INDIA - Page 723

ഒരു പ്രദേശത്ത് മൈക്കിൽ ഒരു പള്ളിയിൽ ബാങ്ക് കൊടുത്താൽ മതി; മനുഷ്യന്റെ മനസിൽ സന്തോഷം പകരുന്നതിനു പകരം അസഹ്യമായ ഒരു രൂപമുണ്ടെങ്കിൽ അത് നിർത്തേണ്ടതു തന്നെയാണ്; തന്റെ നേതൃത്വത്തിൽ നിർമ്മിച്ച വാഴക്കാട്ടെ രണ്ട് പള്ളികളിൽ മൈക്കിലൂടെ ബാങ്ക് നിർത്തലാക്കിയത് ഈ റമദാനിലെ പുണ്യ പ്രവർത്തിയായി കാണുന്നു: മുജാഹിദ് നേതാവ് ഡോ.ഹുസൈൻ മടവൂർ എഴുതുന്നു
മാനഭംഗത്തിനിരയായ യുവതിയുടെ മാനത്തിന് വിലയിട്ട് എസ് ഐ; പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കിൽ തനിക്ക് വഴങ്ങിത്തരണമെന്ന് എസ് ഐ; ദുരനുഭവമുണ്ടായത് യു പി സ്വദേശിയായ യുവതിക്ക്; എസ് ഐക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം
തിര നിറയ്ക്കാൻ സമയക്കൂടുതൽ; വെടിവയ്ക്കുമ്പോൾ വലിയ ശബ്ദവും തീപ്പൊരിയും; തദ്ദേശിയ നിർമ്മിത തോക്കുകൾ പ്രാഥമിക പരിശോധനയിൽ തന്നെ പരാജയം; മെയ്‌ക് ഇൻ ഇന്ത്യ റൈഫിൾ വേണ്ടെന്ന് പറഞ്ഞ് ഇന്ത്യൻ സേന
പിൻവലിച്ച നോട്ടുകൾ സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്കിൽ നിക്ഷേപിക്കാം; അനുമതി നൽകിയത് കേന്ദ്ര സർക്കാർ; അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിക്ഷേപിക്കാനുള്ള സമയം ഒരു മാസത്തേക്ക്
സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി നഗ്‌നചിത്രം പ്രചരിപ്പിച്ചെന്ന് യുവതി; ആദിത്യനാഥിനെതിരെ യുവതിയുടെ പരാതി; പ്രചരിപ്പിച്ചത് 10 വർഷം മുൻപ് ഗുവാഹത്തിയിലെ സമരത്തിനിടെ പകർത്തിയ ചിത്രങ്ങൾ
ഫിറ്റ്‌നസിനൊപ്പം നന്മകൾ പ്രദാനം ചെയ്യാനും ലോകജനതയെ ഒന്നിപ്പിക്കാനും യോഗയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി മോദി; ആർക്കും മനസ്സിലാകാത്ത സൂക്തങ്ങൾ ചൊല്ലി യോഗയെ ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; അന്താരാഷ്ട്ര യോഗാ ദിനത്തിൽ രാജ്യമെങ്ങും ആഘോഷം
പൊലീസിനെയും കോടതിയെയും വെട്ടിച്ചു നടന്ന ജസ്റ്റിസ് കർണ്ണൻ ഒടുവിൽ അറസ്റ്റിൽ; കോടതി അലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ട ന്യായാധിപൻ പിടിയിലായത് കോയമ്പത്തൂരിലെ ഒളിവു സങ്കേതത്തിൽ വെച്ച്; പിടികൂടിയത് തമിഴ്‌നാട് - ബംഗാൾ പൊലീസുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ; ഒന്നര മാസത്തെ ഒളിവു ജീവിതത്തിന് അന്ത്യം
രാഷ്ട്രപതിയുടെ വാഹനവ്യൂഹം നടുറോഡിൽ തടഞ്ഞിട്ട് ആംബുലൻസിന് വഴിയൊരുക്കി; പ്രഥമപൗരന്റെ സഞ്ചാരത്തേക്കാൾ സാധാരണ പൗരന്റെ ജീവന് വിലകൽപിച്ച് ബെംഗളുരുവിലെ ട്രാഫിക് പൊലീസുകാരൻ; സോഷ്യൽ മീഡിയയുടെ കൈയടിക്കു പിന്നാലെ പാരിതോഷികം പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പും