Lead Story - Page 7

ഇടഞ്ഞ കൊമ്പന്റെ കണ്ണില്‍ തോട്ടി കേറ്റി കളിക്കല്ലേ...: ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ആയാലും ട്രംപ് കൂട്ട് വെട്ടിയാല്‍ വെട്ടിയത് തന്നെ! ഇനി മസ്‌കിനോട് മിണ്ടില്ലെന്ന് കട്ടായം പറഞ്ഞ യുഎസ് പ്രസിഡന്റ് ചുവന്ന ടെസ്ല കാറും ഉപേക്ഷിക്കുന്നു; കാര്‍ വില്‍ക്കുകയോ കയ്യൊഴിയുകയോ ചെയ്യുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍; ടെസ്ലയുടെ ഓഹരികള്‍ 14 ശതമാനത്തിലേറെ ഇടിഞ്ഞു
ട്വന്റി20 ലോകകപ്പ് കിരീടം നേടിയ രോഹിതിനും സംഘത്തിനും മുംബൈയില്‍ ഒരുക്കിയത് ഇതിലും വലിയ വിക്ടറി പരേഡ്; മഹാനഗരത്തില്‍ എത്തിയത് ലക്ഷങ്ങള്‍; ചിന്നസ്വാമിയിലേത് ഗുരുതര സുരക്ഷ വീഴ്ച; മൂന്ന് ലക്ഷം പേര്‍ക്ക് 5,000 പൊലീസ് മാത്രം;  ആര്‍സിബിയുടെ കന്നിക്കിരീടനേട്ടം കണ്ണീരില്‍ മുക്കിയതാര്?  മരിച്ച 11പേരില്‍ മലയാളിയും;  ദുരന്തത്തിനിടെ ആഘോഷം  വിവാദത്തില്‍
അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് ഉപാധികളോടെ പച്ചക്കൊടി വീശി ഹമാസ്; ജീവിച്ചിരിക്കുന്ന 10 ബന്ദികളെ വിട്ടയയ്ക്കും; 18 മൃതദേഹങ്ങളും വിട്ടുകൊടുക്കും; അംഗീകരിച്ചത് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ നിര്‍ദ്ദേശങ്ങള്‍; വഴിയൊരുങ്ങുന്നത് രണ്ടുമാസത്തെ വെടിനിര്‍ത്തലിന്; യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കാന്‍ ഇനിയും കടമ്പകള്‍ ഏറെ
മുന്നണിയില്‍ എടുത്താല്‍ മറ്റെല്ലാ ആവശ്യങ്ങളും പിന്‍വലിക്കാമെന്ന് അന്‍വര്‍; അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് ജയിച്ചാലും അടുത്ത തവണ നിലമ്പൂര്‍ തിരിച്ചു തരണമെന്ന് ആവശ്യം; തല്ക്കാലം  ഷൗക്കത്തിനെ പിന്തുണച്ച് ഉടന്‍ രംഗത്ത് എത്തിയാല്‍ ഏതെങ്കിലും ഒരു സീറ്റും അസ്സോസിയേറ്റ് അംഗത്വവും ഉറപ്പ് നല്‍കി കുഞ്ഞാലിക്കുട്ടി: എല്ലാ സമ്മര്‍ദങ്ങളും പരാജയപ്പെട്ടതോടെ കീഴടങ്ങി മാനം കാക്കാന്‍ ഉറച്ച് പിവി അന്‍വര്‍
ഷൗക്കത്തിനെ എംഎല്‍എ ആക്കാനല്ല രാജിവെച്ചതെന്നും അദ്ദേഹം ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും പറയുന്ന പി വി അന്‍വര്‍ മത്സരിക്കുമോ? സമ്പൂര്‍ണ ഘടകകക്ഷിയാക്കാന്‍ യുഡിഎഫ് വിസമ്മതിച്ചാല്‍ അന്‍വറും തൃണമൂലും എന്തുചെയ്യും? ഷൗക്കത്തിനോട് സ്വയം തോറ്റോടാന്‍ ഭയന്ന് കൂട്ടാളിയായ പഴയ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ് സജി മഞ്ഞക്കടമ്പനെ പോര്‍ക്കളത്തില്‍ ഇറക്കുമോ?
