INDIAഓഖി ചുഴലിക്കാറ്റിലുണ്ടായ കൃഷിനാശങ്ങൾക്കു സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം; കന്യാകുമാരിയിൽ ഹർത്താലിൽ വ്യാപക അക്രമം; വാഹനങ്ങൾക്ക് നേരെ കല്ലേറ്; സംഘർഷ മേഖലകളിൽ പൊലീസിന്റെ കർശന സുരക്ഷ15 Dec 2017 10:29 AM IST
INDIAമധ്യപ്രദേശിലെ കോൺഗ്രസ് നേതാവിന്റെ മരണം; ഹാപ്പിനസ് മിനിസ്റ്ററെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്: ജനങ്ങളുടെ ക്ഷമയും സന്തോഷവും വർദ്ധിപ്പിക്കാൻ മധ്യപ്രദേശ് സർക്കാർ നിയമിച്ച ഹാപ്പിനസ് മിനിസ്റ്റർ ഒളിവിൽ: മന്ത്രിയെ പിടിക്കാൻ പരക്കം പാഞ്ഞ് പൊലീസ്15 Dec 2017 8:52 AM IST
INDIAതമിഴ്‌നാട്ടിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നു വീണ് മരിച്ചത് വയോധികയായ പീച്ചിയമ്മാൾ; കച്ചവടത്തിന് ക്ഷേത്രവളപ്പിലിരുന്ന പീച്ചിയമ്മാൾ മരിച്ചത് ചതഞ്ഞരഞ്ഞ്: തകർന്നു വീണത് ശബരിമല ഭക്തരടക്കം പ്രതിദിനം അയ്യായിരത്തോളം ഭക്തർ ദർശനത്തിന് എത്തുന്ന ക്ഷേത്രം15 Dec 2017 6:51 AM IST
INDIAവെരിസോൺ ഡാറ്റാ സർവ്വീസസ് ഇന്ത്യ തൊഴിലാളികളെ കൂട്ടമായി പിരിച്ച് വിടുന്നു; ചെന്നൈയടക്കം രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ശാഖകളിൽ നിന്നും ജോലി നഷ്ടപ്പെടുന്നത് 993 പേർക്ക്; ലേബർ കമ്മീഷൻ വിഷത്തിൽ ഇടപെടണമെന്ന ആവശ്യമുയരുന്നു14 Dec 2017 7:05 PM IST
INDIAരാജ്യത്തെ എംപിമാരും എംഎൽഎമാരും പ്രതികളായ ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നു; കേസുകൾ തീർപ്പാക്കാൻ അതിവേഗ കോടതി സ്ഥാപിക്കാൻ സുപ്രീം കോടതി; മാർച്ച് 31ന് മുൻപ് കോടതികൾ സ്ഥാപിക്കാൻ കോടതി ഉത്തരവ്14 Dec 2017 5:32 PM IST
INDIAആധാർ കേസിൽ സുപ്രീംകോടതി വാദം പൂർത്തിയായി; അഞ്ചംഗ ഭരണണഘടന ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് നാളെ; വിവിധ പദ്ധതികളുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ14 Dec 2017 5:12 PM IST
INDIAകടലിനടിയിൽ മിന്നൽപ്പിണറായി കാൽവരി മുങ്ങിക്കപ്പൽ; ഡീസൽ - ഇലക്ട്രിക് എൻജിൻ ഘടിപ്പിച്ച ആധുനിക അന്തർവാഹിനിയുടെ പരിധി 12. 000 കിലോമീറ്റർ; ഫ്രാൻസിന്റെ സഹകരണത്തോടെ നിർമ്മിച്ച ആദ്യത്തെ കപ്പൽ ഐഎൻഎസ് കൽവരി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു14 Dec 2017 3:18 PM IST
INDIAമുഹമ്മദ് അഫ്രസുലിന്റെ കൊലയാളിയുടെ അക്കൗണ്ടിലേക്ക് എത്തിയത് മൂന്ന് ലക്ഷത്തോളം രൂപ; വൻതോതിൽ പണമൊഴുക്ക് തുടങ്ങിയതോടെ അക്കൗണ്ട് മരവിപ്പിച്ചതായി പൊലീസ്14 Dec 2017 2:39 PM IST
INDIAഗർഭിണിയാവാതിരിക്കാൻ ഓംലറ്റിൽ മരുന്ന് ചേർത്ത് നൽകി; സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ: നിർണ്ണായക തെളിവായത് പെൺകുട്ടി വീട്ടുകാർക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശം14 Dec 2017 2:35 PM IST
INDIAപ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ നീരജ് വോറ അന്തരിച്ചു; ദീർഘനാളായി കോമയിൽ കഴിഞ്ഞിരുന്ന നീരജ് അന്തരിച്ചത് ഇന്ന് രാവിലെ മൂന്ന് മണിക്ക്14 Dec 2017 1:27 PM IST
INDIA100 രൂപ ദിവസക്കൂലിക്ക് പണിയെടുത്തിരുന്ന അച്ഛന്റെ മകൻ പട്ടാളത്തിൽ ചേരാൻ വേണ്ടെന്നുവെച്ചത് അമേരിക്കൻ ജോലി; യാതനകൾ സഹിച്ച് നേടിയ ടെക്കി പണി ഉപേക്ഷിച്ച് രാജ്യത്തെ സേവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഹൈദരാബാദുകാരന് കൈയടി14 Dec 2017 10:04 AM IST
INDIAഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ച കോടികളും 10,000 കോടിയും മല്യ കൊണ്ടുപോയത് യുകെയിലേക്ക്; ആഴ്ചയിൽ 5 ലക്ഷം രൂപയ്ക്ക് പകരം 20 ലക്ഷം രൂപ ചെലവാക്കാൻ അനുമതി തേടി മല്യ കോടതിയിൽ14 Dec 2017 9:35 AM IST