INDIA - Page 725

സ്‌കൂൾ ഫീസ് അടയ്ക്കാത്തതിന് വിദ്യാർത്ഥിനികളുടെ തുണിയുരിഞ്ഞു; ആറും എട്ടും വയസുള്ള പെൺകുട്ടികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പിതാവിനൊപ്പം വിട്ടത് അദ്ധ്യാപിക; പ്രിൻസിപ്പലും അദ്ധ്യാപികയും അറസ്റ്റിൽ
മദ്യനിരോധനം നടപ്പാക്കിയ ബീഹാറിൽ 30 ലക്ഷം രൂപയുടെ മദ്യം നശിപ്പിച്ചു; 7000 ലിറ്റർ മദ്യം നശിപ്പിച്ചത് റോഡ് റോളർ ഉപയോഗിച്ച്; മദ്യം വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കും കടുത്ത ശിക്ഷ ഏർപ്പെടുത്തി സർക്കാരിന്റെ പുതിയ മദ്യനയം
വീരമൃത്യു വരിച്ച ഓഫീസറുടേയും പൊലീസുകാരുടെയും മുഖം വികൃതമാക്കിയും ഭീകരരുടെ പ്രതികാരം; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലഷ്‌കർ; പ്രാദേശിക കമാണ്ടറെ സൈന്യം വധിച്ചതിനുള്ള തിരിച്ചടിയെന്ന് വിലയിരുത്തൽ; കാശ്മീരിൽ എങ്ങും അശാന്തി തന്നെ
കശ്മീരിൽ അനന്ത്‌നാഗിൽ പൊലീസ് വാഹനത്തിനു നേരെ ഭീകരരുടെ ആക്രമണം; സബ് ഇൻസ്‌പെക്ടർ അടക്കം അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്; ലഷ്‌കർ ഭീകരൻ ജുനൈദിനെ വധിച്ചതിന്റെ പ്രതികാരമെന്ന് സൂചന