SERVICE SECTOR - Page 45

നിലപാട് പറയുന്ന പെണ്ണിനെ കൂട്ടംകൂടി ആക്രമിക്കുന്ന കാലത്താണ് മായാനദി പ്രദർശനത്തിന് എത്തുന്നത്; ഫീൽ ഗുഡ് സിനിമകളുടെ കാലത്ത് ദുഃഖമാണ് പരമമായ അനുഭവമെന്ന എം.എൻ വിജയൻ മാഷിന്റെ വാക്കുകളെ ചിത്രം ഓർമിപ്പിക്കുന്നു; ഗൊദാർദിന്റെ ബ്രത്ത് ലസിനോടാണ്  പ്രമേയത്തിന് ചായ്‌വ്; ആഷിഖ് അബു ചിത്രത്തിന് ഒരു ആസ്വാദനക്കുറിപ്പ്
ഇത്ര തിടുക്കപ്പെട്ട് ഒരു സമുദായത്തെ കേൾക്കാതെ ഉള്ള ഈ ബിൽ പാസ്സാക്കൽ...; മോദി, ഞങ്ങൾ നിങ്ങളെ വിശ്വാസത്തിലെടുക്കാൻ മടിക്കുന്നതിനു ഒരു കാരണം കൂടെ ആയി; മുസ്ലിം സ്ത്രീകളുടെ ശാക്തീകരണം.. തുല്യത എന്നൊക്കെ കേൾക്കാൻ രസമുണ്ട്; കുളിർ കോരുന്നുണ്ട്...പക്ഷെ എന്തോ ഒരു കടുവ ഒരുപറ്റം മാനുകളിൽ നിന്ന് കുറച്ചു പേരെ ഞാൻ ഒന്ന് സ്‌നേഹിച്ചോട്ടെ എന്ന് പറയുന്ന ഒരു ഫീൽ: മുത്തലാഖ് ബില്ലിൽ ഒരു പ്രതികരണം
ജസ്ലയുടെ ഉമ്മയുടെയും ആങ്ങളയുടെയും ഫോണിലേക്ക് കേട്ടാൽ അറയ്ക്കുന്ന തെറിവിളികൾ; പരാതി കൊടുത്തിട്ടും രണ്ടാഴ്‌ച്ച കഴിഞ്ഞിട്ടും പൊലീസ് അനങ്ങുന്നില്ല; വോട്ട് ബാങ്ക് ആങ്ങളമാരെ കോൺഗ്രസ് പേടിക്കുന്നതെന്തിന്? പാർവ്വതിക്ക് മാത്രമല്ല, ജസ്ലക്കും ഒരു പോലെ നീതി ലഭിക്കണം; അനീഷ് ഷംസുദ്ദീൻ എഴുതുന്നു
നന്നായി ജീവിക്കുന്ന കുടുംബത്തിലെ പുരുഷന്മാരെ എന്നോട് അടുപ്പിക്കാൻ ശ്രമിക്കും; അതിൽ ഒരു സന്തോഷമാണ്..എന്താണ് ഞാൻ ഇങ്ങനെ.? മരുമകളുടെ സുതാര്യമായ നിശാവസ്ത്രം കണ്ടാൽ അവൾ അഴിഞ്ഞാട്ടക്കാരി; ബന്ധങ്ങളിൽ വില്ലനാകുന്ന മനുഷ്യമനസിന്റെ സങ്കീർണതകളിലേക്ക് കണ്ണോടിക്കുന്നു സൈക്കോളജിസ്റ്റ് കലാ ഷിബു
സ്വകാര്യ സംഭാഷണങ്ങൾ അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്യുന്നത് അത്യന്തം അപകടകരമാണ്; തീക്കൊള്ളികൊണ്ട് തല ചൊറിയൽ ആണിത്; നിങ്ങളുടെ ശത്രുക്കൾ മതനിരപേക്ഷർ ആണ് എന്ന് നിങ്ങൾ പറയുമ്പോൾ കുഴപ്പം അവർക്കല്ല, നിങ്ങൾക്കാണ്; എം ടിയെ മുസ്ലിം വിരുദ്ധനാക്കാൻ ശ്രമിക്കുന്നവർ അറിയാൻ
