INVESTIGATION'നിധി' ലഭിക്കാന്‍ വേണ്ടി കുഞ്ഞിനെ ബലി നല്കാന് നല്കാന് ശ്രമം; കര്‍ണാടകത്തില്‍ കുഞ്ഞിനെ രക്ഷിച്ചത് അവസാന നിമിഷത്തെ ഫോണ്‍കോള്‍; ബലി കൊടുക്കാന്‍ ശ്രമിച്ചത് എട്ടു മാസം മുന്‍പ് കുടിയേറ്റ തൊഴിലാളിയില്‍ നിന്ന് പണം നല്കി വാങ്ങിയ കുഞ്ഞിനെമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 6:44 PM IST
Cinema varthakalനായ്ക്കൾക്കിടയിൽ നിസ്സഹായനായി ഇരിക്കുന്ന കുര്യച്ചൻ; 'ചതിക്ക് ചതി, അതാണ് ചേട്ടത്തിയുടെ നിലപാട്'; ഈ സീൻ കൂടി വേണമായിരുന്നു; വൈറലായി 'എക്കോ'യുടെ ഫാൻ-മെയ്ഡ് ക്ലൈമാക്സ് വീഡിയോസ്വന്തം ലേഖകൻ4 Jan 2026 6:42 PM IST
KERALAMസ്വന്തം ബ്രാന്റില്‍ കുടിവെള്ളം പുറത്തിറക്കാന്‍ കെഎസ്ആര്‍ടിസി; വില കുറയുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്സ്വന്തം ലേഖകൻ4 Jan 2026 6:23 PM IST
STARDUSTവിജയ് ചിത്രത്തിനൊപ്പം ക്ലാഷ് വെക്കണ്ടാ എന്ന് കരുതിയാണ് പൊങ്കലിലേക്ക് മാറ്റിയത്; പിന്നീട് ജനനായകനും പൊങ്കല്‍ റിലീസാകുന്നുവെന്ന് കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി; ജനനായകന്- പരാശക്തി ക്ലാഷില്‍ പ്രതികരിച്ച് ശിവകാര്ത്തികേയന്സ്വന്തം ലേഖകൻ4 Jan 2026 6:16 PM IST
STATEമറ്റത്തൂരിലെ വിമതര്‍ ഒടുവില്‍ പാര്‍ട്ടി വഴിയേ; വൈസ് പ്രസിഡന്റ് രാജിവെച്ചു; രാജിക്കത്ത് ഉടന്‍ കെപിസിസി നേതൃത്വത്തിന് കൈമാറും; കെപിസിസി നേതൃത്വം പറയുന്നത് അനുസരിക്കുമെന്ന് നൂര്ജഹാന് നവാസ്; സ്വതന്ത്ര ആയതിനാല്‍ പ്രസിഡന്റ് ടെസി ജോസ് രാജിവെക്കില്ലമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 6:15 PM IST
Sportsഫെബ്രുവരിയിൽ കിക്കോഫ്, പങ്കാളിത്ത ഫീസായി ക്ലബ്ബുകൾ ഒരു കോടി രൂപ നൽകണം; സ്റ്റേഡിയങ്ങളുടെ എണ്ണം കുറയും; ഐഎസ്എൽ മത്സരക്രമം അടുത്തയാഴ്ച പ്രസിദ്ധീകരിക്കുംസ്വന്തം ലേഖകൻ4 Jan 2026 6:15 PM IST
CRICKET'കോമയില്‍നിന്ന് പുറത്തുവന്ന ശേഷം അദ്ദേഹം സംസാരിച്ചു തുടങ്ങി; കുടുംബത്തിന് ഇത് ഒരു അദ്ഭുതം പോലെ തോന്നുന്നു'; മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡാമിയന്‍ മാര്ട്ടിന് സുഖം പ്രാപിക്കുന്നുവെന്ന് ഗില്ക്രിസ്റ്റ്സ്വന്തം ലേഖകൻ4 Jan 2026 6:03 PM IST
SPECIAL REPORTവി ഡി സതീശനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്; പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ല; പുനര്‍ജനി ഫണ്ട് കൈകാര്യം ചെയ്യുന്നത് മണപ്പാട് ഫൗണ്ടേഷന് എന്ന സന്നദ്ധ സംഘടന; പ്രതിപക്ഷ നേതാവിന് ക്ലീന്‍ചിറ്റ് നല്കിയ കഴിഞ്ഞ സെപ്റ്റംബറിലെ കത്ത് പുറത്ത്; സിബിഐ അന്വേഷണ നീക്കത്തിന് പിന്നില്‍ സിപിഎമ്മിന്റെ പകപോക്കല്‍ രാഷ്ട്രീയമെന്ന് തെളിയുന്നുമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 5:58 PM IST
STATEഅമേരിക്കയുടേത് 'നഗ്നമായ സാമ്രാജ്യത്വ അധിനിവേശം'; ട്രംപിന്റെ ഭരണ സംവിധാനം ലോകത്തിന് ഭീഷണി; നാളെയിത് മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കുമെന്നും എം.എ. ബേബിസ്വന്തം ലേഖകൻ4 Jan 2026 5:52 PM IST
STATEതീവ്രവാദി പരാമര്‍ശത്തില്‍ കുടുങ്ങിയ വെള്ളാപ്പള്ളിക്ക് പ്രതിരോധം തീര്‍ത്ത് ബിജെപി; മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ കണിച്ചുകുളങ്ങരയില്‍ ജാവദേക്കറുടെ 'രഹസ്യ' ഓപ്പറേഷന്! ഉച്ചവരെ നീണ്ട കൂടിക്കാഴ്ച; പ്രതികരിക്കാതെ നേതാക്കള്സ്വന്തം ലേഖകൻ4 Jan 2026 5:50 PM IST
KERALAMമൂവാറ്റുപുഴ കടാതി പള്ളിയിൽ വെടിമരുന്നിന് തീപിടിച്ച് ഉണ്ടായ സ്ഫോടനം; പള്ളി വികാരിക്കും ട്രസ്റ്റിമാർക്കുമെതിരെ കേസെടുത്ത് പൊലീസ്സ്വന്തം ലേഖകൻ4 Jan 2026 5:34 PM IST
SPECIAL REPORTഅവനവനാണ് വകതിരിവ് കാണിക്കേണ്ടത്; ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ ഒരുനൂറ്റാണ്ട് മുന്‍പ് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയാണ്; വെള്ളാപ്പള്ളിക്കെതിരേ വിമര്‍ശനവുമായി മന്ത്രി ഗണേഷ്കുമാര്; വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യമായ കാര്യങ്ങളുമുണ്ട്, അസ്വീകാര്യമായ കാര്യങ്ങള്‍ അംഗീകരിക്കില്ലെന്ന് എം എ ബേബിയുംമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 5:30 PM IST