BOOK REVIEW - Page 39

കുവൈറ്റിൽ മലയാളി യുവാവ് കഞ്ചാവുമായി പൊലീസ് പിടിയിലായി; മംഗഫിൽ കാസർഗോഡ് സ്വദേശിയെ പൊലീസ് വലയിലാക്കിയത് രഹസ്യവിവരത്തെ തുടർന്ന്; ഒപ്പം താമസിച്ചിരുന്ന ശ്രീലങ്കൻ യുവതിയും പിടിയിൽ
ഫാർവാനിയയിൽ അബോർഷൻ ക്ലിനിക് നടത്തിവന്ന ഇന്ത്യക്കാരൻ പിടിയിൽ;ഗർഭ ഛിദ്രത്തെ തുടർന്ന് ഇന്ത്യക്കാരി മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന ക്ലിനിക്കുകൾക്ക് താഴിടാൻ അധികൃതർ; റെയ്ഡിൽ പിടിയിലാകുന്നവരിൽ കൂടുതലും ഇന്ത്യക്കാർ
പ്രവാസികൾ അവധിക്ക് നാട്ടിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും  മെഡിക്കൽ പരിശോധന നിർബന്ധമാക്കിയേക്കും; മാരകരോഗങ്ങൾ കണ്ടെത്തിയാൽ തിരിച്ചയക്കാനും തീരുമാനും; മലയാളികളെ ബാധിക്കുന്ന പുതിയ ചട്ടങ്ങളുമായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം
രാജ്യത്തെ മൈതാനങ്ങളിൽ ഏഷ്യാക്കാരായ യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതിനെതിരെ പരാതിയുമായി സ്വദേശികൾ; വിലക്കേർപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കി കുവൈത്ത് മുനിസിപ്പൽ ഡയറക്ടർ
കുവൈത്ത് സർക്കാരിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സന്തോഷ വാർത്ത; രണ്ട് ദിവസത്തെ അവധി മൂന്നാക്കി ഉയർത്തണമെന്ന നിർദ്ദേശം പരിഗണനയിൽ; വെള്ളി, ശനി ദിവസങ്ങൾക്ക് പുറമെ വ്യാഴം കൂടി അവധിയായി ലഭിക്കാൻ സാധ്യത