INDIA - Page 724

യോഗ ചെയ്യാറുണ്ട്,പക്ഷേ അഭ്യാസത്തിനില്ലെന്ന് നിതീഷ് കുമാർ; സൈക്കിൾ റാലിയിലൂടെ പ്രതിഷേധവുമായി സമാജ്‌വാദി പാർട്ടി; അന്താരാഷ്ട്ര യോഗാചരണച്ചടങ്ങിനായി ലക്‌നൗ ഒരുങ്ങി; നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും പങ്കെടുക്കും
മുസ്‌ലിംകളും ക്രിസ്ത്യാനികളും പരദേശികൾ, അവർക്ക് സംവരണം വേണ്ട; ഇന്ത്യൻ രാഷ്ട്രപതി ആകാൻ ഒരുങ്ങുന്ന രാം നാഥ് കോവിന്ദ് ബിജെപി വക്താവായിരിക്കെ പറഞ്ഞത് ഇങ്ങനെ; ദളിതനെങ്കിലും ആർഎസ്എസുകാരനെന്ന യെച്ചൂരിയുടെ വാദത്തിന് ആധാരമായ ഒരു സംഭവം ഇത്
ആധാരങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന കത്ത് വ്യാജമെന്ന് കേന്ദ്രസർക്കാർ; എല്ലാ ആധാരങ്ങളും വരുന്ന ഓഗസ്റ്റ് 14നകം ആധാറുമായി ബന്ധിപ്പിക്കണമെന്ന പ്രചരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു
പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞു; ബിഹാറിൽ നിന്നൊരു നിർഭയ മോഡൽ പീഡനം; ക്രൂര പീഡനത്തിനിരയായ പെൺകുട്ടി ഗുരുതരാവസ്ഥയിൽ; ഇരയ്ക്ക് ആശുപത്രിയിലും അവഗണന
എൻ എസ് ജിക്ക് ഹെലികോപ്റ്ററില്ല; വ്യോമസേനയ്ക്ക് വിമാനവുമില്ല; എയർ ചീഫ് മാർഷലിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; പതിനൊന്നു കളിക്കാർക്ക് പകരം ഏഴു പേരെക്കൊണ്ട് ക്രിക്കറ്റ് കളിക്കേണ്ട അവസ്ഥയാണ് വ്യോമസേനയ്‌ക്കെന്ന് ബി എസ് ധനോവ
ജെറ്റ് എയർവേസിൽ പിറന്ന മലയാളികുഞ്ഞിന് ആയുഷ്‌കാലം സൗജന്യയാത്ര; സൗജന്യയാത്ര നൽകുന്നത് ജെറ്റ് എയർവേസിൽ പിറന്ന ആദ്യ കുട്ടിയെന്ന നിലയിൽ; വിമാനയാത്രയ്ക്കിടെ പ്രസവിച്ചത് തൊടുപുഴ സ്വദേശിനി
യൂണിഫോമിന്റെ പണം തന്നില്ല; വസ്ത്രം അഴിച്ചെടുത്ത് അടിവസ്ത്രം മാത്രം ധരിപ്പിച്ച് അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു; സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയും പ്രിൻസിപ്പലും അറസ്റ്റിൽ