INDIA - Page 617

INDIA

INDIA

വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നില്ലെങ്കിൽ ബിജെപി പരാജയപ്പെടും; വി.വി പാറ്റ് യന്ത്രങ്ങൾക്ക് പ്രാധാന്യം നൽകാത്തത് എന്തുകൊണ്ടാണ്?  എക്‌സിറ്റ് പോൾ ഫലങ്ങൾ തെറ്റുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ: തെരഞ്ഞെപ്പ് ഫലത്തെ കുറിച്ച് ഹാർദ്ദിക് പട്ടേലിന് പറയാനുള്ളത്
ആധാർ ദുരുപയോഗം ചെയ്തതിന് എയർടെല്ലിന് യു.ഐ.ഡി.ഐയുടെ താൽക്കാലിക വിലക്ക്; ആധാർ ഉപയോഗിച്ച് മൊബൈൽ സിം കാർഡുകളുടെ വെരിഫിക്കേഷൻ നടത്തുന്നതിനും പേയ്‌മെന്റ് ബാങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും സാധിക്കില്ല
താങ്കളുടെ മുൻഗാമികളെ ഞാൻ ബഹുമാനിച്ചിരുന്നു.. എനിക്കുറപ്പുണ്ട് താങ്കളുടെ പ്രവർത്തികൾ എന്റെ ആരാധനക്കും പാത്രമാകുമെന്ന്.. പുതിയ പദവിയുടെ ഭാരം താങ്ങാൻ ചുമലുകൾക്ക് കരുത്തുണ്ടാകട്ടെ; കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിക്ക് ആശംസകൾ നേർന്ന് നടൻ കമൽഹാസൻ
കൽക്കരി കുംഭകോണം; മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി മധു കോഡയ്ക്കും മുൻ ചീഫ് സെക്രട്ടറിയും അടക്കം മൂന്ന് മുതിർന്ന ഐഎഎസുകാർക്കും മൂന്ന് വർഷം തടവ്; ഖജനാവിൽ നിന്ന് 380 കോടി അടിച്ച് മാറ്റിയ നേതാക്കൾക്ക് ഇനി അഴിയെണ്ണാം
നിർഭയയുടെ രക്തസാക്ഷിത്വം കൊണ്ട് ഇന്ത്യ ഒരുപാട് മാറിയോ? ഒന്നും സംഭവിച്ചില്ലെന്ന് തുറന്നു പറഞ്ഞ് നിർഭയയുടെ അമ്മ! അഞ്ചു കൊല്ലം കൊണ്ട് പ്രതീക്ഷ നഷ്ടപ്പെട്ടത് എങ്ങനെയെന്ന് വിശദീകരിച്ച് അമ്മ