News - Page 156

ചായക്കടയില്‍ ജോലിക്ക് പോയാല്‍ രാത്രി എത്തുന്ന ഭര്‍ത്താവ്; മകന്‍ പഠിക്കാനും പോകും; അയലത്തെ വീട്ടിലെ പയ്യന്റെ അച്ഛനും അമ്മയ്ക്കും ജോലിയുമുണ്ട്; ഈ സാഹചര്യം 45കാരിയേയും 27കാരനേയും അടുപ്പിച്ചു; നിധിന്‍ ചേട്ടന്റെ അസ്വാഭാവിക ഫോണ്‍ വിളിയില്‍ എല്ലാം തകര്‍ന്നു; പൊട്ടിയ മാല കിട്ടിയത് തുമ്പായി; ഫോണില്‍ ഗൂഡാലോചനയും തെളിഞ്ഞു; മുണ്ടൂരില്‍ സന്ധ്യയേയും നിധിനേയും കുടുക്കിയത് പോലീസ് ബ്രില്ല്യന്‍സ്
5000 രൂപ മിനിമം ബാലന്‍സുള്ള അക്കൗണ്ടില്‍ സുഹൃത്തിന്റെ 80,000 രൂപ ഏതാനും ദിവസം കിടന്നു; പണം പിന്‍വലിച്ച ശേഷം പരിശോധിച്ചപ്പോള്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന് 401.93 രൂപ പിഴ; അക്കൗണ്ടില്‍ കൂടുതല്‍ പണം വന്നപ്പോള്‍ ആക്‌സിസ് ബാങ്ക് സ്വയം മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തിയ വിചിത്ര നടപടി; നിയമനടപടിയുമായി പാലാ സ്വദേശി
നടിയെ ആക്രമിക്കപ്പെടും മുമ്പ് ദിലീപ് നായകനായ ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ എത്തിയത് പ്രോസിക്യൂഷന്‍ തെളിവായി; കൂട്ടത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്നു തോന്നിച്ചയാള്‍ വീടെവിടെയാണെന്നു ചോദിച്ചതും രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ആ കാണുന്നതാണ്, നടക്കാവുന്നതേയുള്ളൂ എന്നു പറഞ്ഞതും രാഷ്ട്രീയക്കാര്‍ കേട്ടു; പിന്നാലെ പുറത്തെത്തിയത് ചോദ്യം ചെയ്യല്‍; ദിലീപ് അന്ന് ജയിലില്‍ കിടന്നത് 85 ദിവസം; ഡിസംബര്‍ എട്ട് ഇനി നിര്‍ണ്ണായകം
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നു; നടന്‍ ദിലീപ് അടക്കമുള്ളവര്‍ പ്രതികളായ കേസിന്റെ വിധി ഡിസംബര്‍ 8 ന്; അന്തിമ വാദം പൂര്‍ത്തിയായതിന് പിന്നാലെ വിധി പുറപ്പെടുവിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി
പ്രായമായവരെ വെയിലത്ത് നിര്‍ത്തി എസ്‌ഐആര്‍ ഫോം വിതരണം; നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ പൊട്ടിത്തെറിച്ച് ബിഎല്‍ഒ; സംഭവങ്ങള്‍ മൊബൈലില്‍ റെക്കോഡ് ചെയ്യുന്നത് കണ്ടതോടെ എന്നാ ഇതുകൂടി എടുത്തോ എന്നുപറഞ്ഞ് ക്യാമറയ്ക്ക് നേരെ മുണ്ടുയര്‍ത്തി കാട്ടി; തിരുരില്‍ ബിഎല്‍ഒയെ ചുമതലയില്‍ നിന്ന് മാറ്റി
തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ കണ്ണൂരില്‍ സിപിഎമ്മിന് തിരിച്ചടി; പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ രണ്ടുസിപിഎം പ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ; പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ നിഷാദിനും, ഡിവൈഎഫ്‌ഐ നേതാവ് ടി സി വി നന്ദകുമാറിനും 20 വര്‍ഷം തടവും രണ്ടരലക്ഷം പിഴയും
