Lead Storyപെരിന്തല്‍മണ്ണയിലെ ഓട്ടോ ഡ്രൈവറുടെയും വീട്ടമ്മയുടെയും മകന്; കേരളത്തിന്റെ സീനിയര്‍ ടീമില്‍ പോലും കളിച്ചിട്ടില്ല; എന്നിട്ടും ഐപിഎല്ലില്‍ പുത്തന്‍ താരോദയമായി വിഘ്നേഷ് പുത്തൂര്‍; കോളേജ് വിദ്യാര്‍ഥിക്ക് മുംബൈ ഇന്ത്യന്‍സിലേക്ക് വഴിതുറന്നത് ആലപ്പി റിപ്പിള്‍സിനായി പുറത്തെടുത്ത മിന്നും പ്രകടനം; ട്രയല്‍സില്‍ ജയവര്‍ധനയെയും ഹാര്‍ദികിനെയും വിസ്മയിപ്പിച്ച് ടീമിലെത്തി; മലയാളിയായ 'ചൈനമാന്‍' ഇന്ത്യന്‍ ടീമിലേക്ക് വഴിതുറക്കുമോ?സ്വന്തം ലേഖകൻ23 March 2025 11:13 PM IST
Lead Storyഅതിവേഗ അര്‍ധ സെഞ്ചുറിയുമായി കുതിച്ച ചെന്നൈ നായകന് ഗെയ്ക്വാദിനെ വില്‍ ജാക്സിന്റെ കയ്യിലെത്തിച്ച് മടക്കി; പിന്നാലെ ശിവം ദുബെയുടെയും ദീപക് ഹൂഡയുടെയും വിക്കറ്റുകള്‍; മൂന്ന് ഓവറിനിടെ മൂന്ന് വിക്കറ്റുകളുമായി ഐപിഎല്‍ അരങ്ങേറ്റം ഗംഭീരമാക്കി വിഘ്നേഷ് പുത്തൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ 'ഇംപാക്ട് പ്ലയറായി' വരവറിയിച്ച് മലയാളി താരംസ്വന്തം ലേഖകൻ23 March 2025 10:33 PM IST
Lead Storyവാഹനാപകടത്തില്‍ ഓസ്ട്രേലിയയില്‍ ജോലിയുള്ള നഴ്സും അച്ഛനും മരിച്ചപ്പോള്‍ നഷ്ടപരിഹാരം അനുവദിച്ചത് നാലു കോടി; ഓസ്ട്രേലിയിലെ വേതനം വച്ച് ഇവിടെ നഷ്ടപരിഹാരത്തുക നിശ്ചയിക്കരുതെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ ആവശ്യം ഹൈക്കോടതി തള്ളി; നഷ്ടപരിഹാരം ആറരക്കോടിയാക്കുമ്പോള്ശ്രീലാല് വാസുദേവന്‍23 March 2025 10:42 AM IST
Lead Storyഒടുവില്‍ ആശ്വാസ വാര്‍ത്ത! ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ ആശുപത്രി വിടും; ജെമെല്ലി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍; ജീവന് അപകടത്തിലായ രണ്ട് ഘട്ടങ്ങള്‍ കടന്നെന്ന് വിശദീകരണം; വത്തിക്കാനില്‍ രണ്ട് മാസത്തെ വിശ്രമം ആവശ്യമായി വരുമെന്നും ഡോക്ടര്‍മാര്‍; ഞായറാഴ്ച വിശ്വാസികളെ അഭിവാദ്യം ചെയ്യുംസ്വന്തം ലേഖകൻ22 March 2025 11:39 PM IST
Lead Story'ഗുജറാത്തില്‍ മാത്രമല്ല എല്ലാ സംസ്ഥാനത്തും ലഹരി പിടിക്കുന്നുണ്ട്; ഉറവിടം അഫ്ഗാനും ശ്രീലങ്കയും; അഞ്ചുവര്‍ഷത്തിനിടെ പിടിച്ചത് 23,000 കിലോ സിന്തറ്റിക്; ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകളുമായി ചേര്‍ന്ന് പദ്ധതി; ലഹരിപ്പണം തീവ്രവാദത്തിന്'; ഡ്രഗ് നെറ്റ്വര്‍ക്ക് പൊളിക്കാന്‍ കേന്ദ്ര സര്ക്കാരുംഎം റിജു21 March 2025 9:35 PM IST
Lead Storyതാമരശ്ശേരിയിലെ 'ലഹരി' കൊലപാതകങ്ങള്‍ക്ക് പിന്നാലെ ലഹരിമാഫിയ സംഘത്തിന്റെ പ്രധാനകണ്ണി പിടിയില്‍; മിര്‍ഷാദ് എന്ന മസ്താന് പിടിയിലായത് 58 ഗ്രാം എംഡിഎംഎയുമായി; പിടിയിലായത് ലഹരിവിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത്; ലഹരി വേട്ട തുടരുന്നുസ്വന്തം ലേഖകൻ21 March 2025 5:01 PM IST
