News - Page 260

സയനൈഡ് എവിടെ നിന്ന്? അമ്മയും മകളും മരിച്ചതോടെ കുടുംബം ഒന്നടങ്കം ഇല്ലാതായി; കമലേശ്വരം ആത്മഹത്യാ കേസില്‍ പോലീസ് കുഴയുന്നു; അന്വേഷണം വഴിമുട്ടുന്നുണ്ടെങ്കിലും ഗ്രീമയുടെ ഭര്‍ത്താവിന് കുരുക്ക് മുറുകും; ആത്മഹത്യാ പ്രേരണയില്‍ ഉണ്ണികൃഷ്ണന് രക്ഷയില്ല; ഗേ സൗഹൃദങ്ങള്‍ പ്രതിയ്ക്ക് തിരിച്ചടി
കൊറിയന്‍ പ്രണയമോ അതോ ഇല്ലാത്ത സുഹൃത്തോ? പ്ലസ് വണ്‍കാരി ആദിത്യയുടെ മരണത്തില്‍ നടുക്കുന്ന ദുരൂഹത; സമ്മാനങ്ങള്‍ അയച്ചത് ആര്? ഫേക്ക് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നോ? സൈബര്‍ കെണിയില്‍ കുടുങ്ങിയോ എന്നും സംശയം; ചോറ്റാനിക്കരയെ നടുക്കിയ ആത്മഹത്യയ്ക്ക് പിന്നില്‍ എന്ത്?
മദ്യപാനത്തിനിടെ സിഗററ്റ് വലിക്കാന്‍ ലൈറ്റര്‍ നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ കാര്‍ മരത്തിലിടിപ്പിച്ചു കൊന്നു; സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ പ്രതി അറസ്റ്റില്‍
മഷിക്കറയുള്ള കീറിയെടുത്ത പുസ്തകത്താളുകളില്‍ പൂരിയും ഹല്‍വയും; മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളോട് കാട്ടിയത് കൊടുംക്രൂരത! റിപ്പബ്ലിക് ദിനാഘോഷത്തിനിടെ നാണംകെട്ട സംഭവം; ദൃശ്യങ്ങള്‍ പുറത്തായതോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി
ഇന്ന് നടന്ന യോഗത്തിന് ക്ഷണിച്ചത് ഇന്നലെയോ മിനിഞ്ഞാന്നോ; പറയാനുള്ളത് നേതൃത്വത്തോട് പറയും; രാഹുലിന്റെ അവഗണനയില്‍ കടുത്ത അതൃപ്തിയില്‍; വയനാട്ടില്‍ കൊടുത്ത വാക്ക് കൊച്ചിയില്‍ അവസാനിച്ചോ?  കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തി ഡല്‍ഹിയില്‍ പറന്നിറങ്ങി ശശി തരൂര്‍
പ്രസംഗിക്കാന്‍ സിദ്ധരാമയ്യയുടെ പേര് വിളിച്ചപ്പോള്‍ ഡി.കെ., ഡി.കെ. മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; അണികളോട് ക്ഷുഭിതനായി കര്‍ണാടക മുഖ്യമന്ത്രി
ജീവനക്കാരിയെ കടന്നു പിടിച്ച് ഉമ്മ വച്ചു; നാളെ മുതല്‍ കടയില്‍ വന്നോണം; ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ആരോടും പറയരുതെന്നും ഭീഷണിയും; പത്തനംതിട്ടയില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗത്തിനെതിരേ കേസ് എടുത്ത് പോലീസ്; അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമം
മുള്ളുവേലിയില്‍ കിടത്തി ക്രൂരമായി ചവിട്ടി; തലയ്ക്ക് അടിച്ചു! വയനാട്ടില്‍ പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം;  സ്‌കൂള്‍ മാറ്റിയിട്ടും പക തീരാതെ ആ മൂന്നംഗ സംഘം! കേസെടുത്ത് കമ്പളക്കാട് പോലീസ്
സ്വന്തം സൈനികരോ അതോ കന്നുകാലികളോ? ഉത്തരവ് ലംഘിച്ചാല്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മരത്തില്‍ കെട്ടിത്തൂക്കും! കൊടുംതണുപ്പില്‍ മഞ്ഞുകട്ട തീറ്റിക്കും! യുക്രെയ്‌നെ നേരിടുന്ന റഷ്യന്‍ സൈനികര്‍ കമാന്‍ഡര്‍മാരില്‍ നിന്നും നേരിടുന്നത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകള്‍