BOOK REVIEW - Page 40

ശമ്പളം മുടങ്ങിയിട്ട് മാസങ്ങൾ; മലയാളികൾ അടക്കമുള്ള 8000 ത്തോളം തൊഴിലാളികൾ ഒരാഴ്‌ച്ചയായി ജോലിക്ക് പോകാതെ സമരത്തിൽ; കുവൈറ്റിലെ പ്രമുഖ കോൺട്രാക്ടിങ് കമ്പനിയിലെ പണിമുടക്ക് തുടരുന്നു
കുവൈറ്റിലെ ജാബിർ ആശുപത്രിയിൽ ഇനി വിദേശികൾക്ക് ചികിത്സയില്ല; ആശുപത്രിയിലെ മുഴുവൻ ചികിത്സാ സൗകര്യങ്ങളും സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്ന ഉത്തരവുമായി ആരോഗ്യമന്ത്രി
കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ കുറഞ്ഞ ശമ്പളം 60 ദിനാർ; ജോലി സമയമായ എട്ട് മണിക്കൂറിലധിക സമയം ജോലി ചെയ്താൽ അധിക വേതനം ആവശ്യപ്പെടാം; കുവൈറ്റിൽ ഗാർഹിക തൊഴിലാളി നിയമനത്തിലെ പുതിയ നിബന്ധനകൾ ഇങ്ങനെ
നിരവധി തവണ ആവശ്യപ്പെട്ടിട്ടും ശമ്പളം ലഭിച്ചില്ല; കുവൈറ്റ് വിമാനത്താവളത്തിലെ ക്ലീനിങ് തൊഴിലാളികൾ പണിമുടക്ക് നടത്തി പ്രതിഷേധിച്ചു; ശമ്പളം നല്കിയില്ലെങ്കിൽ നടപടിയെന്ന മുന്നറിയിപ്പുമായി മാൻ പവർ അഥോറിറ്റി
കുവൈറ്റ് പൊതുമേഖലയിലെ വിദേശി നിയമനം കീറാമുട്ടിയാകുന്നു; വിദേശികളുടെ നിയമനത്തിന് അണ്ടർ സെക്രട്ടറിയുടെയോ മന്ത്രിയുടെയോ അനുമതി നിർബന്ധം; സ്വദേശിവത്കരണം നടപടിയുമായി കുവൈറ്റ്
അനധികൃത പണപ്പിരിവ് നടത്തി ശേഖരിച്ച പണം വിദേശത്തേക്ക് അയക്കൽ; കുവൈറ്റ് തൊഴിൽ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ ഉള്ളത് 50 ഓളം പേർ; സോഷ്യൽ മീഡിയവഴി പണപ്പിരിവ് നടത്തുന്നവരെ പിടികൂടാനും നടപടി