Lead Story - Page 275

എസ് പിക്ക് കിട്ടിയ സിഐയ്ക്കെതിരായ പീഡന പരാതി കൈമാറിയത് താനൂര്‍ ഡി വൈ എസ് പിയ്ക്ക്; പരാതി കളവാണെന്ന അന്വേഷണ റിപ്പോര്‍ട്ട് സ്പെഷ്യല്‍ ബ്രാഞ്ചും സ്ഥിരീകരിച്ചു; സര്‍വ്വത്ര ദുരൂഹം; ലക്ഷ്യം മുട്ടില്‍ മരം മുറി; ബെന്നിയെ കുടുക്കാന്‍ പുതിയ ആരോപണം
ആരോഗ്യമന്ത്രിയുടെ വീഴ്ചയുടെ പാപഭാരം പ്രിന്‍സിപ്പാളിന്റെ തലയില്‍; വിദ്യാര്‍ഥി സമരം തടയാന്‍ കഴിഞ്ഞില്ല; പത്തനംതിട്ട സര്‍ക്കാര്‍ നഴ്സിങ് കോളജ് പ്രിന്‍സിപ്പാളിന് സ്ഥലം മാറ്റം
സിഐ ബലാത്സംഗം ചെയ്തു; ഡി വൈ എസ് പി ഉമ്മ വച്ചു; എസ് പിയും പീഡകന്‍; സുജിത് ദാസിനെതിരെ ലൈംഗീക ആരോപണവും; മുട്ടില്‍ മരം മുറിയിലെ അന്വേഷകനും പെട്ടു! ഇനിയും അന്വേഷണം വരും
ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് പുഴു കുത്തുകളായ ശശിമാരെ കുറിച്ചാകണം; രണ്ടും കല്‍പ്പിച്ച് പിജെ ആര്‍മി; ശശിയെ തളയ്ക്കാന്‍ പി ജയരാജനോ? കണ്ണൂരില്‍ വിപ്ലവം!
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയുള്ള പാര്‍ട്ടി അന്വേഷണം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും; അന്‍വറിന്റെ ആരോപണം പരിശോധിക്കാന്‍ സിപിഎം; സെക്രട്ടറിയേറ്റ് നിര്‍ണ്ണായകം
അജിത് കുമാര്‍ കണ്ട ആര്‍ എസ് എസ് നേതാവ് ജയകുമാറോ? എഡിജിപിയുടെ കൂടിക്കാഴ്ച വിജ്ഞാനഭാരതിയുടെ പ്രധാനിയായ തിരുവനന്തപുരം സ്വദേശിയെ എന്ന് റിപ്പോര്‍ട്ട്; വിവാദം തുടരുമ്പോള്‍ സിപിഎം മൗനത്തില്‍
ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് പോയ യുവതിയെ ആംബുലന്‍സ് ജീവനക്കാര്‍ പീഡിപ്പിച്ചു; നിലവിളിച്ചതിന്  ഇരുവരേയും വഴിയില്‍ ഇറക്കി വിട്ടു; കൊടുംക്രൂരത യുപയില്‍
സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും; വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും; കേസില്‍ പ്രതികരണവുമായി മുകേഷ് എം എല്‍ എ
വിവാദ ഫോണ്‍ കോളും സ്വര്‍ണം പൊട്ടിക്കല്‍ സംഘ ബന്ധ ആരോപണവും; പത്തനംതിട്ട മുന്‍ എസ്പി നടത്തിയത് ഗുരുതര ചട്ടലംഘനം; സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്
ഒരു കിലോ സ്വര്‍ണം പിടിച്ചാല്‍ ഉരുക്കിമാറ്റുന്നത് 250 ഗ്രാമോളം; സ്വര്‍ണപ്പണിക്കാരനടക്കം സമ്പാദിക്കുന്നത് ലക്ഷങ്ങള്‍; സുജിത് ദാസ് സ്വര്‍ണം പിടികൂടുന്നത് എല്ലാ നിയമങ്ങളും മറികടന്ന്