Lead Story - Page 8

പത്തനംതിട്ടയില്‍ പീഡിപ്പിക്കപ്പെട്ട അതിജീവിതയ്ക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണം; പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് അടക്കം വിദഗ്ധ ചികിത്സ ആവശ്യം; തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ടില്‍; സംരക്ഷണത്തിനായി ലെയ്‌സണ്‍ ഓഫീസായി വനിതാ എസ്‌ഐയെ ചുമതലപ്പെടുത്തി
പാങ്ങോട് സൈനിക ക്യാമ്പിലെ താല്‍കാലിക ജീവനക്കാരി; ബാഗില്‍ വസ്ത്രങ്ങളും എടുത്ത് പുലര്‍ച്ചെ ഇറങ്ങിയത് കൈരളി ടിവിയിലെ കാമുകനുമായി നാടുവിടാന്‍; വാക്കു തര്‍ക്കം അടിപടിയായി; കത്തിയുമായി ലോഡ്ജ് മുറി എടുത്ത കുമാരന്‍ എല്ലാം നിശ്ചയിച്ചുറപ്പിച്ച് എത്തിയെന്നും നിഗമനം; ആശയെ ചവിട്ടി അവശയാക്കിയ ശേഷം കഴുത്തറത്തു കൊന്നു; പിന്നെ ആത്മഹത്യ; മല്‍പ്പിടുത്തം എന്തിന് ?
യുപിയില്‍ നിന്നും രാജ്യസഭാ അംഗമാക്കണമെന്ന് ഉപാധി വച്ചു; അതെല്ലാം പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷമെന്ന് മറുപടി നല്‍കിയ എസ് പി നേതൃത്വം; പിന്നാലെ തൃണമൂലിന് കൈ കൊടുത്ത അന്‍വര്‍; മമതയുടെ അനുയായിയെ യുഡിഎഫില്‍ കയറ്റില്ലെന്ന് മുരളീധരന്‍; തൃണമൂല്‍ മെമ്പര്‍ഷിപ്പില്‍ എംഎല്‍എ പദവി പോയേക്കും; അന്‍വറിന് കുരുക്കുകള്‍ ഏറെ
കൈരളി ടിവിയിലെ ജീവനക്കാരന്‍ തൂങ്ങി മരിച്ചത് വെള്ളകയറില്‍; കൊടിയില്‍ ടൂറിസ്റ്റ് ഹോമിലെ 204-ാം നമ്പര്‍ മുറിയില്‍ മരിച്ചത് കൈരളി ടിവി അസിസ്റ്റന്റ് ക്യാമറാമാനും പെണ്‍സുഹൃത്തുമെന്ന് പോലീസ് എഫ് ഐ ആര്‍; റൂമെടുത്തത് ശനിയാഴ്ച; പോലീസിനെ വിളിച്ചു വരുത്തിയത് അരുണ്‍ സ്റ്റീഫന്‍; തമ്പാനൂരില്‍ വില്ലനായതും കുമാറിന്റെ വിവാഹ മോചന ശേഷമുള്ള അവിഹിതം
അമ്പലപ്പുഴയില്‍ സലാം എംഎല്‍എയ്‌ക്കെതിരെ ആ വമ്പന്‍ വിമതനായി എത്തുമോ എന്ന ആശങ്ക സജീവം; കായംകുളത്ത് ശോഭാ സുരേന്ദ്രനെത്തിയാല്‍ അടപടലം പണി കിട്ടാതിരിക്കാന്‍ കരുതല്‍; ആലപ്പുഴയിലെ പിണറായി കരുതലിന് പിന്നില്‍ ഈ രാഷ്ട്രീയ ആശങ്കകള്‍! കുട്ടനാട്ടില്‍ എന്‍സിപിയെ കൂടെ നിര്‍ത്താന്‍ താല്‍പ്പര്യ കുറവും; ആലപ്പുഴയില്‍ നാസറിനെ കൈവിട്ടില്ല; സിപിഎം ലക്ഷ്യമിടുന്നത് എസ് എന്‍ ഡി പി വോട്ടുകള്‍
പത്തനംതിട്ട സ്വകാര്യ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിനുള്ളിലും പീഡനം; മൂന്ന് ക്രൂരന്മാര്‍ പണിയെടുത്തിരുന്നത് പമ്പയില്‍; ശബരിമലയിലെ താല്‍കാലിക ജീവനക്കാര്‍ക്കിടയില്‍ ക്രിമിനലുകളുമെന്ന ആശങ്ക ശക്തമാക്കി ബലാത്സംഗ കേസിലേയും അറസ്റ്റുകള്‍; അന്വേഷണത്തിന് അജിതാ ബീഗമെത്തും; സൂര്യനെല്ലിയെ വെല്ലും കേസ് അന്വേഷണം പത്തനംതിട്ടയ്ക്ക് പുറത്തേക്കും
