Money - Page 60

ഏതു മഹത്തായ ഭരണഘടനയേയും അശ്ലീലമാക്കാൻ ഒരു ന്യായാധിപൻ മതി; ജുഡീഷ്യറി രാഷ്ട്രീയാധികാരത്തോട് ഇണചേരുന്നത് ജനാധിപത്യത്തിന്റെ മരണ സൂചന; ആ ഓണറബിൾ ജഡ്ജിക്കു മുന്നിൽ എത്രയെത്ര സാധുക്കൾ നീതിതേടി തൊഴുതു നിന്നിട്ടുണ്ടാവും?
കേരളത്തെ മൂന്നായി തിരിച്ചു പത്തു മിനിട്ട്, 20 മിനിട്ട്, ഒരു മണിക്കൂർ ഇടവേളകളിൽ വാഹനങ്ങൾ ഏർപ്പെടുത്തുക; ബസ് സ്റ്റോപ്പുകളിൽനിന്നും ഉൾപ്രദേശത്തേക്കു പോകാൻ സൂപ്പർ തുടങ്ങുക; പ്രധാന ബസ് സ്റ്റാൻഡുകളിൽ റെന്റ് എ കാർ തുടങ്ങുക; കിലോമീറ്റർ കണക്കാക്കിയുള്ള ടിക്കറ്റിങ് നിർത്തുക; ഡ്രൈവിങ് സ്‌കൂളും ബ്രേക് ഡൗൺ ഇൻഷുറൻസും തുടങ്ങുക; പൊതു ഗതാഗതം മെച്ചപ്പെടുത്തി കെഎസ്ആർടിസിയെ നന്നാക്കാൻ മുരളി തുമ്മാരുകുടിയുടെ ഉപായങ്ങൾ
സ്ത്രീകളുടെ മുഖം മറയ്ക്കൾ ഉൾപ്പെടെ പണ്ട് തെറ്റല്ലായിരുന്ന പലതും ഇന്ന് അവർ ഹറാം ആക്കി; ഹൃദയത്തിലെ വിശ്വാസത്തേക്കൾ ആചാരങ്ങളിലെ വിശ്വാസങ്ങൾക്കു പ്രാധാന്യം കൂടി; ഗൾഫ് മുല്ലമാരുടെ പുതിയ ഇസ്ലാമിക ചിന്തകൾ നവ മുസ്ലീമിന്റെ ശോഭ കെടുത്തുന്നത് എങ്ങനെ?
ലേക്‌ഷോർ ആശുപത്രിയിൽ അഡ്‌മിറ്റാവാൻ രോഗികളുടെ വിവരങ്ങൾ ശേഖരിക്കുമ്പോൾ മതം ചോദിക്കുന്നതെന്തിന്? ഹിന്ദുവിന്റെ കിഡ്‌നി ക്രിസ്ത്യാനിക്കു വെച്ചെന്നും മസ്ലീമിന്റെ കരൾ ഹിന്ദുവിന് വെച്ചെന്നും പരസ്യ ബോർഡുകൾ തൂക്കി നിങ്ങളുടെ കച്ചവടം ഉഷാറാക്കാനാണോ?
കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, നിങ്ങൾ പറയുന്നത് പച്ചക്കള്ളമാണ്; മാറാരോഗം പിടിച്ചു കിടപ്പായ എനിക്കു പതിനായിരം രൂപ അനുവദിച്ചു തന്നപ്പോൾ തോന്നിയതു പുച്ഛമാണ്; നേട്ടങ്ങൾ എണ്ണിയെണ്ണി കോടികൾ മുടക്കി സർക്കാർ പരസ്യം നൽകുമ്പോൾ ഒന്നും ശരിയായില്ലെന്ന് ഒരു ഫേസ്‌ബുക്ക് പോസ്റ്റ്
ഒരു സ്‌കൂളിലെ കുട്ടി മരിച്ചാൽ വിദ്യാലയത്തിന് ഒരു അവധി, പിന്നെ അനുശോചനം, ചുവന്നമഷി കൊണ്ട് ഹാജർബുക്കിൽനിന്ന് പേരുവെട്ടൽ കഴിഞ്ഞു കാര്യം; സ്‌കൂളിലേക്കുള്ള കുരുന്നുകളുടെ ആദ്യ യാത്ര ദുരന്തമാകാതിരിക്കാൻ മുൻകരുതലെടുക്കൂ: മുരളി തുമ്മാരുകുടി എഴുതുന്നു..
