SUCCESS - Page 101

വിമാനം 37,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ പൈലറ്റുമാർ ഉറങ്ങിപ്പോയി; വിമാനം ലാൻഡ് ചെയ്യേണ്ട സമയത്തുപോലും ഗാഢനിദ്രയിൽ; ഒടുവിൽ വിമാനം ലാൻഡ് ചെയ്തത് 25 മിനിട്ടിലധികം പിന്നിട്ടശേഷം
നിങ്ങൾക്ക് ഐഫോണോ ഐപാഡോ ഉണ്ടോ ? എങ്കിൽ പുതിയ സോഫ്റ്റ്‌വെയർ അപ്ഡേഷൻ ഒരു ദിവസം പോലും വൈകരുത്; ആപ്പിൾ ഉത്പന്നങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം കൈവശപ്പെടുത്തുന്ന പഴുത് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് ആപ്പിൾ; നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഉടൻ ഉണരുക
എന്റെ ദേഹത്ത് വെള്ളം വീണു... എന്ന് പറഞ്ഞാലും ആവശ്യപ്പെടുന്നത് ക്ലീനിങ് എന്ന് മനസ്സിലാക്കുന്ന റോബർട്ട്; ഇനി ഹോട്ടലുകളിൽ വെയിറ്ററായി യന്ത്ര മനുഷ്യർ; ഗൂഗിൾ കുടുംബത്തിൽ നിന്ന് പുതിയൊരു അവതാരം എത്തുമ്പോൾ
ജാഗ്രതയുള്ള ഒരു പൊലീസുകാരന്റെ ജീവചരിത്രം; മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫർ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; പൊലീസ് ഓഫീസറുടെ വേഷത്തിൽ മമ്മൂട്ടി