News - Page 259

പട്ടുകടവില്‍ നിന്നും തേവലക്കരയില്‍ എത്തിയത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായപ്പോള്‍; ഒരു മാസം മുമ്പ് ചേര്‍ന്ന പുതിയ സ്‌കൂളില്‍ ആവേശം കണ്ടെത്തിയത് കുവൈറ്റിലെ ഹോം നേഴ്‌സിന്റെ മകന്‍; മൂന്ന് മാസം മുമ്പ് വിമാനം കയറിയ അമ്മ; ജോലി ചെയ്യുന്ന കുടുംബത്തോടൊപ്പം തുര്‍ക്കിയില്‍ വിനോദ യാത്രയ്ക്കിടെ നാട്ടിലെ ദുരന്തം; അച്ഛന് കൂലിപ്പണി; രാവിലേയും മകനോട് ഫോണില്‍ സംസാരിച്ച സുജി; തേവലക്കരയിലെ ദുരന്തം കുടുംബത്തിന്റെ വേദനയാകുമ്പോള്‍
ട്യൂഷന്‍ കഴിഞ്ഞ് അര മണിക്കൂര്‍ മുമ്പേ സ്‌കൂളിലെത്തി; പതിവ് പോലെ ചെരിപ്പെറിഞ്ഞുള്ള കളിയില്‍ മിഥുന്റെ ചെരിപ്പ് തൊട്ടടുത്തുള്ള സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു; കേറല്ലേ.. കേറല്ലേ എന്ന് കൂടെയുള്ളവര്‍ പറഞ്ഞിട്ടും വകവച്ചില്ല; പലകയുടെ ഇടയിലൂടെ ഷെഡിലേക്ക് ചാടിക്കയറി; ബെഞ്ച് എടുത്ത് ഷീറ്റിന് മുകളില്‍ വച്ച് ചെരിപ്പെടുക്കാന്‍ ശ്രമിച്ചു; തെന്നിയപ്പോള്‍ പിടിച്ചത് ത്രീ ഫേയ്‌സ് ലൈനില്‍; മിഥുന്റെ ജീവനെടുത്ത തേവലക്കര അപകടം ഇങ്ങനെ
വൈദ്യുതി ലൈനിനോടു ചേര്‍ന്ന് തകരഷീറ്റില്‍ നിര്‍മിച്ച സൈക്കിള്‍ ഷെഡ്; മിഥുന്‍ ഷെഡിലിറങ്ങിയത് ജനാലവഴി;  ബെഞ്ച് ഉപയോഗിച്ച് ക്ലാസിനുള്ളില്‍ നിന്നും തകര ഷീറ്റിലേക്ക് ഇറങ്ങി; ചെരുപ്പ് എടുക്കുമ്പോള്‍ ഷീറ്റില്‍ നിന്നു തെറ്റി വൈദ്യുതി ലൈനിലേക്ക് വീണു; വൈദ്യുതി ലൈന്‍ ഓഫ് ചെയ്യാന്‍ കാലതാമസം ഉണ്ടായി; നടുക്കം മാറാതെ നാട്ടുകാര്‍
കോടതി നിര്‍ദ്ദേശങ്ങളെ ബഹുമാനിക്കാതെ എടുത്ത കേസ്; ആര്‍ബിട്രേഷനെ അട്ടിമറിച്ചു; വസ്തുതകളെ വളച്ചൊടിച്ചു; തലയോലപ്പറമ്പിലെ ജാമ്യമില്ലാ കേസില്‍ വിശദീകരണവുമായി നിവിന്‍ പോളി; സത്യം മാത്രമേ ജയിക്കുവെന്നും നടന്റെ വിശദീകരണം; നിയമ നടപടികള്‍ക്ക് എബ്രിഡ് ഷൈനും താരവും; ആ വഞ്ചനാ കേസ് തട്ടിപ്പോ?
കെ ടി ഡി എഫ് സിയ്ക്ക് കൊടുക്കേണ്ട 436 കോടി കെ എസ് ആര്‍ ടി സി നല്‍കേണ്ടതില്ല; പലിശയും മറ്റ് പിഴകളും ചേരുന്ന തുക ഒഴിവാക്കി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം ആനവണ്ടിക്ക് ആശ്വാസം; പ്രതിസന്ധിയില്‍ ഉഴലുന്ന കെടിഡിഎഫ്‌സിയ്ക്കുണ്ടാകുന്ന നഷ്ടം എങ്ങനെ പരിഹരിക്കുമെന്നതില്‍ വ്യക്തതയില്ല; മന്ത്രിസഭാ തീരുമാനങ്ങളില്‍ കോളടിച്ച് മന്ത്രി ഗണേഷ് കുമാര്‍
28 കാരി പ്രണയിനിക്കായി പ്രാണന്‍ നല്‍കുന്ന കുട്ടിക്കാമുകന്‍! കാമുകി ആവശ്യപ്പെടുന്ന പണം കണ്ടെത്താന്‍ 19കാരന്‍ കാമുകന്‍ മുന്‍പും മോഷണം നടത്തി; കാറ് മോഷ്ടിച്ചത് കാമുകിയുമായി കറങ്ങാന്‍ വേണ്ടി; വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായി യുവതിയെ പരിചയത്തിലായത് ഇന്‍സ്റ്റാഗ്രാം വഴി
ഫസ്റ്റ് ഓഫീസറയിരുന്ന ക്ലൈവ് കുന്ദര്‍ ക്യാപ്റ്റന്‍ സുമിത്തിനോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് ശബ്ദരേഖയിലുണ്ട്; ഞാനല്ല ഓഫ് ചെയ്തതെന്ന് അദ്ദേഹം മറുപടി നല്‍കുന്നതും കേള്‍ക്കാം; ഈ സംഭാഷണത്തെ വളച്ചൊടിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍; വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍; അഹമ്മദാബാദ് വിമാനപകടത്തില്‍ തിയറികള്‍പ്പ് പഞ്ഞമില്ല
ട്രംപിന്റെ പ്രായം അദ്ദേഹത്തിന്റെ ചര്‍മ്മത്തെ കൂടുതല്‍ ദുര്‍ബലമാക്കിയിരിക്കാം; കൈയ്യുടെ പിന്‍ഭാഗത്തുള്ള ഒരു പാട് മറയ്ക്കുന്ന മേക്കപ്പ് ചര്‍ച്ചകളില്‍; വൃത്താകൃതിയില്‍ ചര്‍മ്മഭാഗം മറച്ചുവെച്ച ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന് സംഭവിച്ചത് എന്ത്?
രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ നീതി നിഷേധത്തിന്റെ നേതാവായി കളത്തിലിറങ്ങി; നിരപരാധികളെ വേട്ടയാടി നിര്‍വൃതി അടഞ്ഞു; പുണ്യം പൂങ്കാവനത്തെ തകര്‍ത്ത എഡിജിപി; ഒടുവില്‍ പാപ പരിഹാരം തേടി ഭഗവാനെ കണ്ടതും പാപത്തിന്റെ വഴിയില്‍; പൂരം കലക്കലില്‍ തുടങ്ങി ശബരിമല ട്രാക്ടര്‍ വിവാദം കൂടിയായതോടെ പൂര്‍ണമായും ഒറ്റപ്പെട്ട് എംആര്‍ അജിത് കുമാര്‍; പിണറായിക്ക് വിടുപണി ചെയ്യുന്നവര്‍ക്കൊക്കെ പാഠപുസ്തകമായി ഒരു എഡിജിപിയുടെ ജീവിതം
മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ കാമുകി ഭര്‍ത്താവിനൊപ്പം എത്തി ബഹളം വെച്ചു; മനോവിഷമത്തില്‍ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തു യുവാവ്; ആത്മഹത്യാ പ്രേരണാകുറ്റത്തില്‍ യുവതിയും ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍
മൃതദേഹം വൃത്തിയാക്കാനായി ആഭരണം ഊരി ബന്ധുക്കളെ ഏൽപ്പിച്ചതും ഞെട്ടൽ; 79-കാരിയുടെ രണ്ടു സ്വർണ വളകളിൽ ഒരെണ്ണം കാണാനില്ല; സിസിടിവി ദൃശ്യങ്ങളിലും എല്ലാം വ്യക്തം; ചേർത്തലയിലെ കെവിഎം ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; ഒന്നും പ്രതികരിക്കാൻ ഇല്ലെന്ന മട്ടിൽ ജീവനക്കാർ; കേസെടുത്ത് പോലീസ്
പോലീസ് സ്‌റ്റോറിയിലൂടെ നിവന്‍ പോളിയും എബ്രിഡ് ഷൈനും ആഗ്രഹിച്ചത് വമ്പന്‍ ഹിറ്റ്; പക്ഷേ പിടിക്കുന്നത് പുലിവാലും; ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയിലെ സാമ്പത്തിക തര്‍ക്കം കേസായി; കോടതി നിര്‍ദ്ദേശ പ്രകാരം എഫ് ഐ ആര്‍ ഇട്ടത് തലയോലപ്പറമ്പ് പോലീസ്; 1.90 കോടിയുടെ ചതിയെന്ന് നിര്‍മ്മാതാവ് ഷംനാസിന്റെ ആരോപണം; മഹാവീര്യറിലെ പരാജയത്തില്‍ തുടങ്ങിയ പ്രശ്‌നം; ഒറ്റയ്ക്ക് വഴി വെട്ടിവന്നവന്‍ വീണ്ടും കുരുക്കില്‍