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് എന്ന ഒറ്റപ്പേര് ഉറപ്പിച്ച് യുഡിഎഫ്; സ്ഥാനാര്‍ഥിയെ എഐസിസി തിങ്കളാഴ്ച്ച പ്രഖ്യാപിക്കും; എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണായം യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് ശേഷം മാത്രം; മെയ് 30ലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെത്തും; സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ താല്‍പ്പര്യമില്ലാതെ ബിജെപിയും
കേരള തീരത്തിന് അടുത്ത് കപ്പല്‍ ചരിഞ്ഞത് ചുഴിയില്‍ പെട്ടത് മൂലമോ? ലൈബീരിയന്‍ പതാകയുള്ള എംഎസ്എസി എല്‍സ ത്രീ എന്ന ഫീഡര്‍ കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതര്‍; കപ്പിത്താന്‍ അടക്കം മൂന്നുപേര്‍ കപ്പല്‍ നിയന്ത്രിക്കാനായി തുടരുന്നു; 400 ഓളം കണ്ടെയ്‌നറുകളില്‍ ചിലത് കടലില്‍ വീണതോടെ ജാഗ്രത തുടരുന്നു
കൊട്ടിഘോഷിച്ച് ആളെ എടുത്തു; ഒടുവില്‍ പ്രശ്നം വന്നപ്പോള്‍ ചട്ടം പറച്ചിലും നോട്ടപ്പിശകെന്ന ന്യായവും;  വീടുകളില്‍ സൗരവൈദ്യുതി ഉല്‍പാദിപ്പിച്ച് കെഎസ്ഇബിക്ക് നല്‍കിയവര്‍ പെട്ടു; വാടക കരാറുള്ള കെട്ടിടങ്ങളില്‍ മിച്ച വൈദ്യുതി വിതരണം ചെയ്യാനാവില്ല; വരുമാന നഷ്ടമെന്ന പേരില്‍ വൈക്കം ഡിവിഷനില്‍ നിരവധി പേര്‍ക്ക് നോട്ടീസ്; പ്രധാനമന്ത്രി സൂര്യഘര്‍ പദ്ധതി അട്ടിമറിക്കുന്നെന്ന് ആക്ഷേപം
മൂന്നുവയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം; പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ സംശയകരമായ ചില മുറിവുകളും പാടുകളും കണ്ടെത്തിയതായി ഡോക്ടര്‍മാര്‍; സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം; കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയില്‍; കേസ് പുതിയ വഴിത്തിരിവിലേക്ക്?
പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര തലത്തില്‍ തുറന്നുകാട്ടാന്‍ ഇന്ത്യ; പ്രതിനിധി സംഘങ്ങളില്‍ ഒരെണ്ണം ശശി തരൂര്‍ നയിക്കും; അംഗങ്ങളായി ജോണ്‍ ബ്രിട്ടാസും ഇ ടി മുഹമ്മദ് ബഷീറും കനിമൊഴിയുമടക്കം വിവിധ പാര്‍ട്ടി എംപിമാര്‍;  ഓപ്പറേഷന്‍ സിന്ദൂറിനെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്
ശത്രുവിന്റെ മിത്രം ശത്രു! ഇന്ത്യന്‍ നഗരങ്ങളെ ലാക്കാക്കി പാക് സേന തൊടുത്തുവിട്ടതില്‍ ഏറെയും മാരകമായ തൂര്‍ക്കി നിര്‍മ്മിത ഡ്രോണുകള്‍; ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുമുമ്പ് യുദ്ധക്കപ്പലും പോര്‍വിമാനവും അയച്ച് പിന്തുണ; തുര്‍ക്കി കമ്പനിയുടെ സുരക്ഷാനുമതി റദ്ദാക്കി മോദി സര്‍ക്കാര്‍; നല്ല കാലത്തും മോശം കാലത്തും പാക്കിസ്ഥാന് ഒപ്പമെന്ന് കുലുക്കമില്ലാതെ ഉര്‍ദുഗാന്‍
ബ്രേക്കിംഗ്.. ഇന്ത്യ ഈസ് റെഡി ടു ഷിപ്പ് സെക്കന്‍ഡ് ബാച്ച് ഓഫ് ആകാശ് 1 എസ് മിസൈല്‍ സിസ്റ്റം ടു അര്‍മീനിയ... തുര്‍ക്കിയ്ക്ക് മുന്നറിയിപ്പെന്നോണം ട്രംപ് അനുകൂലികളുടെ എക്‌സ് പോസ്റ്റ്; പാക്കിസ്ഥാനെ ഡ്രോണ്‍ കൊടുത്ത സഹായിച്ചവര്‍ക്ക് മറുപടി നല്‍കാന്‍ മോദിയുടെ തന്ത്രപരമായ നീക്കം; ഇനി തുര്‍ക്കിയുടെ വിരട്ടല്‍ അര്‍മീനിയയില്‍ ചെലവാകില്ല; ഡ്രോണും മിസൈലും ഒന്നും അതിര്‍ത്തി കടക്കില്ല; പഹല്‍ഗാം ഇഫക്ടില്‍ കോളടിച്ച് അര്‍മീനിയ!