News - Page 206

മത്സരിക്കാനില്ലെന്ന് തോമസ് മാഷ്; അനുനയത്തിന് പിണറായി; എറണാകുളത്ത് ഇടത് സ്ഥാനാര്‍ത്ഥിയാകാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് എത്തുമോ? തോമസ് മാഷിന്റെ നോ പറച്ചില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന തിരിച്ചറിവില്‍; മകളെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കില്ല; എറണാകുളത്ത് സിപിഎം പ്ലാന്‍ ബി തേടുന്നു
സീറ്റ് വിഭജനത്തില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പം; അന്‍വര്‍ വെല്ലുവിളിയായി ബേപ്പൂര്‍, റിയാസ് മത്സരിക്കുമോ? ശബരിമല നിഴലായി കടകംപള്ളി; ക്യാപ്റ്റനായി മുഖ്യമന്ത്രി തന്നെ നയിക്കും; ശൈലജയെ മത്സരിപ്പിക്കുന്നതിലും ആശയ കുഴപ്പം; ജയരാജന്മാര്‍ക്കെല്ലാം സീറ്റു വേണം!
അന്ന് കരുണാകരനെ കല്ലെറിഞ്ഞവര്‍ ഇന്ന് പൂച്ചെണ്ടുമായി വരുന്നു; വികസനക്കുതിപ്പില്‍ സിയാല്‍ മോഡല്‍; ഇനി ലോകത്തിന്റെ ഏവിയേഷന്‍ ഹബ്ബ്; നെടുമ്പാശ്ശേരിയില്‍ പിണറായി ഉയര്‍ത്തികാട്ടുന്നത് കരുണാകരന്റെ സ്വപ്നം
ജാമ്യം കിട്ടിയതുകൊണ്ട് പ്രതികള്‍ രക്ഷപ്പെടുമെന്ന ആശങ്ക വേണ്ട; ഇത് കോടതിയുടെ ഉറപ്പ്; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിബിഐ വരില്ല; എസ്‌ഐടിയെ ചേര്‍ത്തുപിടിച്ച് ഹൈക്കോടതി; അന്വേഷണത്തിന്റെ ഓരോ ഘട്ടവും കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍; അതീവ സങ്കീര്‍ണ്ണമായ കേസാണിതെന്നും കോടതി
14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ശേഷം കൊടുങ്കാട്ടില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു; പെണ്‍കുട്ടി കൊടും തണുപ്പില്‍ കാട്ടില്‍ അതിജീവിച്ചത് ഒരു രാത്രി; പ്രതികളില്‍ ഒരാള്‍ പിടിയില്‍
പണം തിരികെ ചോദിച്ച് രാഷ്ട്രീയക്കാരും സിനിമാക്കാരും പാര വെച്ചു; ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചിതറിയത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സാമ്രാജ്യം; ആറു മാസത്തെ സമ്മര്‍ദ്ദവും ഒന്‍പത് പേജിലെ കുറിപ്പും ചര്‍ച്ചകളില്‍; റോയിയെ ചതിച്ചത് സിനിമാ സുഹൃത്തോ?
സ്വകാര്യ ബസുകള്‍ ഓടുന്ന റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഒഴിവാക്കാനാകില്ല; അത് സര്‍ക്കാര്‍ നയമല്ല, അനാരോഗ്യകരമായ മത്സരം വേണ്ടതില്ല എന്നത് നല്ല കാര്യം; നിയമസഭയില്‍ മന്ത്രി ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി പിണറായി
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു പ്രണയത്തിലായി; സന്ദേശങ്ങളും സല്ലാപങ്ങളുമായി മുന്നോട്ട പോയ ബന്ധം പെട്ടെന്നൊരുനാള്‍ അവസാനിപ്പിച്ചു കാമുകന്‍; ചാറ്റിംഗും കോളിംഗും അവസാനിപ്പിച്ചു, നമ്പറും ബ്ലോക്ക് ചെയ്തു; കലികയറി നിയന്ത്രണം വിട്ട കാമുകി കാമുകനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി; അറസ്റ്റിലായത് 22കാരി
വീണ്ടും വക്കീല്‍ വേഷത്തില്‍ മമത! സുപ്രീം കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കത്തിക്കയറി ദീദി; എസ്‌ഐആര്‍ സമ്മര്‍ദ്ദത്തില്‍ ബംഗാളില്‍ 150 മരണം, 58 ലക്ഷം പേരെ പുറത്താക്കി; വാട്സ്ആപ്പ് കമ്മീഷന്‍ എന്നും പരിഹാസം; വാദിക്കാന്‍ 10 മിനിറ്റ് ചോദിച്ചപ്പോള്‍ അംഗീകരിച്ച് ഡിവിഷന്‍ ബഞ്ച്; മുഖ്യമന്ത്രി അഭിഭാഷക വേഷത്തില്‍ എത്തുന്നത് അപൂര്‍വ്വ സംഭവം
നേതൃത്വത്തെ അണികള്‍ തിരുത്തണം; വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും; പ്രകാശനം കനത്ത പോലീസ് സുരക്ഷയില്‍; സിപിഎമ്മിനെതിരായ ബോംബാകുമോ പുസ്തകം? കൂടുതല്‍ തുറന്നു പറച്ചിലിന് തയ്യാറായി കുഞ്ഞികൃഷ്ണന്‍