Latest - Page 503

ഇത്..ഓടിക്കുന്നത് ഒരു ചങ്കുറ്റമാ..; ആരാധികമാരുടെ ഇൻസ്റ്റാ ഫീഡിൽ ആദ്യം തെളിയുന്ന മുഖം; നല്ല കിടുക്കൻ റീലുകൾ പോസ്റ്റ് ചെയ്ത് ഫാൻ ഗേൾ ആക്കും; ഒടുവിൽ പെൺകുട്ടിയെ വലയിൽ വീഴ്ത്തിയതും തനി നിറം പുറത്ത്; അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ഒരു റൈഡർ ബോയ് യെ തൂക്കിയ കഥ ഇങ്ങനെ
വിമാനയാത്രയ്ക്കിടെ മുന്‍സീറ്റിലിരുന്ന യുവതിയെ കാല് കൊണ്ട് സ്പര്‍ശിച്ചു; തിരുവനന്തപുരത്ത് പറന്നിറങ്ങിയപ്പോള്‍ കുതിച്ചെത്തി വലിയതുറ പൊലീസ്; വട്ടപ്പാറ സ്വദേശി അറസ്റ്റില്‍
മാര്‍ ജോസഫ് പാംപ്ലാനി പിതാവിനെ അകാരണമായി ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്ന പ്രവണത അവസാനിപ്പിക്കണം; തെറ്റുകള്‍ തെറ്റെന്ന് ചൂണ്ടിക്കാണിക്കാനും ശരി ചെയ്യുമ്പോള്‍ അംഗീകരിക്കാനും സഭയ്ക്ക് മടിയില്ല; സിപിഎമ്മിന് എതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ
നിലമ്പൂരില്‍ നവ ദമ്പതിമാര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; രണ്ടു മാസം മുന്‍പ് വിവാഹം കഴിഞ്ഞവര്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം
നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് പൊലീസ് റിപ്പോര്‍ട്ട്; കേസിന്റെ അന്വേഷണ പരിധിയിലെ മുഴുവന്‍ കാര്യങ്ങളും പരിശോധിച്ചു; പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതുമാണെന്ന് പോലീസ്