SUCCESS - Page 127

രാജ്യം പാസ്‌പോർട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് അമ്മയിൽ മെമ്പർഷിപ്പുണ്ടാകും; ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്...; രൂക്ഷമായി വിമർശിച്ച് ഹരീഷ് പേരടി
ബുദ്ധിശൂന്യരായ ഭക്തജനക്കൂട്ടം; നേതാവ് എന്ത് മണ്ടത്തരം പറഞ്ഞാലും ഏറ്റുവിളിക്കും; ഒരു അന്തവും കുന്തവുമില്ലാത്തതുകൊണ്ടാണ് അവരെ അന്തംകമ്മികൾ എന്ന് വിളിക്കുന്നത്; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തെന്നിന്ത്യൻ താരറാണി നിക്കി ഗൽറാണിക്ക് പ്രണയസാഫല്യം; നടൻ ആദി പിനിഷെട്ടിയുമായുള്ള വിവാഹം കഴിഞ്ഞു; അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നത് ചെന്നൈയിലെ ഹോട്ടലിൽ വെച്ച്
സംസ്ഥാന സർക്കാറിന്റെ ഒടിടി പ്ലാറ്റ്‌ഫോം യാഥാർത്ഥ്യമാകുന്നു; സി സ്‌പേസ് കേരളപ്പിറവി ദിനത്തിൽ പ്രേക്ഷകരിലേക്കെത്തും; സിനിമകൾ ഒ.ടി.ടി.യിലേക്ക് എത്തുക തിയറ്റർ റിലീസിങ്ങിനു ശേഷം
പേരറിവാളന്റെ മോചനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കമൽ ഹാസൻ; ജയിച്ചത് നീതിയും ആ അമ്മയുടെ പോരാട്ട മനോഭാവവുമെന്ന് ട്വീറ്റ്; ശിക്ഷയ്ക്ക് അവസാനമായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും താരം