണം; പിന്നാലെ അറിയുന്നത് ദാരുണ വാർത്തയും; മുൻ കാമുകിയെ കൊന്ന ഇന്ത്യൻ യുവാവിന്റെ ലക്ഷ്യം ഞെട്ടിപ്പിക്കുന്നത്; നികിതയ്ക്ക് പറ്റിയതെന്ത്?
ഉത്സവത്തിരക്കിനിടെ കുഞ്ഞിന്റെ മാല പൊട്ടിച്ച് യുവതി; ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ മാല വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം; തമിഴ്നാട് സ്വദേശിനിയെ പിടികൂടി നാട്ടുകാർ
ഭഗവാന് സമര്‍പ്പിക്കുന്നതിന് മുമ്പ് മന്ത്രിക്ക് വിളമ്പി; ആറന്മുള വള്ളസദ്യയിലെ ആചാരലംഘനത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ ക്ഷേത്ര ഉപദേശക സമിതിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി
സിപിഐ ഉത്തരം താങ്ങുന്ന പല്ലി, ഒറ്റയ്ക്ക് നിന്നാല്‍ ഒരു പഞ്ചായത്തില്‍ പോലും ജയിക്കില്ല; എവിടെയെങ്കിലും നാല് സിപിഐക്കാര്‍ ഉണ്ടെങ്കില്‍ അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാര്‍ട്ടി; ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയ നേതാവിനെ പോലെ പെരുമാറുന്നു; കടന്നാക്രമണവുമായി സിപിഎം നേതാവ് എസ് അജയകുമാര്‍