PROFILEവിന്റെർ അവധി കഴിഞ്ഞുള്ള വിദ്യാർത്ഥികളുടെ ആദ്യ ദിനം അദ്ധ്യാപകരുടെ സമരം മൂലം മുടങ്ങി; ഇറ്റലിയിൽ സ്കൂൾ ടീച്ചർമാർ ഇന്നലെ സമരം നടത്തിയത് നിയമമാറ്റത്തിൽ പ്രതിഷേധിച്ച്9 Jan 2018 11:31 AM IST
PROFILEസ്വീഡനിൽ കോറാ കൊടുങ്കാറ്റ് ആഞ്ഞ് വീശി; റോഡുകൾ അടഞ്ഞ് തന്നെ; ട്രെയിനുകൾ പലതും റദ്ദാക്കി; ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്നും ഡ്രൈവിങ് ഒഴിവാക്കാനും നിർദ്ദേശം8 Jan 2018 11:26 AM IST
PROFILEസ്വീഡനിൽ വന്യജീവികളിൽ ഇടിച്ച് ഉണ്ടാകുന്ന റോഡപകടങ്ങൾ കൂടിവരുന്നതായി കണക്കുകൾ; കഴിഞ്ഞവർഷം 61,000 ത്തോളം അപകടങ്ങൾ വന്യജിവികളിൽ തട്ടിയുണ്ടായതായി റിപ്പോർട്ട്6 Jan 2018 11:35 AM IST
PROFILEകാറ്റ് വീശിയടിച്ചത് മണിക്കൂറിൽ 90 മുതൽ 130 കി.മി വേഗത്തിൽ; കനത്ത മഴയ്ക്കൊപ്പമെത്തിയ കാറ്റിൻ വൻ നാശനഷ്ടം; സ്വിറ്റ്സർലന്റിൽ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്4 Jan 2018 11:46 AM IST
PROFILEഈ വർഷം മുതൽ സ്വിറ്റ്സർലന്റിൽ പൗരത്വം നേടാൻ കൂടുതൽ നിബന്ധനകൾ; സി റെസിഡന്റ്സ് പെർമിറ്റ് ഉള്ളവർക്ക് മാത്രം പൗരത്വത്തിന് അപേക്ഷ നല്കാൻ കഴിയുന്ന നിയമം ഉടൻ2 Jan 2018 11:31 AM IST
PROFILEനോർവ്വേയിലും മഞ്ഞ് വീഴ്ച്ച ശക്തമായി; ഓസ്ലോ വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുന്നു; യാത്രക്കിറങ്ങുന്നവർ കരുതലെടുക്കുക29 Dec 2017 11:16 AM IST
PROFILEഇറ്റലിയിൽ വരും ദിവസങ്ങളിൽ മഴയും മഞ്ഞും കാറ്റും ദുരിതം വിതയ്ക്കാനെത്തും; പല പ്രദേശങ്ങളിലും ഓറഞ്ച് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വിഭാഗം27 Dec 2017 11:35 AM IST
PROFILEറയാൻഎയറിന്റെ ജർമ്മൻ പൈലറ്റുമാർ ഇന്ന് സമരത്തിൽ; നാല് മണിക്കൂർ നീളുന്ന സൂചന സമരം പ്രഖ്യാപിച്ചിരിക്കുന്നത് കോക്ക്പീറ്റ് യൂണിയൻ22 Dec 2017 12:15 PM IST
PROFILEസ്വീഡനിൽ ഇനി ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യാനുള്ള സൗകര്യം വീട്ടിലും ഒരുക്കാം; ചാർജ് അറ്റ് ഹോം അലവൻസ് പ്രഖ്യാപിച്ച് സർക്കാർ20 Dec 2017 10:50 AM IST
PROFILEഷെൻഗൻ വിസയുണ്ടെങ്കിൽ റൊമേനിയയിലുും ബൾഗേറിയയിലും കൂടി യാത്ര ചെയ്യാൻ പറ്റിയേക്കും; ഷെൻഗൻ സോണിൽ ഉൾപ്പെടുത്താൻ ഇരു രാജ്യങ്ങളും കടുത്ത സമ്മർദം തുടരുന്നു12 Dec 2017 10:45 AM IST
PROFILEസ്വിമ്മിങ് പൂളിൽ ഇറങ്ങുന്നവർക്ക് ഡ്രസ് കോഡുമായി ജനീവ; ബുർക്കിനി ധരിച്ചും ടോപ് ലെസായും പൂളിൽ ഇറങ്ങുന്നവർക്ക് വിലക്ക്9 Dec 2017 10:17 AM IST
PROFILEഓസ്ട്രിയയിലും സ്വവർഗവിവാഹം നിയമവിധേയമാകുന്നു; 2019 മുതൽ സ്വവർഗ പ്രേമികൾക്ക് പരസ്പരം വിവാഹം കഴിക്കാൻ സുപ്രീം കോടതിയുടെ അനുമതി7 Dec 2017 11:22 AM IST