Lead Storyനഷ്ടപ്രണയ വീണ്ടെടുപ്പിന്റെ തുടക്കം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍; വിനോദ യാത്രയിലെ കൈകള്‍ കോര്‍ക്കല്‍ ഫോട്ടോ കണ്ട് ഞെട്ടിയത് ഭര്‍ത്താവ്! പോലീസില്‍ പരാതി നല്‍കിയിട്ടും പിന്മാറാത്ത ആണ് സുഹൃത്ത്; എന്റെ പെണ്ണിനെ ഞാന്‍ വിട്ടുതരില്ലെന്നും എനിക്ക് വേണമെന്നുമുള്ള ഫോണിലെ ഭീഷണി കാര്യമായി; ഭാര്യയെ ഭര്‍ത്താവ് അടിച്ചതിന് വെടിയുതിര്‍ത്ത് പ്രതികാരം; കൈതപ്രത്തേത് 'അലുമിനി' കൊലഅനീഷ് കുമാര്‍21 March 2025 2:43 PM IST
Lead Story'എന്റെ ജീവന് പോയാല്‍ ഞാന്‍ സഹിക്കും, പക്ഷെ എന്റെ... നിനക്ക് മാപ്പില്ല; കൊള്ളിക്കുക എന്നതാണ് ടാസ്ക്, കൊള്ളും എന്നുറപ്പ്': കണ്ണൂര്‍ കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറെ വെടിവച്ചുകൊല്ലും മുമ്പ് ഫേസ്ബുക്കില്‍ ഭീഷണി പോസ്റ്റിട്ട് പ്രതി സന്തോഷ്; തോക്ക് പിടിച്ചുനില്‍ക്കുന്ന ഫോട്ടോയും ഒപ്പം; ഫോണില്‍ ഭീഷണി മുഴക്കുന്നതും പതിവായിരുന്നു എന്ന് പൊലീസ്; രാധാകൃഷ്ണന്റെ കൊലപാതകം ആസൂത്രിതംമറുനാടൻ മലയാളി ബ്യൂറോ20 March 2025 10:59 PM IST
Lead Story'മമ്മൂക്കയുടെ ആരോഗ്യപ്രശ്നവും ലാലേട്ടന്റെ വഴിപാടും മറുനാടന്റെ മരണവും'; സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റായ വാര്‍ത്തയില്‍ മറുനാടന്‍ അന്വേഷിച്ചത് സത്യം മാത്രം; മറ്റുമാധ്യമങ്ങള്‍ ഇട്ടാല്‍ ബര്‍മൂഡ, മറുനാടന്‍ ഇട്ടാല്‍ വള്ളിനിക്കര്‍; മമ്മൂട്ടിയുടെ ആരോഗ്യത്തില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ക്യത്യമായി അറിയിച്ച മറുനാടനെ വേട്ടയാടുമ്പോള്മറുനാടൻ മലയാളി ഡെസ്ക്19 March 2025 9:21 PM IST
Lead Storyസുനിതാ വില്ല്യംസിന്റെ ഇനിയുള്ളകാലം അസ്ഥികള്‍ പൊടിഞ്ഞ് ദുരിത ജീവിതമോ? പോസ്റ്റ്-ഫ്രൈറ്റ് റീഹാബിലിറ്റേഷന്‍ എത്രകാലം? നീല്‍ ആംസ്ട്രോങ്ങ് അടക്കമുള്ളവര്‍ വന്നതുപോലെ വീല്‍ചെയറില്‍ വരുന്ന ഗഗനചാരികള്‍ക്ക് ഇനി സ്വാഭാവിക ജീവിതം സാധ്യമാണോ? ശാസ്ത്രലോകം പറയുന്നതെന്ത്?എം റിജു18 March 2025 10:50 PM IST
Lead Storyമാര്‍ക്കറ്റിലെ വില കിലോയ്ക്ക് 20000 രൂപ; രണ്ടായിരത്തിന് ഒന്നുമറിയാത്തവരില് നിന്നും മരം വാങ്ങി മലപ്പുറത്ത് എത്തിച്ച് ചന്ദന തൈല ഫാക്ടറികള്‍ക്ക് മറിച്ചു വില്‍ക്കും; വര്‍ക്കലയില്‍ ഫോറസ്റ്റ് ഇന്റലിജന്‍സ് പൂട്ടിയത് ചെറുപ്പുളശ്ശേരിക്കാരന് മുഹമ്മദലിയെ; വെങ്കുളം ഓപ്പറേഷനില്‍ ടവറും നിര്‍ണ്ണായകമായി; ഓപ്പറേഷന് സാന്‍ഡല്‍വുഡ് വീണ്ടും സജീവമാകുംമറുനാടൻ മലയാളി ബ്യൂറോ18 March 2025 12:22 PM IST
Lead Storyആഗ്രഹിച്ചത് ഫെബിനെ പെട്രോള്‍ ഒഴിച്ച് പച്ചയ്ക്ക് കത്തിക്കാന്‍; അച്ഛന്റെ പ്രതിരോധത്തില്‍ പതറിയപ്പോള്‍ നടപ്പാക്കിയത് പ്ലാന്‍ ബി; സൊമാറ്റോ ഡെലിവറി ബോയിയെ കത്തിയ്ക്ക് ആഞ്ഞു കുത്തിയത് സഹോദരിയുടെ സഹപാഠി; എസ് ഐയുടെ മകന്റെ ജീവനൊടുക്കല്‍ പക തീര്‍ത്ത്; ഉളിയക്കോവിലിന് 'കറുത്ത തിങ്കള്‍'മറുനാടൻ മലയാളി ബ്യൂറോ17 March 2025 11:33 PM IST