BOOK REVIEW - Page 53

ബോണസ് നിർത്തുന്ന കാര്യം ഉറപ്പായി; പെട്രോൾ വൈദ്യുതി വെള്ളം തുടങ്ങിയ സേവനങ്ങളുടെ സബ്‌സിഡി വെട്ടിക്കുറക്കുന്ന തീരുമാനം അടുത്തമാസം; സാമ്പത്തിക പ്രതിസന്ധിയിൽ ചെലവ് ചുരുക്കൽ നടപടിയുമായി കുവൈത്തും
കുവൈറ്റിൽ സ്ത്രീകളുടെ വസ്ത്രങ്ങൾ വില്ക്കുന്ന കടകളിൽ പുരുഷന്മാർക്ക് വിലക്ക്; പുരുഷ സേവന മേഖലകളായ കഫേകളിലും ബാർബർ ഷോപ്പുകളിലും സ്ത്രീകൾക്കും വിലക്ക്; പുതിയ നിയമം പ്രാബല്യത്തിൽ
എണ്ണവിലയിടിവ് നേരിടാൻ ഇൻകം ടാക്‌സ്, സെയിൽസ് ടാക്‌സ്, കോർപ്പറേറ്റ് ടാക്‌സുകൾ ഈടാക്കുന്ന കാര്യം പരിഗണനയിൽ; സബ്‌സിഡികളും വെട്ടിച്ചുരുക്കും; സാമ്പത്തിക പ്രതിന്ധിയിൽ കുവൈറ്റും
രണ്ട് മലയാളികളുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ കുവൈറ്റിലെ മലയാളി സമൂഹം; അബ്ബാസിയയിൽ തിരുവനന്തപുരം സ്വദേശി താമസസ്ഥലത്ത് മരിച്ച നിലയിൽ; വയനാട്ടിൽ വാഹനാപകടത്തിൽ മരിച്ചത് മുബാറക് ആശുപത്രിയിൽ നഴ്‌സായ മലയാളി യുവാവ്
തൊഴിലുടമ നിയമലംഘനം നടത്തിയാൽ ഇഖാമ മാറാൻ അവസരം തുറന്ന് കുവൈറ്റ്; നിയമം പാലിക്കുന്ന സ്‌പോൺസറെങ്കിൽ കാലാവധി കഴിഞ്ഞ ശേഷം മാത്രമേ ഇഖാമ മാറ്റാൻ അനുവദീക്കൂവെന്നും കുവൈറ്റ് മാൻപവർ അഥോറിറ്റി
ട്രാഫിക് സിഗ്നൽ തെറ്റിക്കുന്നവരും ഉച്ചത്തിൽ പാട്ട് വയ്ക്കുന്നവരും കുടുങ്ങും; കുവൈറ്റിൽ ഗതാഗത നിയമലംഘകരെ കാത്ത് കനത്ത പിഴ; നിയമം ലംഘിക്കുന്ന വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടും