News - Page 204

തങ്ങളുടെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇരുവരും പിടിവിട്ട് ഓടിയൊളിക്കുന്ന ദൃശ്യം ഞൊടിയിടയില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി; ക്ലൗഡ് കമ്പനിയായ ആസ്‌ട്രോണമറിന്റെ സിഇഒയുടെ ഭാര്യ പിണങ്ങി; ടിക് ടോക്കില്‍ അഞ്ചു കോടി പേര്‍ കണ്ട ദൃശ്യം കുടുംബ കലഹമാകുമ്പോള്‍
ഒളിഞ്ഞു നോട്ടം പിടിച്ചപ്പോള്‍ പക കൂടി; മലം എറിഞ്ഞത് പോലീസില്‍ പരാതി നല്‍കിയത് പ്രതികാരമായി; അച്ഛനും അമ്മയും മരിച്ച ശേഷം ഒറ്റപ്പെട്ട ജീവിതം നയിച്ച വില്യംസ്; ചാത്യാത്ത് പള്ളിപ്പെരുന്നാള്‍ കണ്ട് രാത്രി മടങ്ങിവരുമ്പോള്‍ ക്രിസ്റ്റഫറിനേയും മേരിയേയും ആക്രമിച്ചത് അയല്‍വാസി; ഒന്നു നിര്‍ത്തിയേ എന്ന് പറഞ്ഞത് കേട്ടത് ആക്രമണമായി; വടുതലയില്‍ സംഭവിച്ചത്
പൂജ നടക്കുന്നതിനിടെ ആടിനെ രണ്ടു പേര്‍ പിടിച്ചു; ഒരാള്‍ വാള്‍ ഉപയോഗിച്ച് ഒറ്റ വെട്ടിനു കഴുത്തു മുറിച്ചു; ആടിന്റെ രക്തം പാത്രത്തിലാക്കി ഗുരുതി; പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയെപ്പോലും നിയന്ത്രിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ടവരുടെ മൃഗബലി വൈറല്‍; ബലി നല്‍കല്‍ ചക്കരക്കലിലോ? അന്ധവിശ്വാസ വിരുദ്ധ നിയമം ചര്‍ച്ച വീണ്ടും സജീവം
നല്ല മധുരമുള്ള പഴങ്ങള്‍ പഴക്കം മൂലം പുളിച്ചാല്‍ അതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയും; മദ്യപിക്കാതെ ബ്രത്തലൈസര്‍ പരിശോധനയില്‍ കുടുങ്ങി മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍; ഫിറ്റാക്കിയത് തേന്‍ വരിക്ക
വൈദ്യുത ലൈനിന് 88 സെന്റീമീറ്റര്‍ മാത്രം താഴെ എങ്ങനെ ഷെഡ് നിര്‍മിച്ചെന്നറിയില്ല; ഓരോ വര്‍ഷവും ലൈനില്‍ പരിശോധനനടത്തേണ്ട കെഎസ്ഇബി അധികൃതരും ഒന്നും കണ്ടില്ല; ത്രീഫേസ് വൈദ്യുത ലൈനിന് തൊട്ടു ചേര്‍ന്ന് സൈക്കിള്‍ ഷെഡ് നിര്‍മിച്ച സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റ് സൂപ്പര്‍! തേവലക്കരയില്‍ ബലിയാടിനെ കണ്ടെത്തി; ആ സ്‌കൂള്‍ ഏറ്റെടുക്കാന്‍ ശിവന്‍കുട്ടിയെ അനുവദിക്കില്ല
അമ്മ പ്രസവിക്കാന്‍ വാര്‍ഡില്‍ കിടന്നപ്പോള്‍ ആറ് വയസ്സുള്ള മകന്‍ ഓടി നടന്ന് പ്രശ്‌നമുണ്ടാക്കി; അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെ എടുത്ത് താഴെയിട്ട് കൊന്നു: ഫ്രാന്‍സിനെ ഞെട്ടിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നു
വിമാനം റണ്‍വേയിലൂടെ ഇത്തിരി ദൂരം നീങ്ങി; ഉടന്‍ പഴയ സ്ഥലത്ത് കൊണ്ടുവന്നു നിര്‍ത്തി; ചൂട് സഹിക്കാതെ കുട്ടികള്‍ കരയാന്‍ തുടങ്ങി; നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യാത്ര റദ്ദാക്കി; തകരാര്‍ പരിഹരിച്ചപ്പോള്‍ പൈലറ്റിന്റെ ഡ്യൂട്ടി സമയം തീര്‍ന്നു; എയര്‍ ഇന്ത്യയ്ക്ക് എന്ത് സംഭവിക്കുന്നു? ദുബായ്-കോഴിക്കോട് വിമാനം റദ്ദാക്കല്‍ ഉയര്‍ത്തുന്നത് നിരവധി ചോദ്യങ്ങള്‍
അമേരിക്കന്‍ യാത്ര കഴിഞ്ഞെത്തിയ പിണറായി ആദ്യം പൊട്ടിത്തെറിച്ചത് സര്‍വ്വകലാശാലാ വിഷയത്തില്‍; എസ് എഫ് ഐയുടെ മതിലു ചാട്ടത്തില്‍ അടക്കം എടുത്തത് കൈവിട്ട കളിയെന്ന നിലപാട്; വിസി എത്തിയപ്പോള്‍ കുട്ടി സഖാക്കള്‍ മാറി നിന്നു; മന്ത്രിയുമായി ചര്‍ച്ചയും നടത്തി; രജിസ്റ്റ്ട്രാറെ സിപിഎം തല്‍കാലം കൈവിടും; കേരളയില്‍ അടിതീരും; ഫോര്‍മുല ഇങ്ങനെ
സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപണം; 34 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ്: തിരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി കേന്ദ്രം
ചടയമംഗലത്തിന് അടുത്ത് അലിയുടെ ഫര്‍ണിച്ചര്‍ കടയില്‍ സ്റ്റാഫായി കയറി പരിചയം; സ്വന്തമായി ആയൂരില്‍ അലി ടെക്‌സ്റ്റൈല്‍ ഷോപ്പ് തുടങ്ങിയപ്പോള്‍ ദിവ്യമോളെ മാനേജരാക്കി; ഉടമയെ പോലെ എല്ലാം നോക്കി നടത്തിയതും യുവതി; എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ സാമ്പത്തിക ബാധ്യതയോ?
കന്യാസ്തീ മഠങ്ങളിലെ കിണര്‍ മരണങ്ങളും, ദുരഭിമാന കൊലകളും ഇവിടെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞോ? ഓരോ പതിനഞ്ചുകാരിയും മഠത്തില്‍ പോകുന്നതല്ല, അവളെ വിടുന്നതാണ്: അമ്പരപ്പിക്കുന്ന ജീവിതാനുഭവങ്ങളുമായി മഠം വിട്ട മുന്‍ കന്യാസ്ത്രീ മരിയ റോസയുടെ ആത്മകഥ