Book Newsവിദ്യാഭ്യാസ കൗൺസിലും ആരോഗ്യ കൺസിലും റദ്ദാക്കി ഉത്തരവ്; പുന ക്രമീകരണത്തോടെ തൊഴിൽ നഷ്ടമാകുമെന്ന ആശങ്കയിൽ പ്രവാസികളും30 Jan 2016 3:05 PM IST
Book Newsഖത്തർ റെയിലിൽ പിരിച്ചുവിടൽ; അമ്പതോളം വിദേശി ജീവനക്കാരെ പിരിച്ച് വിട്ടു; ആരോഗ്യ മേഖലയിൽ ആയിരത്തോളം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് സൂചന; ചങ്കിടിപ്പോടെ പ്രവാസികളും29 Jan 2016 3:57 PM IST
Book Newsവ്യാജ ഓഫറുകളും വിലക്കുറവും പ്രഖ്യാപിച്ച് ഉപഭോക്താക്കളെ പറ്റിക്കുന്ന കടകൾക്കെതിരെ നടപടിക്കൊരുങ്ങി ഖത്തർ; നിയമലംഘകരെ പിടികൂടാൻ വ്യാപക പരിശോധന28 Jan 2016 3:42 PM IST
Book Newsപ്രൈവറ്റ് പാർകിങിനുള്ള അപേക്ഷ മുതൽ സ്ട്രീറ്റ് അടച്ചിടുന്നതിന് വേണ്ട സേവനങ്ങൾ വരെ ഓൺലൈനാകുന്നു; ഖത്തറിലെ ഏഴു ട്രാഫിക് സേവനങ്ങൾ ഫെബ്രുവരി മുതൽ വിരൽത്തുമ്പിൽ27 Jan 2016 3:21 PM IST
Book Newsഇനി ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് നിന്നവർക്കും റിട്ടേൺ വിസ ക്കുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം; പ്രവാസികൾക്കും ഗുണകരമാകുന്ന സേവനങ്ങളുമായി ആഭ്യന്തര മന്ത്രാലയം25 Jan 2016 3:10 PM IST
Book Newsവെള്ളവും വൈദ്യുതിയും ഇനി മുതൽ സൂക്ഷിച്ചു ഉപയോഗിക്കണം; പാഴാക്കിയാൽ പിഴ ഒടുക്കേണ്ടിവരും; കർശന നിയന്ത്രണങ്ങളുമായി ഖത്തർ24 Jan 2016 3:50 PM IST
Book Newsഖത്തറിൽ ഫാമിലി വിസിറ്റ് വിസ ലഭിക്കാൻ വാടകക്കരാർ അറ്റസ്റ്റേഷൻ നിർബന്ധം; താത്കാലികമായി കുടുംബങ്ങളെ കൊണ്ടു വരാൻ കരുതിയിരുന്നവർക്ക് തിരിച്ചടി23 Jan 2016 2:50 PM IST
Book Newsഷോപ്പ് വാടക നിരക്ക് വർധിപ്പിക്കുന്നത് മരവിപ്പിച്ചു; വാടകക്കരാർ കാലാവധി ഒരു വർഷം കൂടി ദീർഘിപ്പിച്ച് സർക്കാർ; വാടക വർധന അടുത്ത ഫെബ്രുവരിക്കു ശേഷം മാത്രം22 Jan 2016 2:02 PM IST
Book Newsജീവനക്കാർ പലരും നോട്ടീസ് കൈപ്പറ്റി തുടങ്ങി; ഖത്തറിലെ സർക്കാർ മേഖലയിൽ പിരിച്ചു വിടൽ തുടരുന്നു; മൊബൈൽ, ട്രാൻസ്പോർട്ടേഷൻ അലവൻസുകൾ വെട്ടിച്ചുരുക്കിയും ഓവർടൈം പേയ്മെന്റും കുറച്ചും ചെലവു ചുരുക്കൽ നടപടികളുമായി സ്ഥാപനങ്ങൾ21 Jan 2016 3:36 PM IST
Book Newsമൂടൽമഞ്ഞിൽ മുങ്ങി ഖത്തർ; മണിക്കൂറുകൾക്കിടയിൽ ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 113 വാഹനാപകടങ്ങൾ; സുരക്ഷാ മുന്നറിയിപ്പുകളുമായി ആഭ്യന്തര മന്ത്രാലയം20 Jan 2016 4:13 PM IST
Book Newsഇന്ധനവില കൂടിയതിന് പിന്നാലെ ടാക്സി നിരക്കുകൾ വർധിപ്പിക്കാൻ ഫ്രാഞ്ചൈസികൾ; ഖത്തറിൽ വരാനിരിക്കുന്നത് ചിലവേറിയ ദിനങ്ങൾ19 Jan 2016 4:22 PM IST
Book Newsപുതുതായി എത്തുന്ന വൃക്കരോഗികളായ വിദേശികൾക്ക് റസിഡന്റ് പെർമിറ്റ് നൽകില്ല; ആരോഗ്യപരിശോധനയിൽ വൃക്കരോഗം കണ്ടെത്തിയാൽ നാടുകടത്തും; ഹെപ്പറ്റൈറ്റിസ് സിക്കും ടിബിക്കും പരിശോധന ഏർപ്പെടുത്താൻ ആരോഗ്യമന്ത്രാലയം18 Jan 2016 12:05 PM IST