INDIA - Page 600

കനകമല കേസിലെ പ്രതി സുബ്ഹാനിക്ക് പാരീസ് ആക്രമണ കേസിലെ പ്രതി അബ്ദുൾ അയൂബിനെ പരിചയമുണ്ടെന്ന് വെളിപ്പെടുത്തൽ; എൻഐഎ അന്വേഷണ സംഘം ഫ്രാൻസിലേക്ക്; കനകമല ഐഎസ് റിക്രൂട്ട്മന്റ് കേസ് പുതിയ വഴിത്തിരിവിലേക്ക്
സസ്യഭുക്കുകളുടെ വികാരം വ്രണപ്പെടും; മാംസ ഭക്ഷണം പരസ്യമായി പ്രദർശിപ്പിക്കരുതെന്ന് ദക്ഷിണ ഡൽഹി മുൻസിപ്പൽ കോർപറേഷൻ; എല്ലാവരും മാംസഭുക്കുകളല്ലെന്നും ജനങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്നും ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹത്തിനു വഴിതെറ്റിയ സംഭവം ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ; നോയിഡ പൊലീസിലെ രണ്ടു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; നടപടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കർശന നിർദേശത്തെ തുടർന്ന്
മിസൈൽ പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് ഒരു വജ്രായുധം കൂടി; അഡ്വാൻസഡ് എയർ ഡിഫൻസ് സൂപ്പർസോണിക് ഇന്റർസെപ്റ്റർ മിസൈൽ പരീക്ഷണം വിജയകരം; താഴ്ന്നു പറക്കുന്ന മിസൈലുകളെ കണ്ടുപിടിച്ച് തകർക്കുന്ന സാങ്കേതിക വിദ്യയും സ്വായക്തമാക്കി ഭാരതം; അശ്വിൻ മിസൈൽ താമസിയാതെ പ്രതിരോധ സേനക്ക് ലഭ്യമാകും
INDIA

രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ സ്‌നാക്ക് പാക്കറ്റ് വിതരണം; പാക്കറ്റുകൾ വാങ്ങാൻ തിക്കുംതിരക്കും; പ്രസംഗം നിർത്തി ഇതൊക്കെ തന്നെയാണ് ഇപ്പോൾ സാമ്പത്തികരംഗത്തും സംഭവിക്കുന്നതെന്ന് കളിയാക്കി രാംനാഥ് കോവിന്ദ്; നാണംകെട്ട് അമരാവതി സാമ്പത്തിക സമ്മേളന സംഘാടകർ
INDIA

INDIA