Latest - Page 294

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സികള്‍ ഓടുന്നത് നിയമ വിരുദ്ധമായി; ഊബറും ഒലയും, സവാരി ആപ്പകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല; കേന്ദ്ര നിയമം അനുസരിച്ച് സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്; റാപ്പിഡോ മാത്രമാണ് അപേക്ഷ നല്‍കിയത്; അനുവാദം വാങ്ങാതെ പ്രവര്‍ത്തിച്ചാല്‍ തടയുമെന്ന് മന്ത്രി ഗണേഷ് കുമാര്‍; മൂന്നാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ടാക്‌സി തര്‍ക്കം മുറുകുന്നു
പരോളില്ലാത്ത തടവിന് ശിക്ഷിക്കപ്പെട്ട സീരിയൽ റേപ്പിസ്റ്റ് ഉമേഷ് റെഡ്ഡി, ഐഎസ്ഐഎസ് റിക്രൂട്ടർ ജുഹാദ് ഹമീദ് ഷക്കീൽ മന്ന, സ്വർണക്കടത്ത് കേസിൽ അകത്തായ തരുൺ രാജു; സെല്ലിൽ ടെലിവിഷനും മൊബൈൽ ഫോണും; കൊടും ക്രിമിനലുകൾക്ക് ജയിലിൽ സുഖ വാസം; പരപ്പന അഗ്രഹാര ജയിലിലേത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ബിനോയ് കുര്യന്‍ മത്സരിക്കും; പി. പി ദിവ്യയ്ക്കു പകരം ഇക്കുറി മത്സരിക്കാന്‍ എസ്എഫ്‌ഐ നേതാവ് അനുശ്രീ; പിണറായി ഡിവിഷനില്‍ നിന്നും അനുശ്രീ ജനവിധി തേടും
ഞാന്‍ ഗുരുവായൂര്‍ നിന്ന് ഇറങ്ങിവരുന്ന വീഡിയോ ഒരു യൂട്യൂബ് ചാനല്‍ ചിത്രീകരിച്ചതാണ്; അല്ലാതെ ഞാന്‍ നടപ്പന്തലില്‍ റീലെടുത്തിട്ടില്ല; അവിടെയുള്ള ഒരു ഷോപ്പിന്റെ വീഡിയോ എടുത്തിട്ടുണ്ട്, അത് എന്റെ ചാനലില്‍ ഉണ്ട്; മനസാവാച അറിയാത്ത കാര്യത്തിനാണ് കേസെടുത്തിരിക്കുന്നത്; വിശദീകരണവുമായി ജസ്‌ന സലിം
കാർ മെട്രോയുടെ പില്ലറിൽ ഇടിച്ചു; വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടും എയർബാഗ് പുറത്ത് വന്നില്ല; രണ്ട്  വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്
അട്ടപ്പാടിയില്‍ കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന് വീണു; സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം; ദുരന്തം  പാതിവഴിയില്‍ നിര്‍മാണം ഉപേക്ഷിച്ച വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ്
പ്രവാസി വ്യവസായി മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ അന്തരിച്ചു; വിട പറഞ്ഞത് കെ ഖത്തര്‍ കെ.എം.സി.സി മുന്‍ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സിലറുമായിരുന്ന വ്യക്തിത്വം