വിശന്നു വരുന്ന മാംസാഹാരി അല്ലാത്ത പട്ടർക്ക് കോഴി ബിരിയാണി നൽകിയാൽ കഴിക്കാൻ കഴിഞ്ഞു കൊള്ളണം എന്നില്ല; പട്ടിണി കിടക്കുന്ന ഒരു മുസ്ലിമിന് പോർക്ക് ഫ്രൈ നൽകിയാൽ അത് കഴിച്ചു വിശപ്പടക്കാൻ തോന്നില്ല; ഉഗാണ്ടയിൽ പഴംപൊരികിട്ടുമോ എന്ന ആക്ഷേപഹാസ്യം പ്രസക്തമാകുന്നത് ഇങ്ങനെ
നിങ്ങളുടെ സഹോദരി/ മകൾ /കുടുംബക്കാരി ദൈവത്തേ പേടിച്ച് കക്കൂസിൽ പോകുമ്പോൾ പോലും പ്രാർത്ഥിക്കുന്ന മതത്തെ എനിക്ക് പുച്ഛമാണ്; എല്ലാറ്റിനും പേടിച്ച് ജീവിക്കാൻ എനിക്ക് മനസില്ല എന്ന് പറഞ്ഞ് അമ്പലത്തിൽ പോയി തൊഴാൻ തുടങ്ങിയാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?
സംഘികൾക്ക് ഇംഗ്ലീഷ് അറിയില്ല, താങ്കൾക്ക് ബ്രിട്ടീഷ് ഇംഗ്ലീഷ് അറിയാവുന്നതു കൊണ്ടായിരിക്കും അല്ലെ താങ്കൾ സംഘി പാനലിനു മുമ്പിൽ ഇരുന്നു വാ പൊളിക്കാനാകാതെ വിയർത്തത്? അർണാബിനെ എത്തിക്‌സിനെ പഠിപ്പിക്കുന്ന താങ്കൾ കണ്ട ഏറ്റവും എത്തിക്‌സ് ഉള്ള മാധ്യമ പ്രവർത്തകൻ ബ്രിട്ടാസാണോ? എം ബി രാജേഷിന് ഒരു മറുപടിക്കത്ത്
അർണാബ് ഗോസ്വാമി അളകനന്ദയുടെ സ്റ്റൈലിൽ വായിക്കണമെന്ന് വാശിപിടിക്കരുത്! ഇവിടത്തെ ചില ആങ്കർമാരുടെ ഇംഗ്ലീഷ് വേർഷനാണ് സ്വാമി; അവസരം കിട്ടിയില്ലെന്ന് വിളിച്ചുകൂവുന്നത് എന്നെ മാന്തി, തോണ്ടി എന്ന പരാതി പോലെ; ഗോസ്വാമിയെ എം ബി രാജേഷ് നിലംപരിശാക്കി എന്ന് വായിച്ചു ചിരിച്ചുചാവാത്തത് ഭാഗ്യം
ഹാദിയക്ക് അനുകൂലമായി വികാരം കൊള്ളുന്ന പലരും തങ്ങളുടെ മതത്തിൽപെട്ട ഒരു പെൺകുട്ടി മതം മാറിയാൽ അവളെ ശപിക്കാനും  ശകാരവർഷം കൊണ്ട് പൊതിയാനും ചാടിപ്പുറപ്പെടും; ഹൈക്കോടതിയെ തെറിവിളിക്കുന്ന നിങ്ങൾക്ക് എസ്ഡിപിഐ എന്ന് പറഞ്ഞാൽ പോരേ? എന്തിനാ ഏകോപനസമിതി? യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് എഴുതുന്നു
ഒരു സാധാരണ ഹിന്ദുവായോ മുസ്ലിമായോ മതമില്ലാത്തവനായോ മതേതരനായോ ഒക്കെ നിന്നുപോവുക ഇനിയുള്ള കാലം അസാധ്യം; തീപ്പൊരി തിരഞ്ഞുനടക്കുന്നവന്റെ ആദ്യത്തെ ഉന്നം ഒറ്റപ്പെട്ടു നിൽക്കുന്ന നിങ്ങളാണ്; തീപ്പൊരികളെ നമ്മളായി ഊതിപ്പടർത്താതിരിക്കുക