AWARDSബഹ്റിനിലെ പ്രവാസികൾക്കും ഇരുട്ടടി; നാട്ടിലേക്ക് പണം അയക്കുമ്പോൾ ഫീസ് ഈടാക്കാൻ നിർദ്ദേശം; മൂന്നുറ് ദിനാറിൽ കുടുതൽ അയക്കുന്നവർക്ക് 10 ദിനാർ ചുമത്താൻ നിർദ്ദേശം21 Nov 2017 3:41 PM IST
AWARDSഇനി രക്ഷിതാക്കൾക്ക് സ്കൂളുകളുമായുള്ള ആശയവിനിമയം വളരെ എളുപ്പം; ബഹ്റിൻ ഇന്ത്യൻ സ്കൂൾ പേരന്റ്സ് മൊബൈൽ ആപ് പുറത്തിറക്കി20 Nov 2017 1:46 PM IST
AWARDSമുഹറഖിലേക്കുള്ള കിങ് ഫൈസൽ ഹൈവേ ഇന്ന് മുതൽ അടക്കും; 15 ദിവസത്തേക്ക് അടിച്ചിടുന്നത് അറ്റകുറ്റപ്പണികളുടെ ഭാഗമായി18 Nov 2017 12:13 PM IST
AWARDSബഹ്റിൽ തൊഴിൽ വിസയിലെത്തുന്നവർക്കും ഇനി കർശന വൈദ്യപരിശോധന; രക്തപരിശോധനയിൽ പരാജയപ്പെടുന്നവരെ നാട്ടിലേക്ക് മടക്കും17 Nov 2017 4:03 PM IST
AWARDSബഹ്റൈനിൽ ആക്സ്മികമായി വിട പറഞ്ഞ കാസർകോട് സ്വദേശിയുടെ മരണം വിശ്വസിക്കാനാവാതെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും; ഹൃദയാഘാതം മൂലം മരിച്ച മുഹമ്മദ് മെഹമൂദ് 30 വർഷമായി പ്രവാസജിവതം നയിക്കുന്നയാൾ14 Nov 2017 3:04 PM IST
AWARDSബഹ്റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ടുബ്ലിയിൽ റെസ്റ്റോറന്റ് നടത്തിവന്ന കോഴിക്കോട് സ്വദേശി2 Nov 2017 3:42 PM IST
AWARDSസ്വന്തമായി വാഹനമുള്ള വിദേശികൾ ഇനി റോഡ് ഫീസ് നല്കേണ്ടി വരുന്ന കാലം വരുമോ? ബഹ്റൈനിൽ വിദേശികളിൽ നിന്ന് റോഡ് ഫീസായി 50 ദിനാർ വാങ്ങുന്ന കാര്യം പരിഗണനയിൽ27 Oct 2017 3:07 PM IST
AWARDSബഹ്റിനിൽ മരിച്ചത് നടി വിഷ്ണുപ്രിയയുടെ പിതാവ്; ആലപ്പുഴ സ്വദേശിയെ മരണം വിളിച്ചത് നടിയും മാതാവും നാട്ടിലേക്ക് പോയ സമയത്ത്; മലയാളി സമൂഹത്തിലെ സജീവപ്രവർത്തകന്റെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ19 Oct 2017 3:58 PM IST
AWARDSഇന്ത്യൻ ക്രിക്കറ് ടീമിന്റെ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ധീൻ ഇന്ത്യൻ സ്കൂൾ സന്ദർശിച്ചു17 Oct 2017 2:08 PM IST
AWARDSപ്രധാന റോഡുകളിലെ സൗജന്യ പാർക്കിങ് നിർത്തലാക്കി പകരം കോയിൻ ബൂത്തുക്കൾ; അരമണിക്കൂറിന് ഈടാക്കുന്ന് 100 ഫിൽസ്; വെട്ടിലായത് ഫ്ളാറ്റിലെ താമസക്കാർ14 Oct 2017 3:22 PM IST
AWARDSകൂട്ടുകാർക്കൊപ്പം ബീച്ചിൽ അവധിയാഘോഷിക്കാനെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു; ബഹ്റിനിൽ മരിച്ചത് തൃശൂർ സ്വദേശി3 Oct 2017 3:02 PM IST
AWARDSഒടുവിൽ അറാദ് നിവാസികളുടെ ആശങ്കയ്ക്ക് അറുതിയായി; ജെറ്റ് ഇന്ധന ടാങ്കുകൾ നവംബറോടെ വിമാനത്താവള സമുച്ഛയത്തിലേക്ക് മാറ്റും28 Sept 2017 3:02 PM IST