കൊല നടത്തി ജീവനൊടുക്കിയത് കൈരളി ടിവി പ്രോഗ്രാമില്‍ ലൈറ്റുകള്‍ കൈകാര്യം ചെയ്യുന്ന പ്രൊഡക്ഷന്‍ അസിസ്റ്റന്റ്; പേരിന്റെ സാമ്യത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സംശയിച്ചത് ക്യമറാമാനെ; വാര്‍ത്ത പടര്‍ന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകന്‍ ഫോണിലും ഇല്ല; ഭാര്യയെ വിളിച്ചപ്പോള്‍ വീട്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ സുഹൃത്തുക്കളുടെ ആശങ്ക മാറി; കാമുകിയെ കൊന്ന് ആത്മഹത്യ ചെയ്തത് അന്തര്‍മുഖനായ കുമാര്‍; തമ്പാനൂരില്‍ സംഭവിച്ചത്
ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ നിന്നും കാണാതായ വിവാഹിതയായ അമ്മ; രാത്രി വരെ അന്വേഷിച്ചിട്ടും വിവരം കിട്ടാതായപ്പോള്‍ രാത്രി പതിനൊന്ന് മണിക്ക് വിളപ്പില്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ ഭര്‍ത്താവ്; കൊടിയില്‍ ടൂറിസ്റ്റ് ഹോമില്‍ കൈരളി ടിവി ജീവനക്കാരന്‍ മുറി എടുത്തത് വ്യക്തമായ പദ്ധതിയിലോ? ആശയും കുമാറും തമ്മില്‍ എന്ത്? ഉത്തരമില്ലാതെ നിരവധി ചോദ്യങ്ങള്‍
2015ല്‍ കേരളത്തില്‍ ദേശീയ ഗെയിംസിന് പൊടിച്ചത് ശതകോടികള്‍; കേരളത്തിന്റെ അത്ലറ്റിക്സ് അതോടെ തകര്‍ന്നെങ്കിലും ശിവശങ്കര്‍ താരമായി; ഇപ്പോഴിതാ കേരളത്തിന്റെ ദേശീയ ഗെയിസ് താരങ്ങള്‍ക്ക് വണ്ടിക്കൂലി പോലും ഇല്ലാത്ത അവസ്ഥ; അര്‍ജന്റീനയെ എത്തിച്ച് രാഷ്ട്രീയ ഹാട്രിക്കിന് ശ്രമിക്കുന്ന പിണറായി സര്‍ക്കാര്‍ കണ്ണു തുറന്നേ മതിയാകൂ; മെസിയെ കൊണ്ടു വരുന്നവര്‍ ഇവര്‍ക്കും മാന്യമായ യാത്രയൊരുക്കണം
യുവതിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യ തിരുവനന്തപുരത്ത്; ആശയെ കൊന്നത് സി കുമാറെന്ന് പോലീസ്; തമ്പാനൂരിലെ ലോഡ്ജില്‍ മരിച്ചത് കൈരളി ടിവിയുടെ ടെക്‌നിക്കല്‍ വിഭാഗം ജീവനക്കാരനും പെണ്‍സുഹൃത്തും; ലോഡ്ജില്‍ കുമാര്‍ മുറിയെടുത്തത് രണ്ടു ദിവസം മുമ്പ്; പേയോട് സ്വദേശികളുടെ മരണത്തില്‍ വന്‍ ദുരൂഹത
പത്തനംതിട്ട പുതിയ ബസ് സ്റ്റാന്‍ഡില്‍ കേന്ദ്രീകരിച്ച് കാമുകി കൈമാറ്റം; ലഹരിയും പണവുമെല്ലാം ഒഴുക്കിയ മാഫിയാ സംഘം; സ്വകാര്യ ബസിനുള്ളിലും പീഡനം; സോഷ്യല്‍ മീഡിയയില്‍ ധാരണയില്ലാത്ത അച്ഛന്റെ ഫോണിലെ വീഡിയോ പീഡനത്തിന് വലിയ തെളിവ്; നഗ്ന വീഡിയോ അയച്ച് ഭീഷണിപ്പെടുത്തിയവര്‍ പണ സമ്പാദനവും നടത്തി; ഇത് സൂര്യനെല്ലിയെ വെല്ലും പീഡനക്കേസ്
ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന്‍ ദുര്‍ബലമായി എന്നത് വ്യാജ പ്രചാരണമോ? റോക്കറ്റുകള്‍ നിരത്തിവെച്ച ഭൂഗര്‍ഭ മിസൈല്‍ നഗരത്തിന്റെ വീഡിയോകളുമായി ഇറാന്‍ മാധ്യമങ്ങള്‍; ഇറാന്‍ സൈനിക മേധാവി മിസൈല്‍ സംഭരണശാല സന്ദര്‍ശിക്കുന്ന ദൃശ്യം പുറത്തു വരുമ്പോള്‍