INDIA - Page 736

യുദ്ധവിമാനത്തിന്റെ അവശിഷടങ്ങൾ കിട്ടിയെങ്കിലും മകനെക്കുറിച്ച് ഒരു വിവരവുമില്ല; മകന് വേണ്ടിയുള്ള കരച്ചിലും പ്രാർത്ഥനകളുമായി സഹദേവനും ജയശ്രീയും ഗോഹട്ടിയിൽ; അച്ചു ദേവിനായുള്ള തെരച്ചിൽ തുടരുന്നു
ഹിസ്ബുൾ മുജാഹിദ്ദീൻ കമാണ്ടർ സബ്‌സർ ഭട്ട് അടക്കം പത്തുകൊടുംഭീകരരെ സൈന്യം വധിച്ചത് 24 മണിക്കൂർ കൊണ്ട്; പാക് പിന്തുണയോടെ യുവാക്കളും വിദ്യാർത്ഥികളും അടക്കം ആയിരങ്ങൾ സേനയ്‌ക്കെതിരെ പ്രതിഷേധവുമായി തെരുവിൽ; പാക് അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തി തെരുവുകൾ നിറയെ പ്രകടനങ്ങൾ; കാശ്മീർ കനത്ത സംഘർഷത്തിലേക്ക്
മേൽജാതിക്കാർ ദളിതുകൾക്കു നേർക്ക് ആക്രമണം അഴിച്ചുവിട്ട സഹറാൻപൂർ സന്ദർശിച്ച് രാഹുൽ ഗാന്ധി; കോൺഗ്രസ് ഉപാധ്യക്ഷന്റെ സന്ദർശം വിലക്ക് മറികടന്ന്; ബിജെപി ഭരണത്തിൽ രാജ്യത്തുടനീളം ദളിതുകൾ അക്രമണത്തിന് ഇരയാകുന്നുവെന്നും രാഹുൽ
കേജരിവാളിനും സത്യേന്ദ്ര ജയിനും എതിരേ അഴിമതി ആരോപണവുമായി വീണ്ടും കപിൽ മിശ്ര; 300 കോടി രൂപയുടെ മരുന്നുകൾ വാങ്ങിയതിലും 100 ആംബുലൻസുകൾ വാങ്ങിയതിലും വൻ ക്രമക്കേട്; ആരോഗ്യവകുപ്പിലെ സൂപ്രണ്ടുമാരുടെ നിയമനം ചട്ടം ലംഘിച്ചെന്നും വിമത എംഎൽഎ
കശാപ്പിനു കാലികളെ വിൽക്കുന്നത് നിരോധിച്ചതിനു പിന്നാലെ വളർത്തു മൃഗങ്ങളുടെ വിൽപ്പനയ്ക്കും നിയന്ത്രണങ്ങൾ; എട്ട് ആഴ്ചയിൽ താഴെ പ്രായമുള്ള പട്ടിക്കുഞ്ഞുങ്ങളെയും പൂച്ചക്കുഞ്ഞുങ്ങളെയും വിൽക്കാൻ പാടില്ല; വിൽപ്പനയ്ക്കായി മൃഗങ്ങളെ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതിനും നിരോധനം
2000 കോടി മുടക്കി അരുണാചലിലേയും അസമിനേയും ബന്ധിപ്പിക്കുന്ന പാലം തീർത്തത് ചൈനയെ നോട്ടമിട്ട്; അരുണാചലിൽ കണ്ണൂള്ള ചൈന അവിവേകം കാട്ടിയാൽ പട്ടാളനീക്കം ഇനി അനായാസം; ഇന്ത്യയിലെ ഏറ്റവും വലിയ പാലത്തിന്റെ കഥ ഇങ്ങനെ
സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കും; കോടതി നിർദ്ദേശപ്രകാരം മോഡറേഷൻ ഉൾപ്പെടുത്തി ഫലം പ്രഖ്യാപിക്കാൻ സിബിഎസ്ഇയുടെ തീരുമാനം; ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചത് മോഡറേഷൻ ഇക്കൊല്ലം കൂടി തുടരാൻ
ഇന്ത്യ വിശാലമായി ചിന്തിക്കുകയും ദ്രുതഗതിയിൽ സഞ്ചരിക്കുകയും ചെയ്യുന്നുവെന്ന് യുഎസ് നിയമജ്ഞൻ; ഇന്ത്യയുടെ ശ്രമം ചൈനയെ പിന്നിലാക്കുക; യുഎസിനെപ്പോലുള്ള രാജ്യങ്ങൾക്കുള്ള സാധ്യതകൾ പോലും അവർ മുന്നോട്ടുവയ്ക്കുന്നു
ബീഫ് കഴിക്കാമെന്ന മോഹം മലയാളികൾക്കും അന്യമാകുമോ? രാജ്യത്ത് പരോക്ഷ ബീഫ് നിരോധനം പ്രാബല്യത്തിലാക്കി കേന്ദ്രത്തിന്റെ ഉത്തരവ്; കശാപ്പിനായി കന്നുകാലികളെ വിൽക്കാൻ പാടില്ല; കാലികളുടെ വിൽപ്പന കാർഷികാവശ്യത്തിനു മാത്രം; മൃഗബലിക്കും നിരോധനം; പ്രതിസന്ധിയിലാകുന്നത് ദളിതുകളും മുസ്ലിംകളും
രാജ്യത്തെ നീളം കൂടിയ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ധോള-സദിയ പാലത്തിന് ഭൂപൻ ഹസാരികയുടെ പേര് നൽകും; 9.15 കിലോമീറ്റർ നീളമുള്ള പാലത്തിലൂടെ ചൈന അതിർത്തിയിലേക്ക് 100 കിലോമീറ്റർ