News - Page 205

കുഞ്ഞുണ്ടായ സമയത്തും അതുല്യ വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചിരുന്നു;  അന്ന് സതീഷിന്റെ അമ്മ വീട്ടില്‍വന്ന് ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തി;  ബാക്കിയുള്ളവരുടെ മുന്നില്‍ ഭയങ്കര കെയറിങ് ആണ്; അതുപോലൊരു ഭര്‍ത്താവ് ലോകത്ത് ഇല്ലെന്ന് തോന്നിപ്പിക്കുന്ന അഭിനയം;  12 മണി വരെ ഹാപ്പി ആയിരുന്ന ആള്‍ നാലുമണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല; സതീഷ് ശങ്കര്‍ പറയുന്നതെല്ലാം വെറും നാടകമെന്ന് അതുല്യയുടെ സുഹൃത്ത്
ചിന്നുവിന് ദേഷ്യം വന്നാൽ സഹിക്കില്ല; വഴിയാത്രക്കാർ പോലും രണ്ടടി മാറി നിൽക്കും; ഒടുവിൽ ചുങ്കത്തെത്തി ഷോ കാണിച്ചതും റോഡ് മുഴുവൻ ബ്ലോക്ക്; കണ്ടത് പറക്കും തളികയെ ഓർമ്മിപ്പിക്കുവിധം സീൻ; പാഠം ഒന്നുമുതൽ പഠിപ്പിക്കാമെന്ന് ആർടിഒ; ചിരിയടക്കാൻ പറ്റാതെ നാട്ടുകാർ
അവസാനം സതീഷ് എത്തിയത് സഹോദരിയുടെ വിവാഹത്തിനാണ്;  മകനുമായി നാലര വര്‍ഷമായി ഒരു ബന്ധവുമില്ല; തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സതീഷിന്റെ അമ്മ;  അതുല്യയുടെ മരണത്തില്‍ സതീഷിനെതിരെ ഷാര്‍ജ പൊലീസില്‍ കുടുംബം പരാതി നല്‍കും
കാന്തപുരം മുസ്ലിയാര്‍ മനുഷ്യസ്‌നേഹത്തിന്റെ കേരള മാതൃക; കാന്തപുരത്തെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ മതസൗഹാര്‍ദത്തിനു നേരെയുള്ള വെല്ലുവിളി; മതേതര വാദികള്‍ കാന്തപുരം ചെയ്ത നല്ല കാര്യത്തിനൊപ്പമാണ്; വെള്ളാപ്പള്ളിയെ പരോക്ഷമായി വിമര്‍ശിച്ച് ഗോകുലം ഗോപാലന്‍
തർക്കത്തിനിടെ ക്രൂരമായി മർദ്ദിച്ചു; മൂക്ക് പൊട്ടി ചികിത്സയിലായിരുന്ന യുവതിയെ കാണാൻ പുലർച്ചെ ആശുപത്രിയിലെത്തി; അരയിലൊളിപ്പിച്ച കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി; കൃത്യം നടത്തി ജീവനക്കാർ കാണാതെ സ്ഥലം വിട്ടു; ഭർത്താവിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
ഭാര്യ ജോലിക്ക് പോകുന്നത് പിടിക്കാതെ തലേ ദിവസം കുതന്ത്രങ്ങളൊരുക്കി കൊലപ്പെടുത്തിയതോ? 9500 ദിര്‍ഹം ശമ്പളവും അടിച്ചു പൊളിക്കുന്നത് ധൂര്‍ത്തിന് തെളിവ്; ഒറ്റതാക്കോലും ഡോറ് തുറന്ന് കിടന്നതും വീഡിയോ കോളുമെല്ലാം ദുരൂഹം; തന്റെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറയുന്നതും മുന്‍കൂര്‍ ജാമ്യം എടുക്കല്‍? സതീഷ് പറയുന്നതെല്ലാം രക്ഷപ്പെടല്‍ നീക്കം
വിമാനത്തിന്റെ ട്രാന്‍സ് ഡ്യൂസറിലെ തകരാര്‍ പരിഹരിച്ചത് അഹമ്മദബാദില്‍ നിന്നും വിമാനം പുറപ്പടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്;  ട്രാന്‍സ് ഡ്യൂസറിലെ തകരാര്‍ മുഴുവന്‍ സംവിധാനത്തെയും ബാധിക്കും;  ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തില്‍ തകരാറുണ്ടായെന്ന് റിപ്പോര്‍ട്ട്;  യന്ത്ര ഭാഗങ്ങള്‍ കത്തിയത് വൈദ്യതി തകരാര്‍ മൂലമുള്ള തീപിടുത്തത്തില്‍?  ടെക്‌നിക്കല്‍ ലോഗ് ബുക്കിലെ രേഖപ്പെടുത്തല്‍ നിര്‍ണായകം
വീഡിയോ കോളില്‍ ആത്മഹത്യാ ഭീഷണി; ഓടിയെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ഭാര്യ; കതക് തുറന്നു കിടന്നുവെന്ന് പുതിയ തിയറി! അതുല്യ കെട്ടി തൂങ്ങി നിന്നത് മറ്റാരും കണ്ടില്ലെന്ന് ഭര്‍ത്താവും സമ്മതിച്ചു; വാദങ്ങള്‍ക്ക് കരുത്ത് പകരാന്‍ ഗര്‍ഭം അലസല്‍ കഥയും; അതുല്യ തന്നെ അടിച്ചിരുന്നുവെന്നും വെളിപ്പെടുത്തല്‍; ഷാര്‍ജയില്‍ ന്യായീകരണ ശ്രമം സജീവം; കൊലയാണെന്നതിന് സതീഷിന്റെ വെളിപ്പെടുത്തല്‍ തന്നെ ധാരാളം
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിന്ന എട്ട് വയസുകാരനെ കാണാതായി; രണ്ട് ദിവസങ്ങൾക്ക് ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കത്ത് ലഭിച്ചു; ആഗ്രയിൽ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം രാജസ്ഥാനിൽ നിന്നും കണ്ടെത്തി
മത്സ്യവ്യാപാരത്തിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഒന്നരക്കോടിയിലധികം പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍; തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി
മോദിയുടെ കൂട്ടുകാരന്‍ അദാനിയെ വിഴിഞ്ഞത്ത് വിശ്വസ്ത പങ്കാളിയാക്കി; കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് പറഞ്ഞ കണിച്ചുകുളങ്ങരയിലെ നേതാവ് ഭാവനാ സമ്പന്നനും ദീര്‍ഘവീക്ഷണമുള്ളയാളുമെന്ന് പുതിയ കണ്ടെത്തല്‍; പിണറായിയുടെ വിശ്വസ്തനായ മന്ത്രിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റില്‍ നിറയുന്നത് വെള്ളാപ്പള്ളിയുടെ മാഹാത്മ്യം; സിപിഎം ലൈന്‍ മാറി പിടിക്കുന്നുവോ?  മന്ത്രി വാസവന്‍ വിടുവായത്തം പറയുമ്പോള്‍
ഗാർഹിക പീഡനത്തിന് കേസ് നൽകി, ഭർത്താവ് മാനസികമായി പീഡിപ്പിച്ചു; രണ്ട് വർഷത്തോളമായി  വേർപിരിഞ്ഞ് താമസിക്കുന്നതിനാൽ കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടു; ചെമ്പല്ലിക്കുണ്ടിലെ മൂന്ന് വയസുകാരൻ മകന്റെയും അമ്മയുടെയും ആത്മഹത്യയിൽ ഭർത്താവിനെതിരെ കുടുംബം