INDIA - Page 618

ഇന്ത്യക്കാരെ ഭായി ഭായിയാക്കാൻ ഉറച്ച് ഇസ്രയേൽ; പാശ്ചാത്യ നാടുകളിൽ മുൻപ് പോയിട്ടുള്ളവർക്ക് വിസാ നടപടി ക്രമങ്ങളിൽ വമ്പൻ ഇളവ്: ഇന്ത്യക്കാർക്കുള്ള തൊഴിൽ വിസയിലും ഇളവ് പ്രഖ്യാപിച്ചേക്കും
അനിൽ അംബാനിയുടെ റിലയൻസ് കോൺഗ്രസ് വക്താവ് അഭിഷേക് സിങ് വിയെ കുത്തുപാള എടുപ്പിക്കുമോ? അംബാനിയുടേതടക്കമുള്ള കടങ്ങൾ എഴുതി തള്ളിയെന്ന സിങ് വിയുടെ പ്രസംഗത്തിനെതിരെ കേസ് കൊടുത്തത് 5000 കോടി ആവശ്യപ്പെട്ട്
75 ദിവസം ആശുപത്രിയിൽ ചികിത്സിച്ചത് മരിച്ച മുഖ്യമന്ത്രിയെ ആയിരുന്നോ? ജയലളിതയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ശ്വാസം ഇല്ലായിരുന്നു എന്ന് അപ്പോളോ ആശുപത്രി; മരിച്ചിട്ടും വിവാദങ്ങൾ തീരാതെ തമിഴ്‌നാട്
ക്രിസ്മസ് കരോളിന് ഇറങ്ങിയ വൈദികരടങ്ങിയ സംഘത്തിന് നേരെ ബജ് രംഗദൾ പ്രവർത്തകരുടെ ആക്രമണം; വാഹനം കത്തിച്ച് അക്രമം തുടങ്ങുമ്പോൾ മലയാളി വൈദികനെ അറസ്റ്റ് ചെയ്ത് പൊലീസ്; ജനക്കൂട്ടം വൈദികരെ ക്രൂരമായി മർദ്ദിച്ചു
ഇന്ത്യൻ ജയിലുകളിൽ മുഴുവനും എലിയും പാറ്റയും പാമ്പും ; ഇവിടേക്ക് അയച്ചാൽ തന്റെ ജീവന് ഭീഷണിയുണ്ടാവും; താൻ കടുത്ത പ്രമേഹവും ഉറക്കമില്ലായ്മയും മറ്റ് ശാരീരിക പ്രശ്‌നങ്ങളും അനുഭവിക്കുന്ന ആളാണ്; തന്നെ ഇന്ത്യയിലേക്ക് അയക്കരുതെന്ന വാദവുമായി വിജയ് മല്യ വീണ്ടും
അഫ്ഗാനിസ്ഥാന്റെ വനിതാ സൈനികർക്ക് ഇന്ത്യൻ മിലിട്ടറിയുടെ പരിശീലനക്കളരി; 20 സൈനികർ പരിശീലനം നടത്തുന്നത് ചെന്നൈ ഓഫീസേർസ് ട്രെയിനിങ്ങ് അക്കാദമിയിൽ;അഫഗാന്റെ മുന്നണിപ്പോരാളികളാവാനുള്ള പരീശീലനം 20 ദിവസം നീണ്ട് നിൽക്കുന്നത്
വിമാനങ്ങളിൽ നൽകുന്ന സൗകര്യങ്ങളോടെ ഒരു ട്രെയിൻ; അനുഭൂതി ലക്ഷ്വറി കോച്ച് ഒരുങ്ങുന്നത് രാജകീയ യാത്രാ സൗകര്യം ട്രെയിനിലും നൽകാൻ; ബക്കറ്റ് സീറ്റും, എൽ.സി.ഡി സ്‌ക്രീനും, യു.എസ്.ബി പോർട്ടുകൾ അടക്കം ഉൾപ്പെടുന്ന  മുംബൈ-അഹമ്മദാബാദ് ശദാബ്ദി എക്സ്‌പ്രസിൽ ഒരുങ്ങുന്ന രാജകീയ യാത്ര ഉടൻ ആരംഭിക്കും
INDIA

INDIA

ഓഖി ചുഴലിക്കാറ്റിലുണ്ടായ കൃഷിനാശങ്ങൾക്കു സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം; കന്യാകുമാരിയിൽ ഹർത്താലിൽ വ്യാപക അക്രമം; വാഹനങ്ങൾക്ക് നേരെ കല്ലേറ്; സംഘർഷ മേഖലകളിൽ പൊലീസിന്റെ കർശന സുരക്ഷ