മനുഷ്യന്റെ മനസ്സ് കൈകാര്യം ചെയ്യുമ്പോൾ ഓരോ നിമിഷവും ശ്രദ്ധിക്കണം; ഇന്നിപ്പോൾ ചുറ്റിലും അത്തരം എത്ര അനുഭവങ്ങൾ; ചില മനുഷ്യർ, അവരെന്താണ് ചെയ്യുക? പ്രായഭേദമന്യെ എത്ര കഥകൾ; ഒട്ടും ഉറയ്ക്കാതെ ഒലിച്ചു പോയ പ്രണയത്തെ ഓർത്തു ചങ്കു പൊട്ടിക്കരയുന്നവർ വിഡ്ഢികളാണോ?; കലാ ഷിബു എഴുതുന്നു
മുസ്ലിം ഡോക്ടർമാർ റെഡ്ക്രോസ് ചിഹ്നം ഉപയോഗിക്കാൻ പാടില്ലേ? വടിമ്മേൽ പാമ്പ് ചുറ്റിയ ആസ്‌ക്ലിപിയസ് വടിയുടെ ചിത്രം ഉപയോഗിക്കുന്നത് ശിർക്ക് ആകുമോ?  ആഗോളതലത്തിൽ ഒരു ജോലിയെ പ്രതിനിധീകരിക്കുന്ന അടയാളം എങ്ങനെയാണ് മതപരമാകുക? എന്തിനാണ് ഇത്രക്ക് മതഭ്രാന്ത്?  ഡോ. ഷിംന അസീസ് എഴുതുന്നു
പൊട്ടി പൊളിഞ്ഞു നിക്കർ കീറിയ വിജയ് മല്യയും സഹാറയും ഒക്കെ ശമ്പളം കൊടുക്കുന്നില്ലായിരുന്നുവെങ്കിലും ഐപിഎൽ  കളി നടത്തിയത് ഓർമയുണ്ടല്ലോ? ഇപ്പോൾ അത് പോലെ ഉള്ളവർ ബിറ്റ്‌കോയിൻ പരിപാടിയാണെന്നാണ് സംശയം; നോട്ട് നിരോധനവും ബിറ്റ്‌കോയിന്റെ കുതിച്ചുകയറ്റവും തമ്മിൽ ബന്ധമുണ്ടെന്ന് നിരീക്ഷിക്കുന്നു ബൈജു സ്വാമി
നല്ല ഭക്ഷണത്തിനായ് സമരം ചെയ്ത പെൺകുട്ടികളെ പേടിച്ച് ആഴ്‌ച്ചകളോളം കാര്യവട്ടം കാമ്പസ് അടച്ചിടാൻ താങ്കൾക്ക് ഉത്തരവിടാനാവുന്നത് ചരിത്രത്തിൽ നിന്നും താങ്കളൊന്നും പഠിക്കാത്തതിനാലാവണം; എവിടെയാണിന്ന് ലൂയി പതിനാറാമൻ? ഹിറ്റ്‌ലർ? ഈദി അമ്ൻ? ചരിത്രം നിശബ്ദമാക്കലിന്റെതല്ല; നിശബ്ദമാക്കിയവരുടേതുമല്ല: കേരള സർവകലാശാലാ വിസിക്ക് സ്‌നേഹപൂർവം ഒരു തുറന്ന കത്ത്
തലയിലൊരു തട്ടമുള്ളതുകൊണ്ട് ഞമ്മൾ പിന്നെ വെറും ഫെമിനിച്ചിയല്ല- മാപ്പിള ഫെമിനിച്ചി ആണ് പോലും! പാർവ്വതി എന്നല്ല, ഏത് പെണ്ണിനും ഉള്ളത് വിളിച്ച് പറയാം, വിളിച്ച് പറയുകയും ചെയ്യും. കുരങ്ങ് ചാടിക്കലും പുച്ഛിക്കലും അവഹേളിക്കലുമൊക്കെ കൈയിൽ വെച്ചോണ്ടിരുന്നാൽ മതി: ഡോ. ഷംന അസീസ് എഴുതുന്നു