INDIAപ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ നീരജ് വോറ അന്തരിച്ചു; ദീർഘനാളായി കോമയിൽ കഴിഞ്ഞിരുന്ന നീരജ് അന്തരിച്ചത് ഇന്ന് രാവിലെ മൂന്ന് മണിക്ക്14 Dec 2017 1:27 PM IST
INDIA100 രൂപ ദിവസക്കൂലിക്ക് പണിയെടുത്തിരുന്ന അച്ഛന്റെ മകൻ പട്ടാളത്തിൽ ചേരാൻ വേണ്ടെന്നുവെച്ചത് അമേരിക്കൻ ജോലി; യാതനകൾ സഹിച്ച് നേടിയ ടെക്കി പണി ഉപേക്ഷിച്ച് രാജ്യത്തെ സേവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഹൈദരാബാദുകാരന് കൈയടി14 Dec 2017 10:04 AM IST
INDIAഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ച കോടികളും 10,000 കോടിയും മല്യ കൊണ്ടുപോയത് യുകെയിലേക്ക്; ആഴ്ചയിൽ 5 ലക്ഷം രൂപയ്ക്ക് പകരം 20 ലക്ഷം രൂപ ചെലവാക്കാൻ അനുമതി തേടി മല്യ കോടതിയിൽ14 Dec 2017 9:35 AM IST
INDIAഒരുനേരത്തെ അന്നത്തിന് വകയില്ലാത്തവർക്കിടയിൽ വേണമോ ബിജെപിക്കാരെ മോദിജിക്ക് അമ്പലം പണിയാൻ? ദൈവമാക്കി നരേന്ദ്ര മോദിയെ ബിജെപിക്കാർ പ്രതിഷ്ഠിക്കാൻ ഒരുങ്ങുന്നത് മുഴുപ്പട്ടിണിക്കാർ മാത്രം കഴിയുന്ന ചേരിക്ക് സമീപം: ഗുജറാത്തിൽ കോടികൾ മുടക്കി പട്ടേൽ പ്രതിമയും നരേന്ദ്ര മോദിക്ക് അമ്പലവും പണിയുന്ന ബിജെപിക്കാർക്ക് ഈ പാവങ്ങളെയൊന്നും കണ്ണിന് പിടിക്കുന്നില്ല14 Dec 2017 7:20 AM IST
INDIAഎന്റെ അവസാന ശ്വാസം വരെ ഞാൻ ഡി കമ്ബനിയുടെ ഭാഗമായിരിക്കും; ഞാൻ എപ്പോഴും ദാവൂദ് ഭായ്‌ക്കൊപ്പമാണ്; ഇതെല്ലാം ഊഹാപോഹങ്ങളും അസത്യപ്രചരണങ്ങളുമാണ്; ഡി കമ്പനിയിൽ പിളർപ്പുണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തലുമായി ഛോട്ടാ ഷക്കീൽ രംഗത്ത്13 Dec 2017 9:59 PM IST
INDIAആത്മഹത്യ ചെയ്യുക,ഒരു കോടി രൂപ നഷ്ടപരിഹാരം നേടുക; ഡൽഹി സർക്കാർ പുതിയ ട്രൻഡ് സൃഷ്ടിക്കുകയാണോയെന്ന് ഹൈക്കോടതി; ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനുള്ള ഡൽഹി സർക്കാർ തീരുമാനത്തിനെതിരേ കോടതിയുടെ ചോദ്യം; സർക്കാരിന്റെ തീരുമാനം അപക്വവും ന്യായീകരിക്കാൻ സാധിക്കാത്തതുമാണെന്നും കോടതി13 Dec 2017 8:59 PM IST
INDIAമോദിജിയോട് സ്നേഹം മാത്രം, എന്നെ ഏറെ സഹായിച്ചയാളാണ് അദ്ദേഹം; അതുകൊണ്ട് ഒരിക്കലും അദ്ദേഹത്തെ വെറുക്കാൻ കഴിയില്ല; പ്രധാനമന്ത്രിയെ ട്രോളി കൊണ്ട് രാഹുൽ ഗാന്ധി; ചാനലിന് നൽകിയ അഭിമുഖത്തിനെതിരെ ബിജെപി രംഗത്ത്13 Dec 2017 6:16 PM IST
INDIAഒരുരൂപയ്ക്ക് വിമാനയാത്ര; മോഹനവാഗ്ദാനവുമായി തിരിച്ചുവരവ് അടിപൊളിയാക്കാൻ എയർ ഡെക്കാൻ; രണ്ടാം വരവിൽ ആദ്യ വിമാനസർവീസ് മുംബൈയിൽ നിന്ന് നാസിക്കിലേക്ക്; ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ഒരുരൂപയ്ക്ക് പറക്കാമെന്ന് ക്യാപ്റ്റൻ ഗോപിനാഥ്13 Dec 2017 2:08 PM IST
INDIAതന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ്രിവാൾ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അണ്ണാ ഹസാരെ13 Dec 2017 10:59 AM IST
INDIAഇനി വാഹനങ്ങൾ അത്ര സ്റ്റൈലിഷാവണ്ട; വാഹനങ്ങളിൽ ക്രാഷ് ഗാർഡുകൾ, ബാറുകൾ തുടങ്ങിയവക്ക് നിരോധനം; കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ നിർദ്ദേശത്തോടെ ആർ.ടി.ഒമാരും റെഡിയായി12 Dec 2017 11:08 PM IST
INDIAജനപ്രതിനിധികൾക്കെതിരെ കെട്ടിക്കിടക്കുന്ന കേസുകളുടെ അതിവേഗ വിചാരണയ്ക്ക് പ്രത്യേക കോടതികൾ; ആദ്യം സ്ഥാപിക്കുന്നത് 12 കോടതികൾ; ക്രിമിനൽ കേസുകളിൽ പ്രതികളായ ജനപ്രതിനിധികളുടെ വിവരം ശേഖരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ12 Dec 2017 10:50 PM IST
INDIAവടക്കൻ കശ്മീരിൽ ഉണ്ടായ കനത്ത മഞ്ഞിടിച്ചിലിൽ മൂന്ന് സൈനികരെ കാണാതായി; ദുരന്തം ഉണ്ടായത് ബന്ദിപോറ ജില്ലയിലെ ഗുരെസ് സെക്ടറിൽ; രണ്ടു സൈനികർ മലയിടുക്കിലേക്ക് വഴുതി വീണെന്നും റിപ്പോർട്ട്12 Dec 2017 4:19 PM IST