News - Page 157

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ കണ്ണൂരില്‍ സിപിഎമ്മിന് തിരിച്ചടി; പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ രണ്ടുസിപിഎം പ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ; പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ നിഷാദിനും, ഡിവൈഎഫ്‌ഐ നേതാവ് ടി സി വി നന്ദകുമാറിനും 20 വര്‍ഷം തടവും രണ്ടരലക്ഷം പിഴയും
നാല് മക്കളുടെ അപ്പന്‍, വേദപാഠശാല അധ്യാപകന്‍, മിടുക്കന്‍ നഴ്സ്; സ്റ്റോക്ക്പോര്‍ട്ടിലെ ജിതിന്‍ ജോസ് വേട്ടയ്ക്ക് ഇറങ്ങിയത് വ്യാജ പേരിലെന്ന് സൂചന; ടീനേജുകാരിയെ തപ്പിയിറങ്ങിയ കുറവിലങ്ങാട്ടുകാരനെ കുറിച്ച് കുര്‍ബാനയ്ക്കിടെ വൈദികന്റെ മുന്നറിയിപ്പ്; അറിയാതെ വന്ന മെസേജിനോട് പ്രതികരിച്ചതെന്ന് പറഞ്ഞ് വെളുപ്പിക്കാനും ശ്രമം; കൂട്ടുകാരുമൊത്ത് ആഘോഷത്തിന് പോയ അപ്പനെ കാത്തിരുന്ന മക്കള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന വാര്‍ത്ത
അന്തര്‍ സംസ്ഥാന ജലതര്‍ക്കങ്ങളില്‍ ഓരോ സംസ്ഥാനത്തിനും തങ്ങളുടെ വിഹിതം വിനിയോഗിക്കാനുള്ള വകാശം ഊട്ടിയുറപ്പിക്കുന്നു; ഭാവിയിലെ സമാനമായ കേസുകള്‍ക്ക് ഒരു പുതിയ ദിശാബോധം നല്‍കുകയും ചെയ്യുന്ന വിധി; മേക്കേദാട്ടു ഡാം കേസിലെ ഉത്തരവ് അതിനിര്‍ണ്ണായകം; മുല്ലപ്പെരിയാറില്‍ അടക്കം ബാധകം
ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയില്‍ പോയി ഞാന്‍ ഒളിക്കുമെന്നു ഒരു തീക്കുട്ടിയും കരുതണ്ട; തേനീച്ച കൂട് ഇളകിയ പോലെ സൈബര്‍ അറ്റാക്ക് വന്നാലും, ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കും: രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ ആവര്‍ത്തിച്ച് സീമ ജി നായര്‍
രാജാവ് കൊതിച്ചത് യജമാനന്‍ തന്നെ ദോഷം പൂര്‍ണ്ണമായും അനുഭവിക്കുന്നതിന് പകരം സമൂഹത്തില്‍ ദോഷങ്ങളെ വിലയിപ്പിക്കുന്ന മഹാ താന്ത്രിക ഉപസംഹാരം; ജ്യോതിഷ ചാര്‍ത്തില്‍ കറുത്ത കിയയുടെ രഹസ്യവും പുറത്തായി; കറുത്ത കാറില്‍ പിണറായി യാത്ര ചെയ്തപ്പോള്‍ വെള്ള ഇന്നോവ വിട്ട് കറുപ്പ് നിറത്തിലെ പുതിയ വാഹനം വാങ്ങിയ പത്മകുമാര്‍; അയ്യപ്പ സേവാ സംഗമത്തില്‍ ദൈവ ചൈതന്യം കൂടി; കള്ളന്മാര്‍ അഴിക്കുള്ളിലും!
