POETRYകനത്ത മഴയിൽ മുങ്ങി സിഡ്നി; ന്യൂ സൗത്ത് വേൽസിൽ കൊടുങ്കാറ്റിനും ആലിപ്പഴ മഴയ്ക്കും സാധ്യത; മെൽബണിൽ മിന്നൽപ്രളയം; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം22 Jan 2016 1:11 PM IST
Book Newsജീവനക്കാർ പലരും നോട്ടീസ് കൈപ്പറ്റി തുടങ്ങി; ഖത്തറിലെ സർക്കാർ മേഖലയിൽ പിരിച്ചു വിടൽ തുടരുന്നു; മൊബൈൽ, ട്രാൻസ്പോർട്ടേഷൻ അലവൻസുകൾ വെട്ടിച്ചുരുക്കിയും ഓവർടൈം പേയ്മെന്റും കുറച്ചും ചെലവു ചുരുക്കൽ നടപടികളുമായി സ്ഥാപനങ്ങൾ21 Jan 2016 3:36 PM IST
AWARDSബഹ്റിൻ കേരളീയ സമാജത്തിൽ തെരഞ്ഞെടുപ്പ് ചർച്ച ചൂടുപിടിക്കുന്നു; അധികാര ഭ്രമമുള്ളവരെ മാറ്റിനിർത്തി പുതുമുഖങ്ങൾക്ക് അവസരം നല്കണമെന്ന ആവശ്യം ശക്തമാകുന്നു21 Jan 2016 3:01 PM IST
BOOK REVIEWരണ്ട് മലയാളികളുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ കുവൈറ്റിലെ മലയാളി സമൂഹം; അബ്ബാസിയയിൽ തിരുവനന്തപുരം സ്വദേശി താമസസ്ഥലത്ത് മരിച്ച നിലയിൽ; വയനാട്ടിൽ വാഹനാപകടത്തിൽ മരിച്ചത് മുബാറക് ആശുപത്രിയിൽ നഴ്സായ മലയാളി യുവാവ്21 Jan 2016 2:18 PM IST
BOOKഎണ്ണവിലയിടിവ് ബാധിച്ചിട്ടില്ല; കാനഡയുടെ സമ്പദ് ഘടന കരുത്തുറ്റതെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ21 Jan 2016 2:12 PM IST
SHORT STORY1500-ലധികം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് പുതിയ കമ്പനികൾ; ഡിസ്എബിലിറ്റി കെയർ മേഖലയിൽ തന്നെ 800-ലധികം അവസരങ്ങൾ21 Jan 2016 1:18 PM IST
POETRYപെട്രോൾ വില പലയിടങ്ങളിലും ഒരു ഡോളറിൽ താഴെ; വിലക്കുറവ് ആസ്വദിച്ച് വാഹനഉടമകൾ; ഏറ്റവും താഴ്ന്ന വില അഡ്ലൈഡിൽ21 Jan 2016 11:47 AM IST
Book Newsമൂടൽമഞ്ഞിൽ മുങ്ങി ഖത്തർ; മണിക്കൂറുകൾക്കിടയിൽ ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 113 വാഹനാപകടങ്ങൾ; സുരക്ഷാ മുന്നറിയിപ്പുകളുമായി ആഭ്യന്തര മന്ത്രാലയം20 Jan 2016 4:13 PM IST
SHORT STORYഎമർജൻസി ഡിപ്പാർട്ട്മെന്റ് പ്രശ്നം കൂടുതൽ വഷളാക്കിക്കൊണ്ട് ഫ്ലൂ ബാധ; വിന്ററിൽ വർധിച്ച ഫ്ലൂ രോഗത്താൽ വലഞ്ഞ് ആശുപത്രികൾ20 Jan 2016 4:07 PM IST
AWARDSകാരുണ്യപ്രവർത്തനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ബഹ്റിന്; ലോകരാജ്യങ്ങളിൽ പതിമൂന്നാം സ്ഥാനവും20 Jan 2016 3:05 PM IST
BOOK REVIEWതൊഴിലുടമ നിയമലംഘനം നടത്തിയാൽ ഇഖാമ മാറാൻ അവസരം തുറന്ന് കുവൈറ്റ്; നിയമം പാലിക്കുന്ന സ്പോൺസറെങ്കിൽ കാലാവധി കഴിഞ്ഞ ശേഷം മാത്രമേ ഇഖാമ മാറ്റാൻ അനുവദീക്കൂവെന്നും കുവൈറ്റ് മാൻപവർ അഥോറിറ്റി20 Jan 2016 2:15 PM IST