POETRY - Page 11

രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് രാജ്യത്തേക്ക് പ്രവേശനം; രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ സ്വികരിക്കാനൊരുങ്ങി ഓസ്‌ട്രേലിയ; ഈ മാസം 21 മുതൽ അതിർത്തി തുറക്കും
എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികളെ അനുവദിച്ചുകൊണ്ട് അന്താരാഷ്ട്ര അതിർത്തി ഉടൻ തുറക്കുമോ? ഈസ്റ്ററിന് മുമ്പ് അതിർത്തികൾ തുറക്കുമെന്ന് സൂചന; സമ്മർദ്ദമേറിയതോടെ ശുഭാപ്തി വിശ്വാസം കൈവിടാതെ പ്രധാനമന്ത്രിയും
അടുത്തമാസം ആദ്യം തുറക്കാനിരുന്ന അതിർത്തികൾ ഉടനെ തുറക്കില്ല; അതിർത്തികൾ തുറക്കുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടാൻ വെസ്റ്റേൺ ഓസ്‌ട്രേലിയ; നടപടി ഓമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ
വിക്ടോറിയയിൽ ബൂസ്റ്റർ ഡോസിനുള്ള ഇടവേള കുറച്ചു; രണ്ടാം ഡോസ് നേടി മൂന്ന് മാസം കഴിഞ്ഞാൽ ബൂസ്റ്ററെടുക്കാം; ക്യൂൻസ്ലാന്റിലെത്തുന്ന പൂർണമായും വാക്‌സിനെടുത്തവർക്ക് ഇനി ക്വാറന്റെയ്ൻ ഇല്ല