INDIA - Page 601

രാഹുലിനെ പാർട്ടി ചുമതല ഏൽപ്പിച്ച സോണിയ ഗാന്ധി അവധി ആഘോഷത്തിന്റെ തിരക്കിൽ; ഗോവയിലെ ലീല റിസോർട്ടിൽ സൈക്കിൾ ഓടിച്ചു നടക്കുന്ന വിവിഐപിയെ കണ്ട് അമ്പരന്ന് വിനോദ സഞ്ചാരികൾ; സെൽഫിയെടുക്കാൻ എത്തിയവരെ നിരാശപ്പെടുത്താതെ ഒപ്പം നിന്നു; മസാല ദോശ കഴിക്കാൻ ക്ഷമയോടെ കാത്തിരുന്നു: അവധിയാഘോഷം സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുമെന്ന സൂചനയെന്ന് വിലയിരുത്തൽ
INDIA

ഭരണഘടന തിരുത്തണമെന്ന പരാമർശത്തിൽ അനന്ത്കുമാർ ഹെഗ്‌ഡെ മാപ്പു പറഞ്ഞു; പ്രതിപക്ഷം എതിർപ്പുമായി എത്തിയതോടെ പൗരനെന്ന നിലയ്ക്ക് ഭരണഘടനയ്ക്ക എതിരെ പോകാൻ കഴിയില്ലെന്നും ഭരണഘടനയെ ബഹുമാനിക്കുന്നെന്നും പറഞ്ഞ് തിരുത്തി കേന്ദ്രമന്ത്രി
നോ മോർ എഞ്ചിനീയറിങ് കോളേജ് പ്ലീസ്... തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് പുതുതായി ഇനി എഞ്ചിനീയറിങ് കോളേജുകൾ ഒന്നും വേണ്ടേ വേണ്ട; പുതുവർഷം മുതൽ എഞ്ചിനീയറിങ് കോളേജുകൾ അനുവദിക്കരുതെന്ന് കാണിച്ച് ആറ് സംസ്ഥാനങ്ങൾ എഐസിടിഇയ്ക്ക് കത്തെഴുതി
ശശികലയുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളിൽ റെയ്ഡ്; നടപടി ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പിൽ ടി.ടി.വി ദിനകരൻ വിജയിച്ചതിന് പിന്നാലെ; 1430 കോടിയുടെ അനധികൃത നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ്
INDIA

പത്മാവതിയെ വീണ്ടും കീറിമുറിച്ച് പരിശോധിക്കും; ചിത്രത്തിൽ വിവാദ ഭാഗങ്ങൾ പരിശോധിക്കാൻ ആറംഗം സമിതിയെ നിയോഗിച്ചു; സമിതിയിൽ രാജകുടുംബാംഗങ്ങളും ചരിത്രകാരന്മാരും ഉൾപ്പെടുത്തും; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സിനിമ പ്രദർശിപ്പിക്കുന്നതിന് വിലക്ക്
ജനാധിപത്യത്തിൽ അവസാന വാക്ക് ആരുടേതാണ്? ലെഫ്. ഗവർണറിന്റെ നടപടിയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രംഗത്ത്; ഡൽഹിയിൽ വീണ്ടും അധികാരത്തർക്കം; ഗവർണർക്കെതിരെ വാളെടുത്ത് കേജരിവാൾ
INDIA

നാലടി ഉയരമേയുള്ളുവെങ്കിലും താന്ത്രെ തന്ത്രത്തിൽ അഗ്രഗണ്യൻ; ജെയ്ഷ് മുഹമ്മദ് ഭീകരൻ പദ്ധതിയിട്ടത് ബിജെപിയിൽ ചേർന്ന് ചാരപ്രവർത്തനത്തിന്; ലക്ഷ്യമിട്ടത് ഉന്നത നേതാക്കളെ തരംപോലെ വകവരുത്താൻ