BANKING - Page 9

അടുത്ത ഒരു മാസത്തേക്ക് വിനോദയാത്രക്ക് പോകുന്ന ബസുകളിൽ അമിതമായ പരിശോധന നടത്തുന്നു; കഴിഞ്ഞു കാര്യം.... സമൂഹത്തിന്റെ രോഷം അടങ്ങി; മാധ്യമങ്ങളുടെ താല്പര്യം മറ്റു വിഷയങ്ങളിലേക്ക് മാറി; കാര്യങ്ങൾ എല്ലാം പതിവ് പോലെ ആയി; ഇതാണ് യഥാർത്ഥ ദുരന്തം...വിനോദയാത്ര വീണ്ടും ദുരന്തമാകുമ്പോൾ: മുരളി തുമ്മാരുകുടി എഴുതുമ്പോൾ
ശശി തരൂരിനെ ഇനിയും കോൺഗ്രസിന് തീർത്തും അവഗണിക്കാൻ സാധിക്കില്ല; തരൂർ സെക്കുലർ ലിബറൽ രാഷ്ട്രീയമുള്ളയാളാണ്; അതുകൊണ്ടു തന്നെ അദ്ദേഹം ബിജെപിയിലോ സിപിഎമ്മിലോ പോകില്ല; കെജ്രിവാളിനേക്കാൾ സെലിബ്രിറ്റിയായ തരൂർ ആപ്പിലേക്കും പോകില്ല; ശശി തരൂരിന്റെ രാഷ്ട്രീയ ഭാവിയെന്ത്? ജെ എസ് അടൂർ എഴുതുന്നു
ബ്രിട്ടീഷ് ജനതയുടെ അന്തസ്സിനൊത്ത് ജീവിക്കാനും ഒരു ഇലകൊഴിയുമ്പോലെ സുന്ദരമായി അനിവാര്യമായ മരണത്തിൽ വേർപിരിയാനും അവർക്ക് സാധിച്ചു; എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ദുഃഖിക്കുന്നു അനുശോചിക്കുന്നു; ബിജു വി ചാണ്ടി എഴുതുന്നു   
അജിനമോട്ടോ കൊടും വിഷമാണോ; ഉമാമി എന്ന ഒരു രുചിയുണ്ടോ; സച്ചിദാനന്ദൻ മുതൽ വന്ദനശിവ വരെ പ്രചരിപ്പിച്ചത് ശുദ്ധ അസംബന്ധം; അറിവുകൾക്കായി ലിറ്റ്മസിലേക്ക് സ്വാഗതം: എം.റിജു എഴുതുന്നു
അദാനിയുടെ സമ്പത്ത് എന്ന് പറഞ്ഞു കാണിക്കുന്ന അക്കങ്ങളിലെ പൂജ്യങ്ങളുടെ എണ്ണം നോക്കി അന്ധാളിക്കരുത്; ഇതൊക്കെ പൊലിപ്പിക്കുന്നവർ സംസാരിക്കുന്നത് പാലക്കാടൻ കുപ്പുവച്ഛന്മാരെ പോലെ; അരുൺ കുമാർമാരുടെ അവസരവാദങ്ങൾ- ഹരിദാസൻ പി ബി എഴുതുന്നു
ഒഥല്ലോയുടെ ഭാര്യ സുന്ദരിയും പ്രായം കുറഞ്ഞവളും ആയിരിക്കാം; എന്നാൽ അത് ഇയാഗോ ആകാൻ നിങ്ങൾക്കുള്ള ലൈസൻസല്ല; ലൈംഗിക ആകർഷണം ഉണ്ടാക്കുന്ന വസ്ത്രധാരണവും അതിക്രമവും: സി.രവിചന്ദ്രൻ എഴുതുന്നു
നിങ്ങളെന്നെ ചെന്നായ്ക്കൾക്ക് എറിഞ്ഞു കൊടുത്തില്ലേ; ആ കരച്ചിൽ, ജവഹർലാലിന്റെ കാതിൽ എത്തുന്നതിനു മുൻപ് അതിർത്തികളും രാഷ്ട്രമീമാംസയുടെ നിയമങ്ങളും ഗാഫർഖാന് നേരെ ജാലകങ്ങൾ കൊട്ടിയടച്ചിരുന്നു; ചരിത്രവും രാഷ്ട്രീയവും നീതി കാണിക്കാത്ത അതിർത്തിഗാന്ധിയെ കുറിച്ച് സുധാ മേനോൻ എഴുതുന്നു
ഇത്രയും വലിയൊരു സാമ്പത്തികത്തട്ടിപ്പ്  സ്വന്തം പാർട്ടിയുടെ ഭരണസമിതി നടത്തിയിട്ടും സിപിഎമ്മിന് ഉളുപ്പില്ല; പഴി ആഗോളവത്ക്കരണത്തിനും; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ആദ്യം മാപ്പുപറയുകയാണ് വേണ്ടത്: പ്രമോദ് പുഴങ്കര എഴുതുന്നു
ലങ്കൻ പ്രസിഡണ്ടിന്റെ നീന്തൽകുളത്തിൽ നിന്ന് ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിലേക്ക് അധിക ദൂരമില്ല; ധൂർത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയാണ് ഏറ്റവും മുന്നിൽ; ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന് ബാലഗോപാലും; ഡോ ശൂരനാട് രാജശേഖരന്റെ എഴുതുന്നു
ഈ ഫോട്ടോ നോക്കൂ, എത്ര  മനോഹരമാണ് ഈ കാഴ്‌ച്ച! ജനിച്ചു വളർന്ന ദേശവും, തെരുവും, വീടും ഒരു നോക്ക് കാണാൻ  പൂനയിൽ നിന്നും പാക്കിസ്ഥാനിലെ റാവൽപിണ്ടി വരെ തൊണ്ണൂറു വയസ്സുള്ള റീന വർമ എന്ന മുത്തശിയുടെ യാത്ര; സുധ മേനോന്റെ കുറിപ്പ്
ഈ ഫോട്ടോ കണ്ടപ്പോൾ എന്റെ മനസിൽ കടന്നുവന്നത് ആ ഉമ്മയുടെ ചുട്ടുപൊള്ളിക്കുന്ന നോട്ടമാണ്;രാഷ്ട്രവും, മതവും, നിയമങ്ങളും ഒക്കെ പകച്ചു പോകുന്ന നിസ്സഹായമായ നോട്ടം; എത്ര മനോഹരമാണ് ഈ കാഴ്‌ച്ച!-സുധ മേനോൻ എഴുതുന്നു
ചെറുരാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിന് ഇന്ത്യൻ കറൻസിയാകാം; രാജ്യാന്തര വ്യാപാരം നടക്കുകയും അത് പതിയെ വികസിക്കുകയും ഇന്ത്യൻ കറൻസി ഗ്ലോബലൈസ് ചെയ്യപ്പെടും; ഇന്ത്യ അവസരങ്ങൾ ഉപയോഗിക്കണം; ലോക വ്യാപാര കറൻസി ആയി വളരാൻ ഇന്ത്യൻ രൂപ; പി ബി ഹരിദാസൻ എഴുതുന്നു