അഡോള്‍ഫ് ഹിറ്റ്‌ലര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; നാസി സ്വേച്ഛാധിപതിയുടെ പേരില്‍ പ്രമുഖ നമീബിയന്‍ രാഷ്ട്രീയക്കാരന്‍ അഞ്ചാം തവണയും ജനവിധി തേടുന്നു
ഡെലിവറി തൊഴിലാളിയായി എത്തിയയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഇരയെ കെട്ടിയിട്ടു; ഡിജിറ്റല്‍ ആസ്തികളും ലാപ്ടോപ്പും ഫോണുമായി രക്ഷപ്പെട്ടു; ക്രിപ്‌റ്റോ കറന്‍സിയുടെ 91 കോടി മോഷണം; ക്രിപ്‌റ്റോ കറന്‍സിയില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നവര്‍ സൂക്ഷിക്കുക
570 മില്യണ്‍ ഡോളറിന്റെ ഒത്തുതീര്‍പ്പ് നല്‍കാം; ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കണമെന്ന് നിതിനും ചേതനും; 2017 അല്‍ബേനിയന്‍ പാസ്‌പോര്‍ട്ടുമായി കടന്നവര്‍ക്ക് ഇന്ത്യയില്‍ തിരിച്ചെത്തണം; ഡിസംബര്‍ 17ന് അകം തുക കെട്ടിവയ്ക്കാന്‍ സുപ്രീംകോടതി; വിജയ് മല്യ അടക്കമുള്ളവര്‍ക്ക് പ്രതീക്ഷയാകുമോ ഈ കേസ്!
45കാരിയായ കാമുകിയുടെ അമ്മയെ കൊന്ന ശേഷം കാമുകന്‍ പോയത് മാലയിട്ട് ശബരിമലയിലേക്ക്; മരിച്ച അമ്മൂമ്മയുടെ കൊച്ചുമകന്റെ അയല്‍വാസിയായ കൂട്ടുകാരന്റെ സന്നിധാന യാത്ര അറിഞ്ഞത് പോലീസിന് സംശയമായി; മോഷ്ടിച്ച സ്വര്‍ണ്ണം പണയം വച്ചു കിട്ടിയ പണവുമായി മല ചവിട്ടി; മുണ്ടൂരില്‍ സന്ധ്യയേയും കാമുകനേയും അഴിക്കുള്ളിലാക്കിയതും ധര്‍മ്മ ശാസ്താ ഇടപെടല്‍! മുണ്ടൂരില്‍ തങ്കമണിയെ കൊന്ന അവിഹിതം അഴിക്കുള്ളില്‍
45കാരിയായ മകള്‍ക്ക് അയല്‍പക്കത്ത് 27കാരനായ കാമുകന്‍; അവിഹിതം കണ്ടെത്തിയ അമ്മയെ കൊന്ന് സ്വര്‍ണ്ണം കൈക്കലാക്കിയ സന്ധ്യ; ഭര്‍ത്താവിനേയും മകനേയും വിശ്വസിപ്പിച്ചത് അമ്മ തലയടിച്ചു വീണു മരിച്ചെന്ന്; രാവിലെ തലയ്ക്ക് അടിച്ചു കൊന്ന് രാത്രി പറമ്പില്‍ കൊണ്ടിട്ടു; മുണ്ടൂരില്‍ തങ്കമണിയുടെ ജീവനെടുത്തത് മകളുടെ അവിഹിതം
കാലത്തിന്റെ കാവ്യ നീതിയില്‍ വാസു വിലങ്ങണിഞ്ഞപ്പോള്‍! നീല സഫാരി സൂട്ടും ധരിച്ചു അധികാര ധാര്‍ഷ്ട്യത്തിന്റെ ശരീര ഭാഷയുമായി കോടതിയുടെ ഇടനാഴിയില്‍ കറങ്ങി നടന്ന മഹാപാപിയെന്ന് അഡ്വ അഭിലാഷ്; ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള സംഘടിത കുറ്റകൃത്യമല്ലേ? വിലങ്ങില്‍ ചര്‍ച്ചയായത് അയ്യപ്പ സാക്ഷ്യം; നിയമം നടപ്പാക്കിയവര്‍ക്കെതിരെ നടപടി വരും
ആരു നിര്‍ദേശിച്ചിട്ടാണ് പാളികള്‍ തിരക്കിട്ടു 2025ല്‍ ചെന്നൈക്കു വിട്ടതെന്ന ചോദ്യം പ്രസക്തം; പത്മകുമാറിനും വാസുവിനും പിന്നാലെ മറ്റൊരു മുന്‍ പ്രസിഡന്റ് കൂടി അഴിക്കുള്ളിലാകാന്‍ സാധ്യത; പി എസ് പ്രശാന്തിനേയും ചോദ്യം ചെയ്യും; പത്മകുമാറിന്റെ ഇനിയുള്ള മൊഴി കടകംപള്ളിക്കും വിനയായേക്കും