നാല് മക്കളുടെ അപ്പന്‍, വേദപാഠശാല അധ്യാപകന്‍, മിടുക്കന്‍ നഴ്സ്; സ്റ്റോക്ക്പോര്‍ട്ടിലെ ജിതിന്‍ ജോസ് വേട്ടയ്ക്ക് ഇറങ്ങിയത് വ്യാജ പേരിലെന്ന് സൂചന; ടീനേജുകാരിയെ തപ്പിയിറങ്ങിയ കുറവിലങ്ങാട്ടുകാരനെ കുറിച്ച് കുര്‍ബാനയ്ക്കിടെ വൈദികന്റെ മുന്നറിയിപ്പ്; അറിയാതെ വന്ന മെസേജിനോട് പ്രതികരിച്ചതെന്ന് പറഞ്ഞ് വെളുപ്പിക്കാനും ശ്രമം; കൂട്ടുകാരുമൊത്ത് ആഘോഷത്തിന് പോയ അപ്പനെ കാത്തിരുന്ന മക്കള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന വാര്‍ത്ത
അന്തര്‍ സംസ്ഥാന ജലതര്‍ക്കങ്ങളില്‍ ഓരോ സംസ്ഥാനത്തിനും തങ്ങളുടെ വിഹിതം വിനിയോഗിക്കാനുള്ള വകാശം ഊട്ടിയുറപ്പിക്കുന്നു; ഭാവിയിലെ സമാനമായ കേസുകള്‍ക്ക് ഒരു പുതിയ ദിശാബോധം നല്‍കുകയും ചെയ്യുന്ന വിധി; മേക്കേദാട്ടു ഡാം കേസിലെ ഉത്തരവ് അതിനിര്‍ണ്ണായകം; മുല്ലപ്പെരിയാറില്‍ അടക്കം ബാധകം
ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയില്‍ പോയി ഞാന്‍ ഒളിക്കുമെന്നു ഒരു തീക്കുട്ടിയും കരുതണ്ട; തേനീച്ച കൂട് ഇളകിയ പോലെ സൈബര്‍ അറ്റാക്ക് വന്നാലും, ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കും: രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ ആവര്‍ത്തിച്ച് സീമ ജി നായര്‍
രാജാവ് കൊതിച്ചത് യജമാനന്‍ തന്നെ ദോഷം പൂര്‍ണ്ണമായും അനുഭവിക്കുന്നതിന് പകരം സമൂഹത്തില്‍ ദോഷങ്ങളെ വിലയിപ്പിക്കുന്ന മഹാ താന്ത്രിക ഉപസംഹാരം; ജ്യോതിഷ ചാര്‍ത്തില്‍ കറുത്ത കിയയുടെ രഹസ്യവും പുറത്തായി; കറുത്ത കാറില്‍ പിണറായി യാത്ര ചെയ്തപ്പോള്‍ വെള്ള ഇന്നോവ വിട്ട് കറുപ്പ് നിറത്തിലെ പുതിയ വാഹനം വാങ്ങിയ പത്മകുമാര്‍; അയ്യപ്പ സേവാ സംഗമത്തില്‍ ദൈവ ചൈതന്യം കൂടി; കള്ളന്മാര്‍ അഴിക്കുള്ളിലും!
അഡോള്‍ഫ് ഹിറ്റ്‌ലര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; നാസി സ്വേച്ഛാധിപതിയുടെ പേരില്‍ പ്രമുഖ നമീബിയന്‍ രാഷ്ട്രീയക്കാരന്‍ അഞ്ചാം തവണയും ജനവിധി തേടുന്നു
ഡെലിവറി തൊഴിലാളിയായി എത്തിയയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഇരയെ കെട്ടിയിട്ടു; ഡിജിറ്റല്‍ ആസ്തികളും ലാപ്ടോപ്പും ഫോണുമായി രക്ഷപ്പെട്ടു; ക്രിപ്‌റ്റോ കറന്‍സിയുടെ 91 കോടി മോഷണം; ക്രിപ്‌റ്റോ കറന്‍സിയില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നവര്‍ സൂക്ഷിക്കുക