SUCCESS - Page 100

രാഹുൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമാണ്; തിരക്കേറിയ മത്സരക്രമമാണുള്ളത്; എന്നാണോ സമയം കിട്ടുന്നത്, അന്ന് വിവാഹം നടക്കട്ടെ; കെ എൽ രാഹുൽ- ആതിയ ഷെട്ടി വിവാഹം വൈകുന്നതിൽ പ്രതികരിച്ച് സുനിൽ ഷെട്ടി
കല്യാണത്തിന് മുൻപ് ലിവിങ് ടുഗതർ ആയിരുന്നോ!; വിവാഹിതരാകാൻ തീരുമാനിച്ച ശേഷമാണ് ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതെന്ന് ആലിയ ഭട്ട്; സമ്മർദ്ദങ്ങളില്ലാതെ ഒരുപാട് ഓർമകൾ സൃഷ്ടിക്കാനാകുന്നുവെന്നും ബോളിവുഡ് താരം
മനസ്സറിയും യന്ത്രം ഒടുവിൽ സത്യമാകുന്നു; തലച്ചോറിന്റെ എം ആർ ഐ സ്‌കാനിങ് നടത്തി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ചിന്തിക്കുന്നത് പകർത്താനാവുമെന്ന് ശാസ്ത്രജ്ഞർ; മറ്റുള്ളവരുടെ മനസ്സ് വായിക്കുന്ന കാലം വിദൂരമായേക്കില്ല
ഇത്തരം സംഭവങ്ങൾ വേദനിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതും; യുസ്‌വേന്ദ്ര ചാഹലുമായുള്ള വിവാഹമോചന അഭ്യൂഹത്തിൽ രൂക്ഷപ്രതികരണവുമായി ധനശ്രീ; കാലിന് പരിക്കേറ്റ് ചികിത്സയിലാണെന്നും കുറിപ്പ്
അമ്മയ്ക്ക് ഡ്യൂട്ടിയുണ്ട് വാവേ;  വനിതാ പൊലീസുകാരിയായ അമ്മയുടേയും കുഞ്ഞിന്റെയും ഹൃദയംതൊടുന്ന വീഡിയോ പങ്കുവെച്ച് കേരളാ പൊലീസ്; സ്നേഹം അറിയിച്ച് നിരവധി കമന്റുകൾ
ഭ്രാന്തിന്റെ മറ്റൊരു വർഷം, ദൈവമേ ഇതൊരു സവാരിയാണ്;  വിവാഹ വാർഷികം ആഘോഷിച്ച് നസ്രിയയും ഫഹദും; താരദമ്പതികളുടെ ട്വീറ്റ് സൈക്കിളിൽ സഞ്ചരിക്കുന്ന വീഡിയോ പങ്കുവെച്ച്; ആശംസകളുമായി സിനിമ ലോകം
അക്ഷയ് കുമാറിന് വില്ലൻ മലയാളത്തിൽ നിന്ന്; കട്പുട്‌ലി യിൽ വില്ലനായി സുജിത്ത് ശങ്കർ; ട്രെയ്‌ലർ പുറത്ത്; ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തും